മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 31

 

“പിന്നേ എന്താണ് സംഭവിച്ചത്..? അയാള്‍ എന്താണ്‌ ചെയ്തത്..?” ആ ജന്തുവിനോട് തോന്നിയ ദേഷ്യം അടക്കാൻ കഴിയാതെ പല്ലുകൾ ഞെരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“അയാള്‍ക്ക് ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളു… എന്റെ പഠിത്തം മുടക്കി ഭയപ്പെടുത്തി അയാളുടെ നിയന്ത്രണത്തിൽ എന്നെ കൊണ്ടു വരിക എന്തായിരുന്നു അത്. അതുപോലെ എന്റെ പഠിത്തം അയാള്‍ മുടക്കുകയും ചെയ്തു. ഒരു രൂപ പോലും സ്വന്തമായില്ലാത്ത ഞാൻ എങ്ങനെ ഫീസ് കൊടുക്കാനാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒടുവില്‍, അയാളുടെ വെപ്പാട്ടിയായി നില്‍ക്കുന്നത് ഒഴികെ, ഞാൻ ഇവിടെ ഏത് ജോലി വേണമെങ്കിലും ചെയ്യാം, എന്നെ പഠിക്കാൻ അനുവദിക്കണമെന്ന് ഞാൻ അയാളുടെ കാല് പിടിച്ച് കെഞ്ചി നോക്കി.

 

“പക്ഷേ ഞാൻ അയാളുടെ വെപ്പാട്ടിയായി മാറി ആ നിമിഷം തന്നെ അയാള്‍ക്ക് കിടന്നു കൊടുക്കണം എന്നും, എന്നെ പൂര്‍ണമായി അനുഭവിച്ച ശേഷം മാത്രമേ ഇനി എന്റെ ഫിസിയോതെറപ്പി പഠിത്തം തുടരാൻ അനുവദിക്കുകയുള്ളു എന്ന ഡിമാന്റ് മാത്രമാണ് എന്റെ ചോയ്സ് എന്ന് പറഞ്ഞപ്പോ ഞാൻ തകർന്ന് പോയി. എനിക്കും ഉണ്ട് അഭിമാനം. എനിക്ക് ഇഷ്ട്ടം തോന്നിയാല്‍ മാത്രമേ എന്റെ ശരീരം ഞാൻ പങ്ക് വെക്കു, അല്ലാതെ വല്ലവരും ആഗ്രഹിച്ച് പോയെന്ന് വച്ച് എനിക്ക് സമ്മതിച്ച് കൊടുക്കാന്നും കഴിയില്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ അപ്പോഴും സമ്മതിച്ചില്ല.

 

“എന്നാല്‍ ഇത്രയും കാലം എനിക്കുവേണ്ടി അയാള്‍ ചിലവാക്കിയ 35 ലക്ഷം രൂപ ആ നിമിഷം തന്നെ തിരിച്ചു കൊടുക്കണം എന്നായി അയാളുടെ ഡിമാന്റ്. അതൊക്കെ കേട്ട് ഞാൻ ശെരിക്കും ഭയന്ന് പോയി.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *