മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 34

 

“ജിനു…..” ധ്വനി സ്നേഹത്തോടെ കാലുകൾ കൊണ്ട്‌ എന്റെ അരക്കെട്ടിൽ ചുറ്റി വരിഞ്ഞു പിടിച്ചു. കൈകൾ എന്റെ കഴുത്തിലും വളയം ചുറ്റി പിടിച്ചു. എന്നിട്ട് തുരുതുരാ എന്റെ മുഖം മുഴുവനും അവൾ നിർത്താതെ ചുംബിച്ചു.

 

ഞാൻ അവളെ അങ്ങനെ പൊക്കി പിടിച്ചു കൊണ്ട്‌ തന്നെ കളിച്ചു.

 

ഒടുവില്‍ കളിയൊക്കെ കഴിഞ്ഞ് ഞങ്ങൾ പരസ്പരം കുളിപ്പിച്ച ശേഷം ഡ്രെസ്സ് ഒന്നും ഇടാതെ തന്നെ ബെഡ്ഡിൽ കിടന്നു. ഉടനെ ധ്വനി എന്റെ മുകളില്‍ കേറി കിടന്നിട്ട് കെട്ടിപിടിച്ചു. ഞാനും അവളെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ മുടിയിലും ദേഹത്തും ഒക്കെ തഴുകി കൊണ്ട്‌ കിടന്നു.

 

അവൾ അതൊക്കെ ശെരിക്കും ആസ്വദിച്ചു കൊണ്ട്‌ ഇടക്കിടക്ക് എന്റെ കവിളിലും ചുണ്ടിലും ചുംബിച്ച ശേഷം പിന്നെയും അനങ്ങാതെ കിടക്കുമായിരുന്നു.

 

“ജിനു…..” കുറെ കഴിഞ്ഞ് അവൾ എന്റെ കഴുത്തിൽ നിന്നും മുഖം മാറ്റാതെ തന്നെ വിളിച്ചു.

 

“മ്മ്…?”

 

“സമയം ഇപ്പോഴേ 3:30 കഴിഞ്ഞു. പക്ഷേ നിനക്ക് ഒരു നിമിഷം പോലും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.” അവൾ വിഷമിച്ച് പറഞ്ഞു.

 

“സാരമില്ല. നമുക്ക് കുറച്ച് ലേറ്റായി പോകാം. ഒരു എട്ട് മണിക്ക് ഇവിടെ നിന്ന് തിരിക്കാം.” ഞാൻ അവളെ ആശ്വസിപ്പിച്ചു.

 

“അപ്പോ നാല്‌ മണിക്ക് പോയില്ലെങ്കില്‍ നിനക്ക് പ്രശ്നമില്ലേ..?” അവൾ അസ്വസ്ഥത മാറാതെ ചോദിച്ചു.

 

“എന്ത് പ്രശ്നം. എക്സാം എഴുതാനൊന്നുമല്ലല്ലോ പോകേണ്ടത്.” ഞാൻ തമാശയായി പറഞ്ഞപ്പോ അവള്‍ ചിരിച്ചു.

 

“അപ്പോ പിന്നെ ആ സമയം എന്തിനാ പറഞ്ഞത്..?” അവള്‍ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *