മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 85

 

“കഴിഞ്ഞു അമ്മാമ്മെ. ഞാൻ പോട്ടെ.”

 

“ചായ കുടിച്ചിട്ട് പോയാൽ പോരെ..?” എഴുനേറ്റ് കൊണ്ട്‌ അമ്മച്ചി ചോദിച്ചു.

 

“ഇല്ല അമ്മാമ്മെ, ഇനിയും കുറെ ജോലികള്‍ ചെയ്യാനുണ്ട്, ഞാൻ പോകുന്നു ..” അത്രയും പറഞ്ഞിട്ട് വേഗം പുറത്തേക്ക്‌ വന്ന് ബാഗ് വണ്ടിയില്‍ വച്ചിട്ട് ഞാൻ അവിടം വിട്ടു.

 

നേരെ വീട്ടില്‍ പോയി കുളിച്ച് ഫ്രെഷായ ശേഷം എന്റെ ബിസിനസ്സ് പരമായ കാര്യങ്ങൾ ഓരോന്നായി ചെയ്യേണ്ടത് ചെയ്തു. ഇടക്ക് തറവാട്ടിലെ വൈദ്യശാലയിലും പോയി.

 

അങ്ങനെ ഓരോന്ന് ചെയ്തു തീര്‍ത്തിട്ട്, ഒടുവില്‍ എല്ലാം കഴിഞ്ഞ് രാത്രി 10:20 നാണ് എന്റെ വീട്ടില്‍ ചെന്ന് കേറിയത്. ക്ഷീണം മാറാനായി ചെറിയൊരു കുളി നടത്തി. എന്നിട്ട് വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കി കുടിച്ച ശേഷം ലൈറ്റൊക്കെ ഓഫാക്കി ഞാൻ കിടന്നു.

 

സ്റ്റെല്ല ആന്റിയെ കുറിച്ചും സ്വർണ്ണയെ കുറിച്ചുമാണ് ഞാൻ വിചാരിച്ച് കിടന്നത്. പക്ഷേ സ്റ്റെല്ല ആന്റിയാണ് എന്റെ മനസ്സിനെ പൂര്‍ണമായി നിയന്ത്രിച്ച് കൊണ്ടുപോയത്. അതോടെ സ്വർണ്ണ എന്റെ ചിന്തകളിൽ നിന്നും അലിഞ്ഞുപോയി. ആന്റി മാത്രം മനസ്സിൽ നിറഞ്ഞു നിന്നു.

 

അന്നേരം സൈലന്റിൽ കിടന്ന എന്റെ മൊബൈല്‍ സ്ക്രീൻ മിന്നി തെളിയുന്നത് കണ്ടിട്ട് എടുത്തു നോക്കി.

 

“സ്വർണ്ണ….!!” കോൾ എടുത്ത് ആശ്ചര്യത്തോടെ ഞാൻ വിളിച്ചു.

 

“ജിനു….. സോറി മാഷേ…. ഞാൻ നിങ്ങളോട് ഇറങ്ങി പോകാൻ പറഞ്ഞത് മോശമായിപ്പോയി. സോറി കേട്ടോ..!”

 

അതുകേട്ട് ഞാൻ അന്തംവിട്ടുപോയി.

 

“ഞാനല്ലേ തെറ്റ് ചെയ്തത്..? സ്വർണ്ണ സോറിയൊന്നും ചോദിക്കേണ്ട.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *