“അമ്മേ.. കിച്ചുന് ഞാൻ അവനെ കുളിപ്പിക്കണതിഷ്ടല്ല ന്ന്
അമ്മ കുളിപ്പിച്ചാ മതി ന്നാ അവൻ പറയണെ”
“എഹ്..! ഞാനോ!
വല്യ ചെക്കമ്മാരായി എന്നിട്ടു ഞാനാണോ അവനെ കുളിപ്പിക്കണ്ടേ”
അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അവൻ വാശിപിടിച്ചു നിക്കാണ് ഞാൻ പറഞ്ഞിട്ടു കേക്കണില്ല, ഞാൻ കുളിപ്പിച്ചാൽ അവന്റെ കയ്യിലെ ബാൻഡേജിലൊക്കെ വെള്ളമാവും ന്നാ അവൻ പറയണേ.
അമ്മ ഒന്ന് വാ.. ഇല്ലെങ്കി അവൻ സ്വസ്ഥത തരില്ല”
“ഹ്മ്മ.. ശെരി അവനോട് റെഡിയായി നിക്കാൻ പറ, ഞാൻ ഇതാ വരണു.. ”
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ഞാൻ വേഗം അവന്റഡ്ത് ചെന്ന് അമ്മ സമ്മതിച്ചു ന്ന് പറഞ്ഞു.
ആദ്യം അവനൊരു മടി ഉണ്ടായിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ അവൻ സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ രണ്ടാളും തോർത്തും ഉടുത്ത അമ്മയെയും കാത്ത് ബാത്‌റൂമിൽ നിന്നു. കൊറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മ വന്നു.

Bro … next part?🥺
ബാക്കി എവിടാണോ
Baakki evedee aano poolum…
Ivan? ചത്തോ