“അയ്യേ… വഷളൻ…!” ധ്വനി നാണിച്ച് മുഖം പൊത്തി ചിരിച്ചു. എന്നിട്ട് ചുണ്ടില്‍ ചിരി മാറാതെ എന്നെ നോക്കി കൈ നീട്ടി എന്റെ തുടയിൽ അടിച്ചു. “എന്തായാലും ബാത്റൂമിൽ വച്ച് എന്നെ തൂകി പിടിച്ചു ചെയ്തത്…,, അങ്ങനെ ഒരു പൊസിഷൻ എനിക്ക് അറിയുക പോലും ഇല്ലായിരുന്നു.” നാണത്തോടെ അവള്‍ പറഞ്ഞു.
“എന്തേ, ഇഷ്ട്ടമായില്ല എന്നാണോ..?”
“അയ്യോ അങ്ങനെയല്ല. എനിക്ക് ഭയങ്കര ഇഷ്ട്ടമായി. നീ ചെയ്തൊക്കേയും എനിക്ക് ഭയങ്കരമായി തന്നെ ഇഷ്ട്ടപ്പെട്ടു.” അവൾ നാണത്തോടെ ആണെങ്കിലും എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു. “സാഹചര്യം കിട്ടുമ്പോ എനിക്ക് അറിയാത്ത വേറെയും ഒരുപാട് പൊസിഷനിൽ എന്നെ നീ കളിക്കണം.”
“അതിനെന്താ..,” ഞാൻ കണ്ണിറുക്കി കാണിച്ചു. “എനിക്ക് ഒരുപാട് പരീക്ഷിക്കാന്‍ ആഗ്രഹമുണ്ട്. സാഹചര്യം കിട്ടട്ടെ, നമുക്ക് നോക്കാം.”
അപ്പോ നാണം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പെട്ടന്ന് റോഡിലേക്ക് നോക്കി.
അങ്ങനെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു കൊണ്ട് യാത്ര തുടർന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച സകല കാര്യങ്ങളും അറിയാനായി ധ്വനി ഓരോന്ന് കുത്തി കുത്തി ചോദിച്ചു. എന്റെ ബിസിനസ്സ്, എന്റെ കുടുംബം, എന്റെ സകല കളികൾ, അങ്ങനെ ഒന്ന് വിടാതെ എല്ലാം ഞാൻ അവളോട് തുറന്ന് സംസാരിച്ചു. അവളും അവളുടെ എല്ലാം കാര്യങ്ങളും ഒന്ന് വിടാതെ എന്നോട് സംസാരിച്ചു.
“വിശക്കുന്നില്ലേ നിനക്ക്..?” ഒരു മണി കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു.
“ലേറ്റായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് കൊണ്ട് വിശപ്പൊന്നുമില്ല, ജിനു. വേണേൽ നീ കഴിക്ക്.”
