അടുത്ത ദിവസ്സം ഞങ്ങൾ അങ്ങോട്ട് പെണ്ണ് കാണാൻ ആയി.. പോയി ഞാനും അച്ഛനും മാമനും പിന്നെ പെണ്ണിനെ കാണണം എന്ന് വാശി പിടിച്ചു മണിക്കുട്ടിയും ഞങ്ങളുടെ കൂടെ വന്നു…. ഞങ്ങൾ 4 പേരും ആണ് യാത്ര..
ഒരു 45 മിനിറ്റ് കൊണ്ട് ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ എത്തി.. സാമാന്യം വലിയ ഒരു വീട്.. രണ്ടു നില ഉണ്ട്.. മുറ്റത്തു അന്ന് കണ്ട ഇന്നോവ കൂടാതെ ഒരു പോളോ യും പോർച്ചിൽ ഉണ്ടായിരുന്നു…. ഞങ്ങളുടെ വണ്ടി വന്നതും ആകാശും അച്ഛനും ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ചു.. ഞങ്ങൾ എല്ലാരും അകത്തോട്ടു പോയി.. ആകാശിനെ കണ്ടപ്പോൾ മണിക്കുട്ടിക്ക് ചെറിയ നാണം ഒക്കെ വന്നു…..
ഞങ്ങൾ അകത്തു കയറി സോഫയിൽ ഇരുന്നു.. നല്ല വിശാലമായ ഹാൾ നന്നായി എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്… ഞാൻ വീട്ടിൽ ഒന്നു കണ്ണ് പായിച്ചു.. അവിടെ ഞങ്ങളുടെ വീട്ടിൽ വന്ന പുള്ളിയും ഉണ്ടായിരുന്നു.. അവരുടെ അച്ഛൻ ബാക്കി ഉള്ള അമ്മയെയും എല്ലാരേയും ഞങ്ങൾക്ക് പരിചയ പെടുത്തി.. ഞങ്ങൾ എല്ലാരോടും ചിരിച്ചു സംസാരിച്ചിരുന്നു…….
അവസാനം അവരുടെ അമ്മ കുട്ടിയെ വിളിച്ചു… കയ്യിൽ ഒരു ട്രെയിൽ ചായയുമായി അവൾ രംഗത്ത് വന്നു… എല്ലാരും അവളുടെ മുഖത്തു തന്നെ നോക്കി.. അവൾ ഒരു സൗന്ദര്യ ദേവത തന്നെ ആയിരുന്നു… എന്നാൽ ആ സൗന്ദര്യ ദേവതയെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ ഉണ്ടായി.. അവളെ കണ്ട നിമിഷം ഞാൻ നല്ല രീതിയിൽ ഒന്നു ഞെട്ടി. മനസ്സിൽ അവളുടെ പേര് ഞാൻ പറഞ്ഞു..
ആര്യ……. ആര്യ മിസ്സ്…. ⚡️?
എന്നിലെ ഞെട്ടൽ മാറിയിരുന്നില്ല.. എന്നാൽ അത് മുഖത്തു കാണിക്കാതെ ഞാൻ നിന്നു.. കാരണം മുഖം മാറിയാൽ മണിക്കുട്ടി അത് മനസ്സിലാക്കും.. എന്നാൽ ഞാൻ ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളിൽ ഒരു മാറ്റവും ഇല്ലായിരുന്നു… അതു എന്നെ അത്ഭുതപെടുത്തി.. അവൾ ചിരിച്ചു കൊണ്ട് എനിക്കു ചായ നീട്ടി… ഞാനും മറ്റുള്ളവരെ കാണിക്കാൻ ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്തു.. ഞാൻ ചായ എടുത്തു.. എന്നാൽ അവളുടെ മുഖത്തെ സന്തോഷം എന്നിൽ ആശങ്കകൾ ഉണ്ടാക്കി..
Aa കൊള്ളാം ??
കൊള്ളാം. തുടരുക ❤❤
?❤️
ബ്രോ മാറ്റ കല്യാണം and രമിത ഇത് രണ്ടും ഒരു കഥ തന്നെ ആണല്ലോ
ബ്രോ, നിങ്ങൾ സെലക്ട് ചെയ്യുന്ന subject ഒക്കെ സൂപ്പർ ആണ്. പക്ഷെ ഇടക്കിടക്ക് ഡീറ്റൈൽസ് ഇടുമ്പോൾ കുറച്ചു കൂടെ സ്ട്രോങ് ആക്കണം. എന്നാലേ കഥയുടെ ഒരു temper പോകാതെ നില്ക്കു. റഷ്യ MBBS 6 വർഷം ആണ്. പിന്നെ അച്ഛൻ ‘അമ്മ ഒക്കെ വന്നു കല്യാണകാര്യം പറയുമ്പോൾ ആ വീട്ടുകാരുടെ കാര്യങ്ങൾ ഒക്കെ അരച്ചു കലക്കി കുടിച്ചിട്ട് ആയിരിക്കും നമ്മളോട് കാര്യങ്ങൾ പറയുക. പിന്നെ നായകൻ കറങ്ങി നടന്നു 4-5 വർഷങ്ങൾ ഒരു പാൻ ഇന്ത്യ സ്റ്റോറി എഴുതാൻ ഉള്ള വകുപ്പാണ്. ഭാവുകങ്ങൾ. പേജ് കുറഞ്ഞാലും ഉള്ളത് സൂപ്പർ ആയി വരുട്ടെ.
?❤️
Waiting for next part
Today…. ?⚡️
Bankki ezhuthu bro…supper aanu
Bro ini enna next part vegam bro
Nale? upload cheyyum
Superb bro continue
Sure
Super bro
❤️?
അടിപൊളി
❤️??
കൊള്ളാ
❤️??
Supper
Thanx ❤️
പൊളി ??
??❤️
Next part eppo varum?
After മൺഡേ വരും ❤️??
Kollam nalla thudakam thudaraanmennnu affyarthikunnu
Urappayum.. ❤️
അടുത്ത പാർട്ട് time travel ??
??????????❤️❤️❤️
Nice
❤️❤️??
തുടരണം bro അടിപൊളി ???
സത്യം പറയാലോ തീ item ?വായിക്കാൻ കുറച്ചു വൈകി. പരീക്ഷ ആണ്. എനിക്ക് പൊതുവെ ആഫ്റ്റർ marriege stories ഒരു സ്വീറ്റ് സ്പോട് ആണ്. ??. അതിൽ വെറൈറ്റി കൂടെ ആകുമ്പോ പൊളി…
ഞാൻ ആദ്യമായി കേൾക്കുവാണു മാറ്റകല്യാണത്തെ പറ്റി. ഇങ്ങനെ ഒരു കഥ ഇതുവരെ വായിച്ചിട്ടില്ല. പിന്നെ നിന്റെ എഴുത്തും നല്ല ഫ്ലോ ഉള്ളതാണ്. അങ്ങനെ വായിച്ചു പോകും പേജ് തീരുന്നത് അറിയില്ല.
ഈ കഥ അടുത്ത ഭാഗം എന്നാ കിട്ടുക..?
Thanx bro.. മാറ്റകല്യാണം ഉണ്ട് ബ്രോ…❤️?
നെക്സ്റ്റ് പാർട്ട് മൺഡേ അല്ലേൽ ട്യൂസ്ഡേ തരാം..
❤️??❤️❤️
❤️❤️❤️?
??
Bro adipoli story tto ❤️??✨ next part pedon therumo ?
Thanx brooo….
Pinne next part udane tharam ❤️??
തുടരണം ❤️
പേജിന്റെ എണ്ണം കൂട്ടണം ബ്രോ ❤️
Urappayum ????
പോരട്ടെ machanee?
?❤️????
നല്ല തുടക്കം ബ്രോ തുടരുക
?❤️??❤️
Ella kadhakalum vayikkunna aalanu bro… Thanx for this huge support
നല്ല തുടക്കം..
പുതുമ തോന്നുന്ന തീം..
പൊളിക്കണം..
അടുത്ത പ്രാവശ്യം തൊട്ടു 25 പേജുകൾ എങ്കിലും തരാൻ ശ്രമിക്കണം..
എല്ലാ ഭാവുകങ്ങളും….
Thanx bro ❤️?❤️
Dont expect more. ⚡️
Abhiprayam paranjthil orupadu ❤️❤️❤️
polichu bro…ennaal pinne randu varsham purakottu pokuvalle ..right ..vandi potte..
Entha bro
Mwone pwoli സാനം
Pls continue
Full support?
❤️thanx
???
??❤️