മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 29

 

ആ വീട്ടില്‍ ഡൈനിംഗ് റൂം ഒന്നും ഇല്ലായിരുന്നു. ഹാളില്‍ കിടക്കുന്ന മേശയിലാണ് ചേച്ചി ഫുഡ് എല്ലാം എടുത്തുകൊണ്ട് വന്ന് വച്ചത്. ചോറും, നല്ല എരിവുള്ള അടിപൊളി മീന്‍ കറിയും, മൂന്ന്‌ തരം പച്ചകറി കൂട്ടുകളും, നെല്ലിക്ക അച്ചാറും ഉണ്ടായിരുന്നു.

 

അതൊക്കെ ഞാൻ കൊതിയോടെ നോക്കി.

 

“വാ, ഇരിക്ക്.” എന്റെ കൊതി കണ്ട് ചിരിച്ചുകൊണ്ട് ചേച്ചി കഴിക്കാൻ ക്ഷണിച്ചു.

 

ഞാൻ ഇരുന്നു. എന്റെ അടുത്തിരുന്നു കൊണ്ട്‌ ചേച്ചി തന്നെ എനിക്ക് വിളമ്പി തന്നു. ഞാൻ കഴിക്കാൻ തുടങ്ങി. എന്റെ പ്ലേറ്റിൽ ഓരോന്ന് കുറയുന്നത് അനുസരിച്ച് ചേച്ചി പിന്നെയും പിന്നെയും എടുത്ത് വച്ച് കൊണ്ടിരുന്നു. ഞാൻ മടി കൂടാതെ കഴിക്കുന്നതിനെ ചേച്ചി . തൃപ്തിയായോടേ നോക്കിയിരുന്നു.

 

“പിന്നേ ജിനു…, ഷിജി മോള് അവിടെ എന്തെങ്കിലും കുഴപ്പം വരുത്തി അന്നത്തെ പോലെ നിനക്ക് വലിയ നഷ്ട്ടമെന്തെങ്കിലും വരുത്തുമോന്നാണ് എന്റെ പേടി.” ചേച്ചി അസ്വസ്ഥതയോടെ ചേച്ചിയുടെ ആശങ്ക എന്നോട് പറഞ്ഞു.

 

“ചേച്ചി പേടിക്കേണ്ട. അന്ന് കാര്യങ്ങൾ അറിയാതെ ഓരോന്ന് ചെയ്തത് കൊണ്ടാണ് അവള്‍ക്ക് ആ അബദ്ധം സംഭവിച്ചത്. പക്ഷേ അതിനുശേഷം ഞാൻ അവള്‍ക്ക് വേണ്ടതൊക്കെ പറഞ്ഞ്‌ പഠിപ്പ് കൊടുത്തായിരുന്നു. അവള്‍ക്ക് നല്ല ടാലന്റുണ്ട് ചേച്ചി, സെയിം അബദ്ധം ഒരിക്കലും അവള്‍ക്കുണ്ടിവില്ലെന്ന വിശ്വസം എനിക്കുണ്ട്.”

 

അതുകേട്ട് ചേച്ചിയുടെ കണ്ണുകളിൽ സ്വന്തം മോളോട് അഭിമാനം നിറഞ്ഞു.

 

“എന്നാലും നീയല്ലാതെ വേറെയാരും അത്രയും വിലപിടിപ്പുള്ള ലാബില്‍ കുട്ടികളെ വിശ്വസിച്ച് ഒറ്റക്ക് വിടില്ല.” അസ്വസ്ഥത മാറാതെ ചേച്ചി പറഞ്ഞു. “പിന്നേ ജിനു, അവള്‍ വലിയ കുട്ടിയായ കാര്യം അവള്‍ നിന്നോട് പറഞ്ഞായിരുന്നോ..?” ചേച്ചി പുഞ്ചിരിയോടെ പെട്ടന്ന് ചോദിച്ചു. “എത്ര പെട്ടന്നാ എന്റെ കുഞ്ഞ് മോള് വലുതായി പോയത്..!”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *