മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 30

 

ഞാൻ അവര്‍ രണ്ടുപേര്‍ക്കും ഒരു പുഞ്ചിരി കൊടുത്തിട്ട് വിഷത്തിന് ചികില്‍സിച്ചു കൊണ്ടിരുന്ന ആളിന്റെ കാര്യത്തിൽ ശ്രദ്ധിച്ചു. ഒടുവില്‍ ആ ചികില്സ കഴിഞ്ഞപ്പോ നാട്ടു മരുന്നും നിര്‍ദേശങ്ങളും ആ രോഗിയുടെ കൂടെ വന്ന ആള്‍ക്ക് കൊടുത്തിട്ട് അവരെ ഞാൻ പറഞ്ഞുവിട്ടു.

 

“സോറി ചേച്ചി.” അകത്തേക്ക് കേറി വന്ന ചേച്ചിയും മോളെയും നോക്കി ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “തിരക്ക് കാരണം സമയം പോയതേ ഞാൻ അറിഞ്ഞില്ല. 10 മണി ആയിട്ടുണ്ടാകുമെന്നാ ഞാൻ വിചാരിച്ചത്.”

 

“ജിനുവേ, ഇങ്ങനെ മറ്റുള്ളവരുടെ കാര്യം മാത്രം നോക്കിയാൽ പോര, സ്വന്തം ആവശ്യങ്ങളെ കുറിച്ചും നീ ചിന്തിക്കണം.” ചേച്ചി കടുപ്പിച്ച് പറഞ്ഞു. “ശെരി വാ ഒരു ഇരുപത് മിനിറ്റ് ആളുകൾ വെയിറ്റ് ചെയ്തോളും, ഇനി നീ പോയി മര്യാദക്ക് കൈയും മുഖവും കഴുകീട്ട് വേഗം എന്റെ വീട്ടിലേക്ക് വാ.

ഫുഡ് കഴിച്ചിട്ട് മതി ഇനി നിന്റെ ജോലി.” ഗ്രേയ്സി ചേച്ചി അധികാരത്തോടെ എന്നോട് പറഞ്ഞിട്ട് സ്വന്തം മോളെ നോക്കി പറഞ്ഞു, “ഷിജി മോളെ, ഈ അങ്കിളേ വിശ്വസിക്കാന്‍ പറ്റില്ല, അതുകൊണ്ട്‌ മോള് അങ്കിളിന്റെ കൂടെ നിന്ന് അങ്കിളേ അങ്ങോട്ട് കൂട്ടിക്കൊണ്ടു വാ.” അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും വെയിറ്റ് ചെയ്യാതെ ചേച്ചി വേഗം പുറത്തേക്ക്‌ പോയി. ഷിജി മോളെ ചിരിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.

 

ഞാൻ കഴിച്ചു തീരുന്നത് വരെ എല്ലാവരും ഇവിടെതന്നെ വെയിറ്റ് ചെയ്യാനായി ചേച്ചി വെയിറ്റിങ് ഏരിയയിൽ ഇരിക്കുന്ന ആൾക്കാരോട് പറയുന്നതും എനിക്ക് കേൾക്കാമായിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *