അമ്മ എന്നോടായി പറഞ്ഞു. എന്നിട്ടു അമ്മ അവിടെ നിന്നും പോയി.
പെട്ടന്നാണ് എനിക്കൊരു ബുദ്ധി ഉദിച്ചത്.
“എടാ.. എനിക്കൊരു ഐഡിയ തോന്നുന്നു”
“നീ ഒന്നു നിർത്തിക്കെ നിന്റെ ഒരു ഐഡിയ കാരണമാണ് ഞാൻ ഇപ്പൊ ഇങ്ങാനിരിക്കണെ”
എനിക്കത് കേട്ടു ചിരി വന്നു.
“നീ അതൊന്നു ക്ഷമിക്ക് ഈ ഐഡിയ വർക്കാവും”
“ഹ്മ്മ..എന്താ നിന്റെ ഐഡിയ?”
“ഞാൻ ചെന്നു അമ്മയോട് പറയും , നീ നിന്നെ അമ്മ കുളിപ്പിച്ചാമതി എന്നാ പറയാൻ ന്ന്”
“എഹ്!..”
അവനോന്ന് ഞെട്ടി.
“നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാം”
അതും പറഞ്ഞ് ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി .
ബാക്കി എവിടാണോ
Baakki evedee aano poolum…
Ivan? ചത്തോ