മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

അറിയാമെന്ന് ഞാൻ തലയാട്ടി. എങ്ങനെയാണ് ഞാൻ അറിയാതിരിക്കുക. മൂന്ന്‌ വര്‍ഷം മാത്രം പഠിച്ചിട്ട് എന്റെ സമയക്കുറവ് മൂലം പൂര്‍ത്തിയാക്കാതെ വിട്ടുകളഞ്ഞതല്ലേ.

 

“ബാച്ചലർ ഓഫ് ഫിസിയോതെറപ്പി.” ധ്വനിയോട് ഞാൻ പറഞ്ഞു. അവള്‍ ആശ്ചര്യത്തോടേ എന്നെ മിഴിച്ചു നോക്കി.

 

“ശെരിയാണ്. മൂന്നര വര്‍ഷം മാത്രമാണ് എനിക്കത് പഠിക്കാൻ കഴിഞ്ഞത്. ഒരു വര്‍ഷം കൂടി കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് BTP പൂര്‍ത്തിയാക്കാൻ കഴിയുമായിരുന്നു. എന്നിട്ട് സ്വന്തമായി ജോലി നോക്കി മാമന്റെ വൃത്തികെട്ട നോട്ടത്തില്‍ നിന്നും, വൃത്തികെട്ട തടവലിൽ നിന്നും, ചാൻസ് കിട്ടുമ്പോഴൊക്കെ എന്നെ കയറി പിടിക്കുന്നതിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് എന്റെ ഇഷ്ട്ടം പോലെ എവിടെയെങ്കിലും പോയി സമാധാനമായിട്ട് ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ—” പെട്ടന്ന് അവള്‍ ഒന്ന് തേങ്ങിക്കൊണ്ട് നിര്‍ത്തി.

 

“അത് കംപ്ലീറ്റ് ചെയ്യാതിരിക്കാൻ മാത്രം എന്താണ്‌ സംഭവിച്ചത്…?” തിടുക്കപ്പെട്ട് ഞാൻ ചോദിച്ചു.

 

“എന്റെ മാമന്‍ അന്നു പറഞ്ഞ വാക്കുകൾ…..” അവള്‍ പെട്ടന്ന് ദേഷ്യത്തില്‍ പറഞ്ഞിട്ട് നിറഞ്ഞിരുന്ന കണ്ണുകൾ വാശിയോടേ തുടച്ചു. “എന്നെ സ്വന്തം മകളായി കാണേണ്ട ആളല്ലേ എന്റെ മാമൻ…? പക്ഷേ എന്താണ് അയാള്‍ എന്നോട് പറഞ്ഞത്..!!?”

 

“എന്താണ് അയാള്‍ പറഞ്ഞത്..?” ഞാൻ ടെൻഷനിൽ ചോദിച്ചു.

 

“‘എന്റെ മക്കള്‍ക്കായി കൂട്ടി വെക്കേണ്ട കാശൊക്കെ നിനക്കായി ചിലവാക്കിയത് എനിക്ക് പുണ്യം കിട്ടാനും, നീ എന്റെ പെങ്ങളുടെ മകളാണെന്ന സ്നേഹം കൊണ്ടൊന്നുമല്ല. വളര്‍ന്നു വരുമ്പോ നിന്റെ സുന്ദരിയായ അമ്മയേക്കാളും നീ കൂടുതൽ സുന്ദരിയായി മാറുമെന്ന് അറിയാമായിരുന്നു. നീ പ്രായപൂര്‍ത്തിയാകുമ്പോ നിന്നെ എന്റെ വെപ്പാട്ടിയാക്കാൻ വേണ്ടി മാത്രമാണ് നിന്നെ ഏറ്റെടുത്ത് ഇത്രയും കാലം പഠിപ്പിച്ച് വളർത്തിയത്.’ എന്ന് അയാളുടെ മനസ്സിലിരിപ്പൊക്കെ വ്യക്തമായി അയാള്‍ എന്നോട് തുറന്ന് പറഞ്ഞപ്പോളുണ്ടായ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് നിനക്ക് ഊഹിച്ചു നോക്കാൻ കഴിയുമോ ജിനു..?”’ പൊട്ടിക്കരയുന്നതിനിടയ്ക്ക് അവള്‍ അലറുന്നത് പോലെ പറഞ്ഞിട്ട് തല കുനിച്ചിരുന്ന് തെങ്ങി കരഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *