മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 28

 

“പിന്നേ ജിനു മോനെ, നിനക്ക് കല്യാണം ഒന്നും വേണ്ടെ..? നിനക്ക് 29 വയസ്സായെന്ന് മറക്കണ്ട. നിന്റെ പഴയ കൂട്ടുകാർക്കൊക്കെ കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളുമായി. നീ മാത്രം ഇങ്ങനെ നടന്നാൽ—”

 

“വേണ്ട മമ്മി. അമ്മ എപ്പോഴും ഈ കാര്യം എടുത്തിടുന്നത് കൊണ്ട്‌ കൂടിയാണ്, ചിലപ്പോ എനിക്ക് സമയം കിട്ടിയാല്‍ പോലും ഞാൻ ഇങ്ങോട്ട് വരാൻ മടിക്കുന്നത്..!” ഞാൻ ഇടക്ക് കേറി വെട്ടി തുറന്ന് പറഞ്ഞു.

 

ഉടനെ അമ്മയുടെ മുഖം വാടിപ്പോയി.

നല്ല സങ്കടവും അമ്മയുടെ മുഖത്ത് നിറഞ്ഞു വന്നു. കുറച്ച് സമയത്തേക്ക് അമ്മ സങ്കടത്തോടെ എന്നെതന്നെ നോക്കി ചുണ്ടുകൾ ഞെരിച്ച് പിടിച്ചിരുന്നു. ഒടുവില്‍ സങ്കടം അടിച്ചമർത്താനായി അമ്മ ഉള്ളിലേക്ക് നന്നായി ശ്വാസം വലിച്ചെടുത്തു.

 

“ശെരി, ഇനി ഞാൻ നിന്റെ കല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കില്ല. നിന്റെ ഇഷ്ട്ടം പോലെ നി ജീവിച്ചോ.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അമ്മ മുഖം തിരിച്ചു കളഞ്ഞു.

 

“ഓ.. പിന്നെയും പിണങ്ങല്ലേ എന്റെ ഷൈനി മമ്മി—” ഞാൻ ചെറിയ വിഷമത്തോടെ തുടങ്ങി.

 

“അച്ചാച്ചാ…….!!” അന്നേരം ജെസ്സി അലറി വിളിച്ചുകൊണ്ട് തുള്ളിച്ചാടി ഓടി പാഞ്ഞു വന്നു. എന്നിട്ട് അതേ സ്പീഡിൽ തന്നെ ചെറിയ കുഞ്ഞിനെ പോലെ ജെസ്സി സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ എന്റെ മടിയിലേക്ക് ചാടി ചെരിഞ്ഞ് കേറി ഇരുന്നു. ശേഷം എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈകൾ കൊണ്ട് വളയും ചുറ്റി പിടിച്ചുകൊണ്ട് എന്റെ രണ്ട് കവിളിലും അവള്‍ മുത്തി. ഞാനും പെട്ടന്ന് സ്നേഹത്തോടെ എന്റെ കുഞ്ഞനിയത്തിയെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട്‌ അവളുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *