“രണ്ട് ദിവസമൊന്നും വേണ്ട, നാട്ടില്‍ വന്നിട്ട് ഒരു ദിവസം ഞാൻ ബിസിയായിരിക്കും. അതുകൊണ്ട് 15 ന് ഉച്ച കഴിഞ്ഞ് സ്വർണ്ണയുടെ സൗകര്യം പറഞ്ഞോളൂ.”
“അയ്യോ 15ന് വേണ്ട മാഷേ, 13ന് രാവിലെ ഞാൻ എന്റെ അമ്മായിയമ്മയുടെ വീട്ടിലേക്ക് പോയിട്ട് രണ്ട് ദിവസം നിന്നിട്ട് 15ന് രാത്രി വൈകിയേ തിരികെ വരുത്തൊള്ളു. അതുകൊണ്ട് 16 ന് മതി.” അവള്‍ പറഞ്ഞു. “16 നിങ്ങള്‍ക്കും ഓക്കെയല്ലേ..?” അവള്‍ അല്‍പ്പം തിടുക്കത്തിൽ ചോദിച്ചു.
“16 എനിക്കും ഓക്കെയാണ് സ്വര്‍ണ്ണ.” ഞാൻ സമ്മതിച്ചു. “ഞാൻ എത്ര മണിക്ക് അങ്ങോട്ട് വരണം..?”
“ഉച്ച കഴിഞ്ഞ് വന്നോളൂ. ഒരു മണിക്ക് ഓക്കേയാണോ..?” അവള്‍ എന്നോട് ആരാഞ്ഞു.
“ആ സമയം ഓക്കെ.” ഞാനും സമ്മതിച്ചു. “പിന്നെ സ്വർണ്ണയുടെ ബോഡിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ, സ്പെഷ്യൽ തെറാപ്പി ഒന്നും വേണ്ടല്ലോ..? പാർഷ്യൽ മസാജ് തന്നെയല്ലേ…?” ഞാൻ ചോദിച്ചു.
“ഇല്ല ജിനു, എനിക്ക് ബോഡി പ്രശ്നങ്ങൾ ഒന്നുമില്ല. അതുകൊണ്ട് സ്പെഷ്യൽ തെറാപ്പി വേണ്ടെന്ന് തോനുന്നു. പിന്നെ പാർഷ്യൽ മസാജ് ആണോന്ന് ചോദിച്ചാല്‍—” സ്വർണ്ണ പെട്ടന്ന് നിശബ്ദയായി കുറെ നേരം ആലോചിക്കുന്ന പോലെ മൂളി. “ഇവിടെ വീട്ടില്‍ വച്ച് ഫുൾ ബോഡി ചെയ്യാൻ കഴിയില്ലല്ലോ, പാർഷ്യൽ മതി.” നിരാശ കലര്‍ന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു.
പൊതുവായി സാധാരണ മസാജ് തന്നെ ചെയ്യാൻ എനിക്ക് അത്ര താൽപര്യം ഇല്ലാത്തതാണ്. പക്ഷേ ഈയിടെയായി എന്റെ ആ താൽപര്യക്കുറവിന് മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. മസാജ് ചെയ്യാൻ കൂടുതൽ ആഗ്രഹം തോന്നി വരുകയാണ്. അന്ന് സ്വര്‍ണ്ണയെ കണ്ടപ്പോഴും പിന്നീട് അവളോട് ഫോണിൽ സംസാരിച്ചപ്പോഴും എനിക്ക് അവളോട് തെറ്റായ ചിന്തിക്കൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇപ്പൊ എന്റെ മനസ്സിൽ സ്വർണ്ണയോട് എന്തൊക്കെയോ ആഗ്രഹങ്ങള്‍ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. എന്നിലെ ഈ മാറ്റങ്ങൾ എന്നെ ശെരിക്കും ആശങ്കപ്പെടുത്താൻ തുടങ്ങിയിരുന്നു.
