മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

“ഹാ, നിങ്ങൾ ആള് കൊള്ളാമല്ലോ..! എല്ലാം മുഖത്ത് നോക്കി ധൈര്യമായി സംസാരിക്കുന്ന ടൈപ്പാണല്ലേ.” ഞാൻ ചിരിച്ചു. “പെട്ടന്നൊന്നും ആരുടെ ചതിയിലും വീണുപോകാത്ത ടൈപ്പ്, ശെരിക്കും ചിലര്‍ക്ക് മാത്രം കിട്ടാറുള്ള സെൻസാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.” ബഹുമാനപൂർവ്വം ഞാൻ പറഞ്ഞു. “പക്ഷേ കാണുന്ന എല്ലാവരെയും സംശയിക്കരുത്, മേഡം. എനിക്ക് ആരോടും എന്നെക്കുറിച്ച് പൊക്കി പറയേണ്ട കാര്യമോ ഞാൻ ആരാണെന്ന് ബോധിപ്പിക്കേണ്ട കാര്യമോ വെറുതെ പെണ്ണുങ്ങളെ വശീകരിക്കേണ്ട ആവശ്യവുമില്ല. അതുകൊണ്ട്‌ കള്ളമല്ല, സത്യം മാത്രമാണ്‌ ഞാൻ നിങ്ങളോട് പറഞ്ഞത്.” അവളുടെ മുഖത്തടിച്ചത് പോലെ വെട്ടിത്തുറന്ന് ആണെങ്കിലും ഒരു പുഞ്ചിരിയോടെ അല്‍പ്പം സൗമ്യമായിട്ടുമാണ് ഞാൻ പറഞ്ഞു.

 

അപ്പോ അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് തന്നെ നോക്കി നിന്നു. എന്നിട്ട് എന്റെ വാക്കുകൾ വിശ്വസിക്കുന്നു എന്ന് എന്നെ കാണിക്കുന്നത് പോലെ പുഞ്ചിരിച്ചു.

 

“ഞാൻ വിശ്വസിക്കുന്നു.” അവള്‍ ഭംഗിയായി മന്ദഹാസം തൂകി. “അപ്പോ ഒരുപാട്‌ പേര്‍ക്ക് നിങ്ങൾ ജോലി കൊടുത്തിട്ടുണ്ടാകുമല്ലോ..?” ഒരു പ്രതീക്ഷയോടേ അവള്‍ ചോദിച്ചു. “എന്തെങ്കിലും ജോലി ഒഴിവ് ഇനിയുമുണ്ടോ..? ഒരാള്‍ക്കെങ്കിലും കൊടുക്കാൻ..!!?”

 

“മ്മ്, അതേ, ഒരുപാട്‌ പേര്‍ക്ക് ഞാൻ ജോലി കൊടുത്തിട്ടുണ്ട്. പല ബിസിനസ്സുകളിലുമായി ഒരുപാട്‌ സ്റ്റാഫ്സ് എനിക്കുണ്ട്.” ഞാൻ അവളുടെ ആദ്യത്തെ ചോദ്യത്തിന്‌ മറുപടി കൊടുത്തു. “പിന്നേ ഒഴിവുണ്ടോന്ന് എന്തിനാ ചോദിച്ചത്‌, എന്താ, ആർക്കെങ്കിലും എന്തെങ്കിലും ജോലി അത്യാവശ്യമായി വേണോ..?” ഞാൻ തിരക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *