മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 93

 

“ഓക്കെ നോക്കാം, എന്നിട്ട് എന്ത് ചെയ്യണം..?”

 

“എന്റെ വൈദ്യ ചികില്സ നേടാനായി ദിവസവും എണ്‍പതിൽ കുറയാതെ ആളുകൾ ഓരോ ഗ്രൂപ്പിലും മെസേജ് ചെയ്യാറുണ്ട്.”

 

“യോ, അത്രയും പേരോ..!!” അവൾ വായ പൊളിച്ചു.

 

“അതേ.” ഞാൻ ചിരിച്ചു. “മെസേജ് ചെയ്യുന്നവർ അവരുടെ പ്രശ്നങ്ങൾ എന്താണെന്നും മെസേജിൽ തന്നെ സൂചിപ്പിക്കും. ഞാൻ പലപ്പോഴും ബിസിയായിരിക്കുന്നത് കാരണം  മണിക്കൂറുകൾ കഴിഞ്ഞായിരിക്കും നോക്കാനുള്ള സമയം കിട്ടിയിരുന്നത്. അതുകൊണ്ട്‌ പലപ്പോഴും അർജെന്റായി ചികില്സ വേണ്ടുന്ന ആളുകള്‍ക്ക് പോലും ചികില്സ കൊടുക്കാൻ കഴിയാതെ പോയിട്ടുണ്ട്, ധ്വനി. അപ്പൊ നീ ചെയ്യേണ്ടത് ഇതാണ് : വരുന്ന മെസേജുകൾ നോക്കി വളരെ അത്യാവശ്യമായി ചികില്സ വേണ്ടുന്ന ആളുകൾ ഉണ്ടോന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ മാത്രം ഉടനെ നീ എനിക്ക് വിളിക്കണം. എത്ര ബിസിയാണെങ്കിലും നിന്റെ കോൾ എപ്പോ വന്നാലും ഞാൻ എടുത്തിരിക്കും.”

 

“മ്മ്, മനസ്സിലായി.”

 

“പിന്നേ, അത്രയ്ക്ക് അർജെന്റ അല്ലാത്തവരുടെ കാര്യത്തിൽ അവരുടെ പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന അടിസ്ഥാനത്തിൽ നീ വേര്‍തിരിച്ച ശേഷം എനിക്ക് മിസ്ഡ് കോൾ മാത്രം ചെയ്താൽ മതി. ഞാൻ ഫ്രീ ആണെങ്കിൽ ഉടനെ വിളിക്കും. ഇല്ലെങ്കില്‍ വേഗം സമയം കണ്ടെത്തി വിളിക്കാം. അന്നേരം നമുക്ക് കാര്യങ്ങൾ ഡിസ്കസ് ചെയ്യാം. എനിട്ട് അത്യാവശ്യമായി ചികില്സ വേണ്ടവർക്ക് മുന്‍ഗണന കൊടുത്തു കൊണ്ടുള്ള അപ്പോയിന്റ്മെന്റ് ഞാൻ പറയും, അതിനെ നീ അവര്‍ക്ക് ഗ്രൂപ്പിൽ അല്ല, ഓരോരുത്തര്‍ക്കും പേഴ്സണലായി വേണം വാട്സാപ് ചെയ്തു കൊടുക്കാൻ. ഇതാണ് ആദ്യത്തെ ജോലി. മനസ്സിലായോ..?”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *