മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 27

 

അന്നേരം ഞാൻ എന്റെ പാന്റും ബനിയനും അഴിച്ചെടുത്ത് റൂം ഭിത്തിയിൽ ഫിക്സ് ചെയ്തിരുന്ന ഹാങ്ങർ ഹൂക്കിൽ തൂക്കിയിട്ടു. ശേഷം എന്റെ അടി ബനിയനും ട്രാക്ക് പാന്റും ധരിച്ചു. അപ്പോഴേക്കും ജെസ്സി ബാത്റൂം തുറന്ന് പുറത്തേക്ക്‌ വന്നു.

 

എന്നെ നോക്കി അവള്‍ മുഖം വീർപ്പിച്ചു കൊണ്ട്‌ ബെഡ്ഡിൽ കേറി കിടന്നു. ഞാനും ഒന്ന് ബാത്റൂമിൽ പോയിട്ട് വന്നു.

 

“ലൈറ്റ് ഓഫ് ചെയ്യട്ടെ…?” ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു.

 

“ഓക്കെ അച്ചാച്ചാ.” മൊബൈലില്‍ തന്നെ നോക്കി ജെസ്സി പറഞ്ഞു.

 

അപ്പോ ലൈറ്റ് ഓഫ് ചെയ്തിട്ട് അവളുടെ മൊബൈൽ വെട്ടം നോക്കി ചെന്ന് ബെഡ്ഡിൽ കേറി അവളിൽ നിന്ന് അല്‍പ്പം ഗ്യാപ്പ് വിട്ട് ഞാൻ മലര്‍ന്നു കിടന്നു.

 

ഉടനെ അവള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് മതിയാക്കി അതിനെ ബെഡ്ഡിന്റെ ഒരു വശത്തായി നീക്കി വച്ചിട്ട് എന്റെ അടുത്തേക്ക് നീങ്ങി വന്ന് കിടന്നു.

 

“ഇനി പറ അച്ചാച്ചാ, ഏതാണ് പ്രശ്നം..?” അവൾ എന്നോട് ധൃതി പിടിച്ചു ചോദിച്ചു.

 

“നി ഗോള്‍ഡ മിസ്സിനോട് പറഞ്ഞ കാര്യമാണ് എന്റെ പ്രശ്നം. ഞാനാണ് നിന്റെ ഫസ്റ്റ് ലവ് ആന്‍ഡ് ലാസ്റ്റ് ലവ് എന്ന് പറയാനുള്ള കാരണം എന്തായിരുന്നു…? ശെരിക്കും എന്ത് ഉദ്ദേശിച്ചാണ് നീ അങ്ങനെ പറഞ്ഞത്..?” ഞാൻ അവളോട് ചോദിച്ചു.

 

“ഓ, അതായിരുന്നോ കാര്യം.” ജെസ്സി സീരിയസ്സായി പറഞ്ഞു. എന്നിട്ട് എന്നോട് ചേര്‍ന്നു കിടന്നു. പക്ഷേ ഞാൻ അവളെ വിട്ട് പെട്ടന്ന് നീങ്ങി കിടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *