“ധ്വനി…?”
അവൾ തിരിച്ച് മിണ്ടിയില്ല.
“ധ്വനി…!!” ഞാൻ തല ഉയർത്തി അവളുടെ അഴിഞ്ഞ് പടർന്നു കിടക്കുന്ന മുടി ഒതുക്കി വച്ചിട്ട് എന്റെ ചുണ്ട് അവളുടെ കാതിൽ അമർത്തി ഞാൻ പതിയെ വിളിച്ചു. എന്നിട്ട് എന്റെ ചുണ്ടിനെ അവളുടെ ചെവിയില്‍ തന്നെ അമർത്തി പിടിച്ചു. ഒപ്പം അവളുടെ വയറും ഞാൻ ചെറുതായി ഒന്ന് ഞെക്കി വിട്ടു.
എന്റെ ചുണ്ട് അവളുടെ ചെവിയില്‍ അമർന്നപ്പോ, ഒപ്പം അവളുടെ വയറിൽ ഞെക്കി വിടുകയും ചെയ്തപ്പോ, അവളുടെ ദേഹമാകെ സുഖത്തിന്റെ കരണ്ട് പടർന്നു പിടിച്ചത് പോലെ അവളിൽ ഒരു വിറയലുണ്ടായി, ഒരു കുഞ്ഞ് സീൽക്കാരവും അവളുടെ ഞെരിച്ച് പിടിച്ചിരുന്ന ചുണ്ടുകൾക്കിടയിലൂടെ പുറത്തേക്ക് വന്നു.
എന്നിട്ടും, അവളുടെ സുഖത്തിന്റെ വിറയൽ മാറിയപ്പോ അവൾ എന്നോട് മിണ്ടാതെ അനങ്ങാതെ കിടന്നു. പക്ഷേ അവളുടെ ചെവിയില്‍ ചുണ്ട് അമർത്തി കിടക്കുന്നത് കൊണ്ട് അവള്‍ രഹസ്യമായി പുഞ്ചിരിക്കുന്നത് എനിക്ക് എന്റെ കടക്കണ്ണിലൂടെ കാണാന്‍ കഴിഞ്ഞു.
കള്ളി. മനസ്സിൽ ചിരിച്ചുകൊണ്ട് ഞാൻ എന്റെ ചുണ്ടുകൾ തുറന്ന് അവളുടെ ചെവിയുടെ മുകൾ ഭാഗത്തെ പതിയെ ഒന്ന് കടിച്ചു നുണഞ്ഞിട്ട് വിട്ടു. പിന്നെയും നല്ല സുഖം കേറി അവള്‍ ശ്വാസം ആഞ്ഞ് വലിച്ചു കൊണ്ട് പിന്നെയും വിറച്ചു. അവളുടെ ശരീരം നന്നായി ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു. അവളുടെ നഗ്ന വയറിൽ അമർത്തി വച്ചിരുന്ന എന്റെ കൈയിൽ അവളുടെ ചൂട് പടർന്നു പിടിക്കാൻ തുടങ്ങി. നല്ല സുഖമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
