മാറ്റകല്യാണം [MR WITCHER] 957

ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റി മണിക്കുട്ടിയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് കൊള്ളാം എന്ന് കാണിച്ചു ?????? അവക്ക് പെണ്ണിനെ ഇഷ്ടം ആയിന്നു എനിക്കു മനസ്സിലായി.. എന്തായാലും ഞാൻ കാരണം അവളുടെ സന്തോഷം നഷ്ടം ആകരുത്.. മനസ്സിൽ സംഘർഷം ഉണ്ടേലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാൻ തീരുമാനിച്ചു… ആര്യയുടെ കാലു പിടിച്ചിട്ടായാലും ഈ കല്യാണത്തിനു സമ്മതിപ്പിക്കണം എന്ന് തീരുമാനിച്ചു….. അവളുമായി നടന്ന പ്രശ്നം എല്ലാം എന്റെ മനസ്സിൽ വന്നു.. എന്നാൽ എന്റെ ഈഗോ മാളുവിനോടുള്ള സ്നേഹത്തിന് മുന്നിൽ ഒന്നു അല്ലാതെ ആയി…… ഞാൻ ഇപ്പോൾ ആര്യയോട് ഉള്ള അനിഷ്ടം പ്രകടിപ്പിച്ചാൽ അത് മണിക്കുട്ടി മനസ്സിലാക്കും…. അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാരുംഅത് ഒരിക്കലും സമ്മതിക്കാൻ പാടില്ല..

ആര്യയുടെ കാലിൽ വിഴുന്നിട്ടു ആയാലും ഈ കല്യാണത്തിന് സമ്മതിപ്പിക്കണം എന്ന് ഞാൻ ഉറപ്പിച്ചു… എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു…

“പിള്ളേർ ഒന്നു ഒറ്റയ്ക്ക് സംസാരിച്ചോട്ടെ അല്ലേ.. ”

അവളുടെ അച്ഛന്റെ വാക്ക് ആണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു കടന്നത്… പെട്ടന്ന് ഞാൻ മണിക്കുട്ടിയെ നോക്കി.. അവൾ എന്നെ കളിയാക്കി ചിരിച്ചു…… ആകാശ് എന്നെ വിളിച്ചു മുറി കാണിച്ചു തന്നു.. ഞാൻ ആ മുറിയിലേക്ക് പോയി.. മുറിയിൽ കയറുമ്പോൾ മനസ്സിൽ തെല്ലൊരു ഭയം ഉണ്ടായിരുന്നു.. അവൾക്കു എന്നോട് ഉള്ള മനോഭാവം എന്താണെന്നു എനിക്കു അറിയില്ലല്ലോ.. അതിന്റെ ഭയത്തിൽ ആണ് ഞാൻ ആ മുറിയിൽ കയറിയത്….

ഞാൻ കയറിയതും അവൾ എന്നെ നോക്കി നിന്നു.. അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ അങ്ങോട്ട്‌ കയറി പറഞ്ഞു…

“പ്ലീസ് ആര്യ ഈ കല്യാണത്തിന് സമ്മതിക്കണം.. ഞാൻ എന്ത് വേണോ ചെയ്യാം.. ഇയാൾ ആഗ്രഹിക്കുന്ന എന്തും തരാം.. എന്റെ അനിയത്തിയുടെ ജീവിതം ആണ്.. ഇയാൾക്ക് സമ്മതം അല്ലേൽകിൽ ഈ കല്യാണം നടക്കില്ല…. അവൾക്കു ഇനി ഇങ്ങനെ ഒരു കല്യാണം നടക്കുമോ എന്നും അറിയില്ല.. ഇയാൾ ക്കു എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം… എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്….”

The Author

MR WITCHER

Love is everything ?❤️......

112 Comments

Add a Comment
  1. Aa കൊള്ളാം ??

  2. കൊള്ളാം. തുടരുക ❤❤

  3. ×‿×രാവണൻ✭

    ?❤️

  4. ബ്രോ മാറ്റ കല്യാണം and രമിത ഇത് രണ്ടും ഒരു കഥ തന്നെ ആണല്ലോ

  5. നവരുചിയൻ

    ബ്രോ, നിങ്ങൾ സെലക്ട് ചെയ്യുന്ന subject ഒക്കെ സൂപ്പർ ആണ്. പക്ഷെ ഇടക്കിടക്ക് ഡീറ്റൈൽസ് ഇടുമ്പോൾ കുറച്ചു കൂടെ സ്‌ട്രോങ് ആക്കണം. എന്നാലേ കഥയുടെ ഒരു temper പോകാതെ നില്ക്കു. റഷ്യ MBBS 6 വർഷം ആണ്. പിന്നെ അച്ഛൻ ‘അമ്മ ഒക്കെ വന്നു കല്യാണകാര്യം പറയുമ്പോൾ ആ വീട്ടുകാരുടെ കാര്യങ്ങൾ ഒക്കെ അരച്ചു കലക്കി കുടിച്ചിട്ട് ആയിരിക്കും നമ്മളോട് കാര്യങ്ങൾ പറയുക. പിന്നെ നായകൻ കറങ്ങി നടന്നു 4-5 വർഷങ്ങൾ ഒരു പാൻ ഇന്ത്യ സ്റ്റോറി എഴുതാൻ ഉള്ള വകുപ്പാണ്. ഭാവുകങ്ങൾ. പേജ് കുറഞ്ഞാലും ഉള്ളത് സൂപ്പർ ആയി വരുട്ടെ.

  6. Waiting for next part

    1. Today…. ?⚡️

  7. Bankki ezhuthu bro…supper aanu

  8. Bro ini enna next part vegam bro

    1. Nale? upload cheyyum

  9. Superb bro continue

  10. ശിക്കാരി ശംഭു

    Super bro

  11. ചന്തക്കാട് വിശ്വൻ

    അടിപൊളി

  12. കൊള്ളാ

  13. Next part eppo varum?

    1. After മൺഡേ വരും ❤️??

  14. Kollam nalla thudakam thudaraanmennnu affyarthikunnu

  15. ത്രിലോക്

    അടുത്ത പാർട്ട് time travel ??

    1. ??????????❤️❤️❤️

  16. തുടരണം bro അടിപൊളി ???

    സത്യം പറയാലോ തീ item ?വായിക്കാൻ കുറച്ചു വൈകി. പരീക്ഷ ആണ്. എനിക്ക് പൊതുവെ ആഫ്റ്റർ marriege stories ഒരു സ്വീറ്റ് സ്പോട് ആണ്. ??. അതിൽ വെറൈറ്റി കൂടെ ആകുമ്പോ പൊളി…

    ഞാൻ ആദ്യമായി കേൾക്കുവാണു മാറ്റകല്യാണത്തെ പറ്റി. ഇങ്ങനെ ഒരു കഥ ഇതുവരെ വായിച്ചിട്ടില്ല. പിന്നെ നിന്റെ എഴുത്തും നല്ല ഫ്ലോ ഉള്ളതാണ്. അങ്ങനെ വായിച്ചു പോകും പേജ് തീരുന്നത് അറിയില്ല.
    ഈ കഥ അടുത്ത ഭാഗം എന്നാ കിട്ടുക..?

    1. Thanx bro.. മാറ്റകല്യാണം ഉണ്ട് ബ്രോ…❤️?
      നെക്സ്റ്റ് പാർട്ട്‌ മൺഡേ അല്ലേൽ ട്യൂസ്‌ഡേ തരാം..

      ❤️??❤️❤️

  17. ❤️❤️❤️?

  18. Bro adipoli story tto ❤️‍??✨ next part pedon therumo ?

    1. Thanx brooo….
      Pinne next part udane tharam ❤️??

  19. ചാത്തൻ

    തുടരണം ❤️
    പേജിന്റെ എണ്ണം കൂട്ടണം ബ്രോ ❤️

  20. പോരട്ടെ machanee?

  21. കർണ്ണൻ

    നല്ല തുടക്കം ബ്രോ തുടരുക

    1. ?❤️??❤️

      Ella kadhakalum vayikkunna aalanu bro… Thanx for this huge support

  22. നല്ല തുടക്കം..
    പുതുമ തോന്നുന്ന തീം..
    പൊളിക്കണം..
    അടുത്ത പ്രാവശ്യം തൊട്ടു 25 പേജുകൾ എങ്കിലും തരാൻ ശ്രമിക്കണം..
    എല്ലാ ഭാവുകങ്ങളും….

    1. Thanx bro ❤️?❤️

      Dont expect more. ⚡️

  23. Abhiprayam paranjthil orupadu ❤️❤️❤️

  24. vikramadithyan

    polichu bro…ennaal pinne randu varsham purakottu pokuvalle ..right ..vandi potte..

  25. Mwone pwoli സാനം
    Pls continue
    Full support?

Leave a Reply

Your email address will not be published. Required fields are marked *