മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 28

 

അവള്‍ പറഞ്ഞത് കേട്ട ശേഷം എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയവും ഭാരവുമൊക്കെ മഞ്ഞു പോലെ പെട്ടന്ന് അലിഞ്ഞു പോയെങ്കിലും, അവളെ ഞാൻ സംശയിച്ച് വേദനിപ്പിച്ചതിനേ ഓര്‍ത്ത് എനിക്ക് സഹിക്കാൻ കഴിയാത്തത്രയും സങ്കടമാണ് ഉണ്ടായത്.

 

“സോറി ജെസ്സി മോളെ. എനിക്ക് നിന്നെ അറിയാമായിരുന്നു. പക്ഷേ ടീച്ചർ സംശയം പറഞ്ഞപ്പോ എനിക്കൊന്നും മനസ്സിലാവാതെ ഞാൻ പെട്ടന്ന് പേടിച്ചുപോയി. അതുകൊണ്ടാണ് ഞാൻ സംശയിച്ചുപോയത്. സോറി ജെസ്സി. എന്നോട് ക്ഷമിക്ക് ജെസ്സി മോളെ…!!” പിന്നെയും പിന്നെയും ഞാൻ ക്ഷമ ചോദിച്ചു കൊണ്ട്‌ ഞാൻ അവളുടെ തോളിൽ തൊട്ടു.

 

“എന്നെ തൊടണ്ട, എന്റെ മനസ്സ് ചീത്തയെന്നല്ലേ വിശ്വസിച്ചത്…!! എന്നോട് ഇനി മിണ്ടണ്ട.” ദേഷ്യത്തില്‍ അവള്‍ എന്റെ കൈ തട്ടിവിട്ടു.

 

“അയ്യോ പിണങ്ങല്ലേ പൊന്ന് മോളെ…!!” ഞാൻ വെപ്രാളം പിടിച്ച് അവളുടെ തോളിൽ പിടിച്ച് എന്റെ നേര്‍ക്ക് തിരിക്കാൻ ശ്രമിച്ചു.

 

“പോടാ, എന്നോട് മിണ്ടണ്ട, എന്നെ തോടണ്ട.” പിന്നെയും ഭയങ്കര ദേഷ്യത്തില്‍ അവള്‍ എന്റെ കൈ തട്ടിവിട്ടു.

 

“ശെരിക്കും പിണങ്ങിയിരിക്കാൻ പോവാണോ…?” ഞാൻ നന്നായി വിഷമിച്ചു ചോദിച്ചു.

 

അവള്‍ എന്നെ വക വെക്കാതെ മിണ്ടാതെ കിടന്നു.

 

“നാളെ ഞാൻ പോയാൽ ചിലപ്പോ ഒരു മാസമെങ്കിലും ആകും തിരികെ വരാൻ. അപ്പൊ എന്നോട് പിണങ്ങിയാണോ എന്നെ യാത്രയാക്കാൻ പോകുന്നത്…?”

 

ഞാൻ ചോദിച്ച് തീരും മുമ്പ്‌ ജെസ്സി പെട്ടന്ന് ഉരുണ്ട് തിരിഞ്ഞ് ചെരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു. എന്നിട്ട് നെഞ്ചില്‍ ഒരു കടി തന്നിട്ട് അവൾ മിണ്ടാതെ കിടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *