മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 92

 

“തൈലം മരുന്നൊക്കെ ഓക്കെ, പക്ഷേ എണ്ണയോ..? അത് എന്തിനുള്ള എണ്ണയാ..?” അവൾ ജിജ്ഞാസയോടെ ചോദിച്ചു.

 

“അത് നിനക്ക് തലമുടിയിലും തേക്കാം, ദേഹത്ത് എവിടെ വേണമെങ്കിലും തേക്കാം. തലമുടി സ്ട്രോംഗാവും. ശിരോചര്‍മ്മത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാറിക്കോളും. പെട്ടന്ന് നര വീഴില്ല. തരാൻ ശല്യം ഉള്ളവര്‍ക്ക് വേഗം മാറും. കണ്ണിണടിയിലേ കറുപ്പ് മാറും. സ്കിന്നിലെ സുഷിരങ്ങള്‍ ക്ലീനാവും, സ്കിന്നിന് നല്ല മിനുസമുണ്ടാകും. അങ്ങനെ ഒരുപാട്‌ ഗുണങ്ങളുണ്ട്.”

 

സ്വനി എല്ലാം കേട്ടു കേട്ട് ഒടുവില്‍ വായ പൊളിച്ച് പോയി. ഞാൻ അതുകണ്ട് ചിരിച്ചു.

 

“ഇത്രയും ഗുണങ്ങളോ..? അപ്പോ ആ എണ്ണക്ക് നല്ല വിലയായിരിക്കുമല്ലോ, അല്ലേ..? 1500, 2000 ഉണ്ടാവുമോ..?”

 

“യേയ് അത്രയൊന്നുമില്ല.”

 

“പിന്നേ എത്രയാ..?”

 

“എന്റെ ധ്വനി, ഇതുപോലത്തെ കാര്യങ്ങളിൽ നമ്മൾ തമ്മില്‍ കണക്കൊന്നും നോക്കണ്ട.”

 

“അയ്യോ, അങ്ങനെ വിചാരിച്ച് ചോദിച്ചതല്ല, വെറുതെ അറിയാൻ ചോദിച്ചതാണ്.” അവള്‍ തിടുക്കത്തിൽ പറഞ്ഞു.

 

“ഒരു കുപ്പി 150 മില്ലിയാണ്. 600 രൂപയ്ക്കാണ് ഞാൻ കൊടുക്കുന്നത്.”

 

“ഏഹ്..  ഈ വില തീരെ കുറഞ്ഞ് പോയല്ലോ ജിനു…!!” അവൾ ആശ്ചര്യപ്പെട്ടു.

 

“പാവപ്പെട്ടവർ പോലും മൂന്നാഴ്ച കൂടുമ്പോ സ്ഥിരമായി എന്റെ പക്കൽ നിന്നും വാങ്ങിക്കുകയാണ്, ധ്വനി. അതുകൊണ്ടാണ് വില ഇത്രയും കുറച്ച് കൊടുക്കുന്നത്. പക്ഷേ എനിക്ക് നഷ്ട്ടമൊന്നും വരില്ല.”

 

“അപ്പോ മൂന്നാഴ്‌ച കൂടുമ്പോ എത്ര കുപ്പി വില്‍ക്കും..?” ആകാംഷ കാരണം അവൾ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *