മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 26

 

എല്ലാം കേട്ടുകൊണ്ട് ഞാൻ ശെരിക്കും സ്തംഭിച്ചു പോയിരിക്കുകയായിരുന്നു. കുറച് നേരത്തേക്ക് എനിക്കൊന്നും മിണ്ടാനേ കഴിഞ്ഞില്ല.

 

“അയാള്‍ അങ്ങനെ പറഞ്ഞപ്പോ ധ്വനി എന്താണ് ചെയ്തത്..?” ഒടുവില്‍ എന്റെ നാവ് പൊന്തിയപ്പോ ഞാൻ വെപ്രാളം പിടിച്ച് ചോദിച്ചു.

 

“അയാളുടെ ആ ആഗ്രഹം നടക്കില്ലെന്ന് ഞാൻ മുഖത്തടിച്ചത് പോലെ പറഞ്ഞു. അപ്പൊ അയാൾ എന്റെ ജീവിതം ഇനി എന്താകുമെന്നും, അയാളുടെ സഹായമില്ലാതെ ഞാൻ തെരുവ് വേശ്യയായി ജീവിക്കേണ്ടി വരുമെന്നും പറഞ്ഞ്‌ എന്നെ ഭയപ്പെടുത്തി. എനിക്ക് ഭയം ഉണ്ടായെങ്കിലും ഞാൻ അപ്പോഴും സമ്മതിച്ചില്ല.

 

“പക്ഷേ എന്നെ എത്ര വേണമെങ്കിലും പഠിപ്പിക്കാം, എനിക്ക് ജോലി പോലും ശെരിയാക്കി ജോലിക്ക് വിടാം, വേണ്ടത്ര സ്വാതന്ത്ര്യവും തരാം…. പക്ഷേ ഞാൻ അയാളുടെ മാത്രം വെപ്പാട്ടിയായി മാറ്റണമെന്ന ഒറ്റ നിബന്ധന മാത്രം ഞാൻ അംഗീകരിക്കണം എന്നായി. എന്നാല്‍ അതിന്‌ പോലും ഞാൻ വീഴുന്നില്ലെന്ന് കണ്ടപ്പോ അയാള്‍ എന്നോട് കെഞ്ചി നോക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ഞാൻ സമ്മതിച്ചില്ല. ഒടുവില്‍ അയാള്‍ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി.

 

“പക്ഷേ ഞാൻ അയാളെ പുച്ഛിച്ച് ചിരിച്ചു തള്ളി. കാരണം, വെറും പേടിത്തൊണ്ടനായ അയാള്‍ക്ക് ഒരു ഉറുമ്പിനെ കൊല്ലാനുള്ള ധൈര്യം പോലും ഇല്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ അയാള്‍ക്ക് കൊല്ലാൻ പേടിയില്ലെങ്കിലും… എന്നെ കേറി പിടിക്കാനും, എന്റെ ദേഹത്ത് തടവാനും, എന്നെ ഒറ്റക്ക് കിട്ടിയാൽ എന്റെ ഡ്രെസ്സിനകത്ത് പോലും കൈയിട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനും, പച്ചയ്ക്ക് സംസാരിച്ച് എന്നെ പ്രലോഭിപ്പിക്കാനുമൊക്കെ ഭയങ്കര ധൈര്യം കാണിച്ചിരുന്നു. അതുകൊണ്ട്‌ അയാള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോ അതിലും ഞാൻ വീഴാതെ എന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *