“കള്ളാ.., നിന്റെ മുഖത്ത് ഭയങ്കര കള്ളത്തരം കാണുന്നുണ്ടല്ലോ..!” ചിരിച്ചുകൊണ്ടാണെങ്കിലും അല്‍പ്പം അസൂയ അവളുടെ ശബ്ദത്തിൽ കാർന്നു വന്നു.
“ഇടക്കിടക്ക് ആന്റി എന്നെ അങ്ങോട്ട് വിളിച്ച് മസാജ് ചെയ്യിക്കാറുണ്ട്.” ഞാൻ വേഗം പറഞ്ഞിട്ട് കാര്യം മാറ്റി. “പിന്നെ അലൻ ഭയങ്കര ഷൈ ടൈപ്പാണ്. ആരോടും അടുക്കില്ല. എന്നോട് പോലും നേരിട്ടാണെങ്കിൽ അധികം സംസാരിക്കാതെ ഒളിച്ചു നില്‍ക്കും. പക്ഷേ ഇടക്കിടക്ക് അവന്‍ എനിക്ക് കോൾ ചെയ്യുമ്പോ മാത്രം കാര്യമായി സംസാരിക്കും. ചെറുപ്പം തൊട്ടെ അവന്റെ അച്ഛന്റെ കൂടെ ലണ്ടനിലായിരുന്നു അലൻ.”
“കാര്യം നീ മാറ്റേണ്ട ജിനു. അലൻ അവിടെ നില്‍ക്കട്ടെ.” ധ്വനി ചിരിച്ചു. “ആന്റിക്ക് ഏത് മസാജാണ് നീ ചെയ്തു കൊടുക്കുന്നതെന്ന് ആദ്യം പറ..? എത്ര മണിക്കാ നീ അങ്ങോട്ട് പോകാറുള്ളത്..? അങ്കിളും മോനും അറിയാമോ..?” ധ്വനി നല്ല അസൂയ പിടിച്ച് തന്നെ ചോദിച്ചു.
അപ്പോ ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവളുടെ മുഖത്ത് അസൂയ നല്ലോണം നിറഞ്ഞു നിന്നായിരുന്നു. പക്ഷേ ഞാൻ അവളെ നോക്കിയതും അവൾ അസൂയ ഒളിപ്പിച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു. അവളുടെ പെട്ടന്നുള്ള ആ ഭാവമാറ്റം കണ്ടിട്ട് എനിക്ക് കോമഡിയായി തോന്നി. മനസ്സിൽ ഞാൻ ചിരിച്ചു.
“വൈകിട്ട് 6:30 വരെ ഡാൻസ് ക്ലാസിൽ ആന്റി തിരക്കായിരിക്കും. ഞാനും പീക്ക് ബിസിയായിരിക്കും. അതുകൊണ്ട് ഏഴു മണി കഴിഞ്ഞാണ് ആന്റിക്കും എനിക്കും സൗകര്യം കിട്ടുക. ഫുൾ ബോഡി മസാജാണ് ആന്റി എപ്പോഴും അവശ്യപ്പെടാറുള്ളത്. പക്ഷേ അങ്കിളും അലനും നാട്ടില്‍ ഉള്ളപ്പൊ മാത്രം പാർഷ്യൽ മസാജാണ് ചെയ്യാറുള്ളത്.”
