മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 27

 

“പിന്നേ അച്ചാച്ചാ… എനിക്ക് അച്ചാച്ചന്റെ മനസ്സും വിചാരവും ഒക്കെ നന്നായി അറിയാം. എന്നാലും വര്‍ഷങ്ങളായി എന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം അച്ഛാച്ചനോട് ചോദിച്ച് ഉറപ്പ് വരുത്തണം, അതുകൊണ്ട്‌ എന്നോട് സത്യം മാത്രമേ പറയാവു. നുണ പറഞ്ഞാൽ എനിക്ക് മനസ്സിലാവും, അപ്പൊ ഞാൻ ശെരിക്കും പിണങ്ങും.” ജെസ്സി അങ്ങനെ മലര്‍ന്ന് കിടന്നുകൊണ്ട് തന്നെ സീരിയസ്സായി പറഞ്ഞു.

 

“മ്മ് ചോദിക്ക്, ഞാൻ പറയാം.” ഞാൻ ക്യാഷ്വലായി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഒരു അസ്വസ്ഥത പെട്ടന്ന് കടന്നു കൂടി.

 

“അച്ചാച്ചന് ഗോള്‍ഡ മിസ്സിനേ ഇഷ്ട്ടമല്ലേ..?”

 

“അതേ ഇഷ്ട്ടമാണ്. നിനക്കും മിസ്സിനേ ഇഷ്ടമാണല്ലോ..!” അവളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് അറിഞ്ഞപ്പോ എനിക്ക് പെട്ടന്ന് എന്റെ അസ്വസ്ഥത കൂടി.

 

“എനിക്കും ഭയങ്കര കാര്യവും ഇഷ്ട്ടവുമാണ്. പക്ഷേ എന്റെ സാധാരണ ഇഷ്ട്ടം പോലെയല്ലല്ലോ അച്ചാച്ചന്റെ ഇഷ്ട്ടം. മിസ്സിന്റെ സ്വഭാവവും, മനസ്സും, ശരീരത്തെ പോലും  ഒരു കാമുകനെ പോലെയാണല്ലോ അച്ചാച്ചൻ ഇഷ്ട്ടപ്പെടുന്നത്. പക്ഷേ  കല്യാണം കഴിച്ച് പൂര്‍ണമായി സ്വന്തമാക്കാനുള്ള ഇഷ്ട്ടമൊന്നും അച്ചാച്ചന് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ മിസ്സിനേ വേണം, മിസ്സിന്റെ സ്നേഹവും ശരീരവും വേണം. സത്യമല്ലേ…!?” എന്റെ ഉള്ളിലെ സത്യങ്ങൾ എല്ലാം വ്യക്തമായി തന്നെ സിമ്പിളായി ജെസ്സി എന്നോട് പറഞ്ഞു.

 

ഇത്രത്തോളം കാര്യങ്ങൾ ജെസ്സിക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് അല്‍ഭുതപ്പെട്ടു കൊണ്ട്‌ ഞാൻ മിണ്ടാതെ കിടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *