മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 27

 

“ആ പാടുകളുടെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തിയത് ശെരിയായില്ല ധ്വനി.” ഞാൻ പരാതി പറഞ്ഞു. “നിന്റെ മനസ്സും ചിന്തകളും എത്രമാത്രം ശക്തമാണെന്ന് ആ പാടുകളിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്. ആ പാടുകള്‍ കാണുമ്പോൾ എനിക്ക് ശെരിക്കും നിന്നോട് ബഹുമാനമാണ് തോന്നിപ്പോകുന്നത്.” സത്യസന്ധമായി ഞാൻ പറഞ്ഞു. അപ്പൊ അവളുടെ കണ്ണുകൾ ഭയങ്കരമായി വിരിഞ്ഞ് പ്രകാശിച്ചു. അഭിമാനവും സന്തോഷവും നിറഞ്ഞു നിന്നു. എന്നോടുള്ള ഇഷ്ട്ടവും ബഹുമാനവും ആരാധനയുമൊക്കെ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് പോലും അവളുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

 

“അപ്പോ പിന്നെ വേറെ എന്താ പ്രശ്നം…?” അവള്‍ ചോദിച്ചു.

 

“ഇപ്പൊ നിനക്ക് എന്നോട് തോന്നുന്ന മതിപ്പും ആരാധനയും കാരണം നീ ഒന്നും ചിന്തിക്കാതെ എടുത്തുചാടി എന്റെ കൂടെ എല്ലാം കഴിഞ്ഞ ശേഷം, പിന്നീട് മനസ്സ് ഒന്ന് ക്ലിയറായി നീ ശെരിക്കും ചിന്തിക്കാൻ തുടങ്ങിയ ശേഷം, നമ്മൾ തമ്മില്‍ നടന്നതൈക്കെ വിചാരിച്ച് നീ ദുഃഖിക്കുമെന്ന ചിന്തയാണ് എന്റെ പ്രശ്നം.”

 

ഉടനെ അവൾ മുഖം നന്നായി വീർപ്പിച്ചു. എന്റെ കൈ അവളുടെ ദേഹത്ത് നിന്നും തട്ടി തെറിപ്പിച്ച ശേഷം അവൾ അങ്ങോട്ട് ചെരിഞ്ഞു കിടന്നു.

 

“എന്റെ ധ്വനി, നീ ഇങ്ങനെ പെട്ടന്ന് പെട്ടന്ന് പിണങ്ങിയാൽ എങ്ങനെയാ..?” ഞാൻ ചോദിച്ചു. പക്ഷേ അവള്‍ തിരിച്ചൊന്നും മിണ്ടിയില്ല.

 

ഞാൻ അപ്പൊ എന്റെ ഇടത് കൈ അവളുടെ ദേഹത്തിട്ടു. അവൾ എന്റെ കൈ തട്ടി മാറ്റി. ഞാൻ പിന്നെയും കൈ അവളുടെ മുകളില്‍ ഇട്ടിട്ട് അവളുടെ നഗ്നമായ വയറിൽ കൈ അമർത്തി അവളെ എന്നോട് നന്നായി ചേര്‍ത്തു പിടിച്ചു. അപ്പൊ അവൾ എതിര്‍പ്പ് കാണിക്കാതെ എന്നോട് അടങ്ങി ചേര്‍ന്ന് കിടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *