മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 26

 

ശെരിക്കും പറഞ്ഞാൽ ഈ വീട്ടില്‍ ഇടക്കിടക്ക് ഞാൻ വരുമെങ്കിലും, ഈ റൂമിൽ കേറാതെ ഇപ്പൊ ഒരു വര്‍ഷം അടുപ്പിച്ചായിരുന്നു.  ഇപ്പൊ ഈ റൂമിൽ കേറിയതും ഞാൻ വെറുതെ എല്ലാം നോക്കി പരിശോധിച്ച. ലൈബ്രറിയും, ആ ചെയറുകളും, ഹോം തിയേറ്റർ സംവിധാനങ്ങളും എല്ലാം ഇപ്പോഴും പഴയപോലെ തന്നെ ഉപയോഗപ്രദമായി ഇരിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു.

 

പക്ഷേ, നിത്യ ടീച്ചർ അന്നു പറഞ്ഞ ആ കാര്യം പെട്ടന്ന് മനസ്സിലേക്ക് കേറി വന്നപ്പോ എന്റെ പുഞ്ചിരി ഉടനെ മാറി.

 

ഒരിക്കലും ഞാൻ ജെസ്സിയെ തെറ്റായി കണ്ടിട്ടേയില്ല, അങ്ങനെ എനിക്ക് കഴിയുകയുമില്ല. ജെസ്സിക്കും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. പക്ഷേ, ഞാനാണ് അവളുടെ ആദ്യത്തെയും അവസാനത്തെയും ലവ് എന്ന് ജെസ്സി ഗോള്‍ഡ മിസ്സിനോട് പറഞ്ഞതായി നിത്യ ടീച്ചർ എന്നോട് പറഞ്ഞ ശേഷം, ഞങ്ങൾ തമ്മില്‍ നിഷിദ്ധ ബന്ധം ഉണ്ടോന്ന് ടീച്ചർ ചോദിച്ച നിമിഷം തൊട്ടേ എനിക്കെന്തോ ജെസ്സിയോട് ചെറിയ ദേഷ്യവും സങ്കടവും മനസ്സിൽ കേറി കൂടിയിട്ടുണ്ടായിരുന്നു.

 

അങ്ങനെ ഒന്നും അവൾ തെറ്റായി ഉദ്ദേശിച്ച് പറഞ്ഞാവില്ല എന്നറിയാം. പക്ഷേ എന്നാലും മനസ്സിന്‌ ഒരു സമാധാനവും കിട്ടുന്നില്ല. ഇനി മുതൽ അവളുടെ കൂടെ ഉറങ്ങുന്നത് ശെരിയാവില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട്‌ ഇവിടെ അവളുടെ കൂടെ ഉറങ്ങുന്നതിന് പകരം ജെസ്സിയുടെ ആ പഴയ റൂമിൽ പോയി ഒറ്റക്ക് കിടന്നാലോന്ന് പോലും ഞാൻ ചിന്തിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുകയും ചെയ്തായിരുന്നു.

 

പക്ഷേ അത് ശരിയാവില്ലെന്ന് അപ്പോഴാണ് തോന്നിയത്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഞാൻ എന്തിന്‌ എന്റെ ജെസ്സി മോളോട് ദേഷ്യം കാണിക്കണം..?  ഇക്കാര്യം മനസ്സിലിട്ട് പുഴുങ്ങാതെ ജെസ്സിയോട് നേരിട്ട് തന്നെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. അവള്‍ക്ക് അങ്ങനെ തെറ്റായ ഇഷ്ട്ടം വല്ലതും എന്നോട് ഉണ്ടെങ്കിൽ അതിനെ ഞാൻ ഇപ്പോഴേ നുള്ളി കളയുകയും ചെയ്യും.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *