മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 83

 

“ശെരി, ശെരി, നിന്റെ തിരക്കൊക്കെ നിന്നോട് തന്നെ ഇരിക്കട്ടെ, ഞാൻ ഷീന മോൾക്ക് ഫോൺ കൊടുക്കാം.” ആന്റി എന്റെ മറുപടിക്ക് നില്‍ക്കാതെ ഫോൺ വേഗം കൈമാറി.

 

“ചേട്ടാ, എപ്പഴാ ഇങ്ങോട്ട് വരുന്നേ..?”

 

“ഷീന മോളെ, —”

 

“ചേട്ടൻ ഒന്നും പറയേണ്ട, എനിക്കൊന്നും അറിയണ്ട.” അവൾ പിണക്കത്തിൽ തന്നെ പറഞ്ഞു. “ഇപ്പൊ 11 മണിയായി. ഞാൻ എന്റെ ഇച്ചായന്റെ വീട്ടില്‍ തന്നെയുണ്ട്. ഇച്ചായനും കൂടെയുണ്ട്. ഒരു മണിക്ക് മുമ്പ്‌ ചേട്ടൻ ഇങ്ങോട്ട് വന്നിരിക്കണം. ഭക്ഷണം ഇവിടന്ന് ഞങ്ങള്‍ക്കൊപ്പം കഴിച്ചിരിക്കണം. വരുമ്പോ ധ്വനി ചേച്ചിയേയും കൂട്ടിക്കൊണ്ട് വരണം. ഞങ്ങൾ കഴിക്കാതെ കാത്തിരിക്കും.” അത്രയും പറഞ്ഞിട്ട് അവള്‍ പെട്ടന്ന് കട്ടാക്കി.

 

ഈ പെണ്ണിന്റെ കാര്യം..! ഉള്ളില്‍ അവളോടുള്ള വാത്സല്യം നിറഞ്ഞു തുളുമ്പി. എന്തായാലും ഞാൻ ചെയ്തത് തെറ്റാണ്. ജെസ്സിയെ പോലെയാണ് ഷീനയും എനിക്ക്. ഷീനയുടെ കല്യാണത്തിന് ശേഷം ഒരിക്കൽ പോലും ഞാൻ സ്റ്റെല്ല ആന്റിയുടെ വീട്ടില്‍ ഞാൻ പോയിട്ടില്ല. വലിയ തെറ്റാണ് ചെയ്തത്. എത്ര തിരക്കാണെങ്കിലും ഒരു ദിവസമെങ്കിലും ഞാൻ അങ്ങോട്ട് പോകണമായിരുന്നു. അങ്കിളും, ആന്റിയും, ഷീനയും, അലനേയും ചെന്ന് കാണണമായിരുന്നു. ഇവിടെ നിന്ന് വെറും മുക്കാല്‍ മണിക്കൂറത്തെ യാത്രയെ ഉള്ളു. ഷീനയെ പോലെ ആന്റിയും പിണക്കത്തിലാണെന്നാ തോന്നുന്നത്.

 

പോട്ടെ, കഴിഞ്ഞതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇനി കുറച്ച് മാറ്റങ്ങളൊക്കെ എന്റെ ടൈം ടേബിളിൽ വരുത്തി എന്റെ ഫാമിലിക്ക് വേണ്ടിയും സമയം മാറ്റി വെക്കാൻ ഞാൻ തീരുമാനിച്ചു. ശേഷം ഞാൻ പോയി കുളിയും മറ്റും കഴിഞ്ഞ് ഒരു കോട്ടൻ പാന്റും ഫുൾ കൈ ഷർട്ടും എടുത്തിട്ടിട്ട് ഷർട്ടിന്റെ കൈ മടക്കി വച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *