മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 86

 

“റെഡിയാവുകയായിരുന്നു. അപ്പഴാ നിന്റെ കോൾ വന്നത്.”

 

“എന്നാ റെഡിയായിക്കൊ, ഞാൻ ഇപ്പൊ അവിടെയെത്തും.” അത്രയും പറഞ്ഞിട്ട് ഞാൻ വച്ചു. എന്നിട്ട് വണ്ടി എടുത്തു.

 

വഴിക്ക് ഒരു മൊബൈൽ ഷോപ്പിൽ വണ്ടി നിര്‍ത്തി പുതിയൊരു മൊബൈൽ വാങ്ങി, പുതിയ സിം ഇട്ടിട്ട് തിരികെ വണ്ടിയില്‍ വന്നിട്ട് വേണ്ട സെറ്റിംഗ്‌സ് സൊക്കെ പുതിയ മൊബൈലില്‍ ചെയ്തു. എന്നിട്ട് എന്റെ കുടുംബ വീട്ടിലേക്ക് വിട്ടു.

 

പൂമുഖത്ത് തന്നെ അവളും അമ്മയും ഉണ്ടായിരുന്നു. മുറ്റത്ത്‌ പുതിയൊരു സ്ക്കൂട്ടി നില്‍ക്കുന്നതും കണ്ടു.

 

ഹാ, പപ്പ വളരെ ഫാസ്റ്റാണല്ലോ..!!

 

മുറ്റത്ത്‌ എന്റെ കാർ കേറ്റി നിർത്തിയ സമയം തന്നെ അമ്മയും ധ്വനിയും എന്റെ കാറിനടുത്ത് എത്തിയിരുന്നു.

 

“വേണ്ട, വണ്ടിയില്‍ നിന്ന് നീ ഇറങ്ങേണ്ട, ഇപ്പോഴേ ലേറ്റായി, നിങ്ങൾ വേഗം പൊയ്ക്കോ.” ഞാൻ തുറന്ന കാറിന്റെ ഡോറിനെ അമ്മ തിരിച്ചടച്ചു കൊണ്ട്‌ പറഞ്ഞു.

 

അന്നേരം ധ്വനി വന്ന് കാറിൽ കേറുകയും ചെയ്തു.

 

“ഓക്കെ ഷൈനിയമ്മേ, നമുക്ക് പിന്നെ കാണം.” വിന്‍ഡോ ഗ്ളാസ് തുറന്ന് പറഞ്ഞിട്ട് ഞാൻ വണ്ടി തിരിച്ച് പുറത്തേക്ക്‌ വിട്ടു.

 

അമ്മ ഞങ്ങൾക്ക് ടാറ്റാ കാണിച്ചു. ധ്വനി തിരികെ ടാറ്റാ കൊടുത്തു. ഞാൻ അവളുടെ മറൂൺ കളർ ജോർജെറ്റ് ഫാഷന്‍ ഷർട്ടിലും, ബ്ലാക്ക് ഫുൾ സ്ക്കർട്ടിലും ഒന്ന് കണ്ണോടിച്ചു. ധ്വനിക്ക് ഏതു ഡ്രെസ്സും അവളുടെ സൗന്ദര്യത്തെ കൂട്ടുകയാണ് ചെയ്യുന്നത്. എല്ലാം ചേരുന്നുണ്ട്.

 

“നല്ല ഡ്രെസ്സ്. നീയും ഭയങ്കര ഭംഗിയാണ്.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *