തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസ്. വെള്ളിയാഴ്ച് എനിക്ക് ബിഗ് ബസ്സാറിൽ വീക്കോഫും. അതിനാൽ വെള്ളിയാഴ്ചത്തെ ക്ലാസ്സിന് അവധി കൊടുത്ത് മിക്കപ്പോഴും ഞാൻ നാട്ടിലോട്ട് പോകും..വേറൊന്നിനുമല്ല, നമ്മുടെ സുന്ദരി താത്തയെ കാണാൻ. രാത്രി 9.30 നാണ് ബിഗ് ബസ്സാറിലെ ഷിഫ്റ്റ് കഴിയുക, വ്യാഴാഴ്ച മാത്രം സ്പെഷ്യൽ പെർമ്മിഷനെടുത്ത് 9 മണിക്കിറങ്ങും ഞാൻ. 9.30 നോടടുത്ത് ട്രയിനുണ്ട് ത്രിശ്ശൂരിൽ നിന്നും തലശ്ശേരിക്ക്. അത് കൃത്യം 1.30 നു മുൻപേ തലശ്ശേരിയിലെത്തും. അവിടുന്ന് വീട്ടിലോട്ട് ഓട്ടോറിക്ഷ തന്നെ ശരണം, 130 രൂപ അവിടെയും പോകും.
ത്രിശ്ശൂരിൽന്ന് വീട്ടിലേക്കു വരുമ്പോളും ചാറ്റിംഗിൽ റംസീനത്ത ഉണ്ടാകും. അങ്ങനെ നാട്ടിലേക്ക് മിക്ക ആഴ്ചകളിലുമുള്ള വരുവും തിരിച്ചു പോക്കും നടന്നു കൊണ്ടിരിക്കുന്ന സമയം എങ്ങനെ റംസീനത്തയുമായി ചെറുതായെങ്കിലും ഒരു കളി നടത്താം എന്നായിരുന്നു എൻറെ ചിന്ത. വീട്ടിൽ ഉപ്പയും ഉമ്മയും ഉമ്മുമ്മയും സുഖമില്ലാത്ത ഉമ്മയുടെ സഹോദരനും ഇത്തയുടെ മക്കളും.ഇതിൽ ഉമ്മുമ്മയും സുഖമില്ലാത്ത സഹോദരനും ഇളയ മകനും പ്രശനമില്ല, ഇത്തയുടെ ഉപ്പയും ഉമ്മയും 6 ൽ പഠിക്കുന്ന മൂത്ത മകനുമാണ് പ്രശ്നം, മൂത്ത മോൻ റംസീനത്തയുടെ ഉമ്മയുടെ കൂടെയാണ് കിടക്കാറെന്നെനിക്കറിയാം, ഒപ്പം അവരുടെ റൂം ഇത്ത കിടക്കുന്നതിൻറെ എതിർഭാഗത്താണെന്നും അറിയാം. ഉപ്പ മുകളിലത്തെ റൂമിലാണ്, എ.സി ഇട്ടുറങ്ങുന്ന പുള്ളി വേറൊന്നും അറിയില്ലന്ന് ഞാൻ കണക്കുകൂട്ടി. വീടിൻറെ ഫുൾ സ്കെച്ച് എനിക്കറിയാം, മുക്കും മൂലയും ഞാൻ വാട്ട്സാപ്പിലൂടെ കണ്ടിട്ടുണ്ട്. ഇതെൻറെ റൂം, ഇത് കിച്ചൺ എന്നും പറഞ്ഞ് ഇത്ത തന്നെയാണ് ഫോട്ടോ അയച്ചതും. അത്കൊണ്ട് തൽക്കാലം ചെറിയ റിസ്ക് എടുക്കാൻ തന്നെ ഞാൻ തീർച്ചപ്പെടുത്തി.
അങ്ങനെ എൻറെ മനസ്സിലൊരു ബുദ്ധി തെളിഞ്ഞു. ജനുവരി മാസം തന്നെ, മാസവസാനത്തോടടുത്ത ഒരു വ്യാഴാഴ്ച, ഞാൻ തൃശ്ശൂരിൽ നിന്നും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. എൻറെ മനസ്സിൽ വേറെയും ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. ഒക്കെ എൻറെ മനസ്സിൽ തന്നെ വെച്ച് ഞാൻ രാത്രി തൃശ്ശൂരിൽ നിന്നും തീവണ്ടി കയറി. ദീർഘൂര വണ്ടിയായതിനാലും സ്റ്റോപ്പ് കുറവായതിനാലും സീറ്റ് കിട്ടാറുണ്ട്. അന്നും എനിക്കിരിക്കാൻ സീറ്റ് കിട്ടി. ബിഗ്ഗ് ബസ്സാറിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ട് ഞാൻ റംസീനത്തയുമായി വാട്ട്സാപ്പ് ചാറ്റിംഗ് തുടങ്ങിയിരുന്നു. ട്രയിനിൽ കയറിയപ്പോഴും ചാറ്റിംഗ് ചെയ്തുകൊണ്ടിരുന്നു.
Bro next part evide?
Super…. Super
????
Thanks ponnu
സൂപ്പറായിട്ടുണ്ട്. ശരിക്കും എന്റെത് നനഞ്ഞൊലിച്ചു. സസ്പെൻസ് & സ്ലോ ആയ കഥപറച്ചിൽ എന്നെ ശരിക്കും വികാരവതിയാക്കി. Love you dear
Thank you
ഒരു രക്ഷയും ഇല്ല.. അടിപൊളി. രജുൺ ഇപ്പൊ ഇവിടെ ഒന്നും ഇല്ലേ
Ivide und.. but chila karanangalal ezhuthanavunnilla.. joli thirak thanne karanam. Ezhuthanamennund ippolum. Karanam pakuthiyil nirthiyathil oru vishamam
Next part illeee
Sorry next part und. vallathe vaikippoyi. Kshemikkanam,, randu divasathinulli postidam
Polichu
Adipoli
Story സൂപ്പർ ആയിട്ടുണ്ട്……
അതിനു ശേഷം നിങ്ങൾ രണ്ട് പേരും കളിച്ചോ?
Nxt part????
Nyce story
ഇതു വായിച്ചിട്ടു എനിക്കും നനഞ്ഞു. സൂപ്പർ
കളിക്കാൻ തരുമോ
Thank you anupriya. Nammude jeevithathil palappozhum sambavikkunnath namukku thanne chilappo viswosikkan kazhiyilla..athanu sathyam
Ee story vayichappo ente pazhaya oro karyangal ormayil vannu janalinullilude Ulla mula kudi oru sambavam tanneya
Brooo polichu
Thanks
Wow.. it’s really super
Thank you aisha
Kidukki …..
Thank you benzy
അടിപൊളി, ഇങ്ങനെ സാവധാനം മതി കളി
Sdipoli kutta super
Thank you
കലക്കി മോനെ.. മലബാറിലെ താത്തപ്പെണ്ണുങ്ങൾ എനിക്കും വീക്നെസ്സാ.. ഇത് പോലെ സാവകാശം മതി കളി
super
Thank you
അടിപൊളി കുട്ടാ…! അടിപൊളി.
ശരിക്കും ഫീൽ ചെയ്തു.
അങ്ങിനെ ഒരു താത്താക്കുട്ടിയെ കിട്ടിയിരുന്നെങ്കിൽ ഒന്ന് ചെയ്ത് നോക്കാമെന്ന് വരെ ആത്മാർത്തമായി ചിന്തിച്ചു.
വേറിട്ട രചന രീതി. കമ്പിയും പുതിയ രൂപത്തിൽ. എല്ലാം കൂടി ചേർന്ന് കലക്കി.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thank you for ur support. Veritta rachana reethi angu vannupoyatha, njanivide veruthe oru kambi Katha ezhuthiyathalla. Ith ente jeevithathil sambavicha karyamanu. Ath athpole ezhuthiyennu mathram
Athaanu Kali pathukke aayathum verittu nilkkinnathum
തുടരണം……………..
Ini oru partil ezhuthi theerkkavunnathe ullu
superb..adipoli…1000 like for your story
Thank you
സാവധാനത്തിലുള്ള പോക്ക് കൊള്ളാം. നല്ല എഴുത്ത്.. മൃദുവായ കമ്പി…തുടരൂ
Savadhanathile ellam nadakku, dha pidichonnum paranju orikkalum kallavedi nadakkula
Superbbbbbbb
Thank you bhai
super….
Thank you chetta
Super
Adutha part vekam
കൊള്ളാം,തുടരൂ