മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 28

 

അങ്ങനെ ആ കാര്യങ്ങളും കഴിഞ്ഞ് എന്റെ ലക്ഷ്യങ്ങളിലേക്ക് ഞാൻ യാത്രയായി.

*******************************

 

ഞാൻ ഓരോ സ്ഥലത്ത്‌ പോകുമ്പോഴും അവിടെയുള്ള എന്റെ ലാബിലേകക്കാണ് ആദ്യം പോയത്. എന്നിട്ട് എന്റെ നാട്ടു മരുന്ന് കടകളും സന്ദര്‍ശിച്ചു. അതുകഴിഞ്ഞ്‌ എന്റെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും ഞാൻ സന്ദര്‍ശിച്ച് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. ശേഷം അവിടത്തെ ചില ഉന്നത ഉദ്യോഗസ്ഥരും ഞാൻ മീറ്റ് ചെയ്തു. കാരണം, ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്റെ ചില ബിസിനെസ്സുകളിൽ ചെറിയ ശതമാനം മാത്രം ലാഭം പറ്റുന്ന സീക്രട്ട് പാർട്നർസ് ആയിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ ബിസിനസ്സ് ചെയ്യാൻ അവരുടെ സഹായം ആവശ്യമുള്ളത് കൊണ്ട്‌ മാത്രമാണ് ഈ ചെറിയ ശതമാനം പാർട്നർഷിപ്പിന് ഞാൻ സമ്മതിച്ചു കൊടുത്തത്. എനിക്കതിൽ നഷ്ടമൊന്നും ഉണ്ടായിട്ടില്ല, പല പ്രയോജനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ള.

 

അതിന്‌ ശേഷമാണ് ഞാൻ കാട്ടിലേക്ക് പോയത്. കാട്ടില്‍ പോയി ആദ്യം അവിടെയുള്ള മൂപ്പനെ കണ്ട് അവര്‍ക്കായി കൊണ്ടുപോയ സാധനങ്ങളും കൊടുത്തിട്ട്, ശേഷമാണ് എന്റെ ജോലി ഞാൻ തുടങ്ങിയത്‌.

 

എന്റെ നല്ല സമയം എന്നെ തുണച്ചു കൊണ്ടിരുന്നത് കൊണ്ടാവും പതിവിലും വേഗത്തിൽ തന്നെ കാടുകളില്‍ നിന്നുള്ള എന്റെ ശേഖരണം വളരെ ഈസിയായി നടന്നു കൊണ്ടിരുന്നത്. മൂപ്പൻമാരുടെ സഹായവും മറ്റ് ആദിവാസികളുടെ സഹായവും എല്ലാം എനിക്ക് ലഭിച്ചിരുന്നത് കൊണ്ടും എന്റെ തിരച്ചിലൊക്കെ കുറേകൂടി എളുപ്പത്തിലാവുകയും ചെയ്തിരുന്നു.

 

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *