മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 28

 

“ശെരി സ്വർണ്ണ, ഈ സമയം തന്നെ നമുക്ക് ഫിക്സ് ചെയ്യാം, അല്ലേ.” ഞാൻ പറഞ്ഞു. “16ന് ഉച്ച ഒരു മണിക്ക് ഞാൻ അവിടെ ഉണ്ടാവും. ഒക്കേയല്ലേ..?”

 

“മ്മ്, ഓക്കെ മാഷേ, ഇപ്പൊ തന്നെ ഞാൻ പേമെന്റ് ചെയ്തേക്കാം.” അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. “ഇനി ആ സമയത്തിന് നമുക്ക് നേരിട്ട് കാണാം. അപ്പൊ ബൈ.” അവള്‍ സന്തോഷത്തോടെ പറഞ്ഞിട്ട് വച്ചു.

 

അവള്‍ കോൾ കട്ടാക്കിയ ഉടനെ ധ്വനിയുടെ കോൾ എനിക്ക് വന്നു.

 

ഹായ്, ഇതാര്..!! പെട്ടന്ന് എനിക്ക് എന്തുകൊണ്ടോ സന്തോഷം തോന്നി. ഞാൻ വേഗം അവളുടെ കോൾ റിസീവ് ചെയ്തു.

 

“ബ്രേക്ക്ഫാസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു..?” അവളുടെ ചിന്തകൾ വേറെ എങ്ങോ ആണെന്ന പോലെയാണ് അവള്‍ വെറുതെ ചോദിച്ചത്‌.

 

“കൊള്ളാം. നല്ല ക്വാളിറ്റി, നല്ല ടേസ്റ്റ്.”

 

“മ്മ് നല്ലത്.” അത്ര മാത്രം പറഞ്ഞിട്ട് ധൈര്യം നഷ്ട്ടപ്പെട്ടത് പോലെ അവള്‍ അപ്പുറത്ത് മൗനിയായി പോയി. ഞാൻ വെയിറ്റ് ചെയ്തു.

 

രണ്ട് മൂന്ന്‌ പ്രാവശ്യം അവള്‍ എന്തോ വാക്കുകൾ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങിതാണ്. പക്ഷേ പെട്ടന്ന് അവള്‍ വിഴുങ്ങി കളഞ്ഞിട്ട് പിന്നെയും മൗനമായി പോയി.

 

അവളുടെ ഭയവും അസ്വസ്ഥതയും മനസ്സിലാക്കിക്കൊണ്ട് ഞാൻ അവള്‍ക്ക് ധൈര്യം കൊടുത്തും സപ്പോര്‍ട്ട് ചെയ്തും അവളുടെ മനസ്സ് തുറക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സൗമ്യമായി സംസാരിച്ചു, “എന്താ ധ്വനി നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ..? എന്തെങ്കിലും പ്രശ്‌നമാണോ..? എന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ, നമുക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കാം.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *