“അത്.. അത് പിന്നെ..”
അവൻ നിന്നു പരുങ്ങി.
“എടാ ഇതത്ര വലിയ തെറ്റൊന്നു അല്ല ഇതൊക്കെ പലയിടത്തും നടക്കണ കാര്യാണ്”. നിനക്കു പേടിയായിട്ടാണ്, പേടിക്കണ്ട ഒരു കാര്യവുമില്ല.”
“എന്നാലും…”
അവന് അപ്പോഴും ചെറിയ പേടി ഉണ്ടായിരുന്നു.
പെട്ടന്നാണ് വാതിലിൽ തട്ടുന്ന ശബ്ദം കേൾക്കുന്നത്.
ഞാൻ പോയി വാതിൽ തുറന്നു.
“എന്താണ് വാതിലൊക്കെ അടച്ചിട്ടിരുന്ന് രണ്ടിനും പരിപാടി?”
അമ്മ ഒരു സംശയഭാവത്തിൽ ചോദിച്ചു.
“ഒന്നുമില്ല , ഞങ്ങൾ വെർതേ സംസാരിച്ചിരിക്കയായിരുന്നു”
ഞാൻ ഒട്ടും പരിഭ്രമിക്കാതെ പറഞ്ഞു.
എന്റെ പേടിയെല്ലാം അപ്പഴേ മാറിയിരുന്നു
“ഹ്മ്മ.. കുളിച്ചിട്ടില്ലല്ലോ രണ്ടാളും?”

Bro … next part?🥺
ബാക്കി എവിടാണോ
Baakki evedee aano poolum…
Ivan? ചത്തോ