മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 74

 

“ഒന്നും പേടിക്കേണ്ട ധ്വനി, എന്റെ പപ്പ ചിരിക്കാൻ അറിയാത്ത ഒരു ഗോഡ്സില്ല ആണെങ്കിലും ഒരു പാവം പിടിച്ച ഗോഡ്സില്ലയാണ്. കള്ള കണക്ക് പറയുന്നവരെ ഒഴികെ എല്ലാവരെയും പുള്ളിക്ക് ഇഷ്ട്ടപ്പെടും. അദ്ദേഹം സന്തോഷത്തോടെ തന്നെ വീട്ടിലേക്ക് നിന്നെ സ്വീകരിക്കും.” ഞാൻ ഉറപ്പ് കൊടുത്തു.

 

“പാവം പിടിച്ച ഗോഡ്സില്ല..!!” ധ്വനി പൊട്ടിച്ചിരിച്ചു. എന്നിട്ട് ആശ്വാസത്തോടെ നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചിട്ട് എന്നെ നോക്കി. “താങ്ക്സ് ജിനു. നീ എനിക്ക് ചെയ്തു തന്നതൊന്നും ഞാൻ മറക്കില്ല.”

 

“എന്ത്, രാത്രി മുഴുവനും ഞാൻ നിന്നെ ചെയ്തതോ..?” കുസൃതിയോടെ ഞാൻ ചോദിച്ചു.

 

“അയ്യേ, നീ ചീത്തയാണ്. ഒരു നാണവുമില്ല…!!” ചിരിച്ചു കൊണ്ട്‌ അവൾ സൈഡിലേക്ക് കൈ നീട്ടി എന്റെ തുടയിൽ നുള്ളി. “പക്ഷേ കഴിഞ്ഞ രാത്രി ചെയ്തതും ഞാൻ മറക്കില്ല, മറക്കാന്‍ ആഗ്രഹവുമില്ല. എന്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും സന്തോഷവും അനുഗ്രഹവും കൊണ്ടുവന്നത് നീയാണ് ജിനു. അതുപോലെ, സുഖം എന്താണെന്ന് അറിയുക മാത്രമല്ല, സുഖത്തിന്റെ ഉച്ചസ്ഥായിൽ എന്നെ കൊണ്ടെത്തിക്കുകയാണ് നീ ചെയ്തത്, അതും പലവട്ടം. ഇനി സെക്സിന്റെ കാര്യത്തിൽ എനിക്ക് നിന്നെ മാത്രം മതി. വേറെ ആരുടെയെങ്കിലും കൂടെ സെക്സ് ചെയ്യുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.” നാണത്തോടെ അവള്‍ പറഞ്ഞു.

 

“എന്റെ ധ്വനി, അങ്ങനത്തെ തീരുമാനമൊന്നും എടുക്കല്ലേ. നിനക്ക് നിന്റെ ഇഷ്ട്ടം പോലെ തന്നെ ജീവിക്കാം. വേറെ ആരോടെങ്കിലും നിനക്ക് ഇഷ്ട്ടം തോന്നിയാലും അതിനെ ഞാൻ തെറ്റായി കാണില്ല. നിത്യ ടീച്ചറും ഗോൾഡ മിസ്സിനും അവരുടേതായ സ്വതന്ത്ര്യം പൂര്‍ണമായിട്ടുമുണ്ട്. അവര്‍ക്ക് എന്നെ കൂടാതെ വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നുകയാണെങ്കിൽ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കും എന്നും, എന്നെ അവര്‍ക്ക് ഒഴിവാക്കാൻ തോന്നിയാലും അങ്ങനെതന്നെ ആവാം എന്ന പൊതു ധാരണയിലുമാണ് ഞങ്ങളുടെ ബന്ധം നിലനില്‍ക്കുന്നത്. ആ റൂൾസ് തന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്. എന്റെ ജീവിതവും അങ്ങനെ തന്നെ മുന്നോട്ട് പോകും. അതുകൊണ്ട്‌ നിനക്ക് ഫ്രീയായി എന്തുവേണമെങ്കിലും തീരുമാനിച്ച് ജീവിക്കാം.” ഞാൻ അവളോട് കാര്യങ്ങൾ വ്യക്തമാക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *