മാറ്റകല്യാണം 2 [MR WITCHER] 994

നോക്കിയപ്പോൾ അവനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഞാൻ.. ഉടനെ അവന്റ മുഖത്തു സന്തോഷം വന്നു എന്നെ വന്നു കെട്ടിപിടിച്ചു..

 

“അളിയാ വരുണേ………. നീ എന്താടാ ഇവിടെ ”

 

 

ഇവൻ അനൂപ്.. എനിക്കു ഒപ്പം ഡിഗ്രി പഠിച്ചവൻ ആണ്.. അപ്പോൾ എന്റെ ചങ്ക് എന്ന് വേണമെങ്കിൽ പറയാം.. ഡിഗ്രി കഴിഞ്ഞു ഞാൻ നാട് ചുറ്റാൻ പോയപ്പോൾ ഇവൻ വേറെ എവിടേയോ പോയി.. അങ്ങനെ കണക്ഷൻ കട്ട്‌.. ആയി 4 വർഷത്തിന് ശേഷം ഇപ്പോഴാണ് അവനെ പിന്നെ കാണുന്നത്.

 

“അതൊക്കെ ഉണ്ട്… നീ എന്താ അനൂപേ ഇവിടെ.. പഴയ വായി നോട്ട പരിപാടി ആയിട്ട് ഇറങ്ങിയത് ആണോ..”

 

കോളേജിൽ പഠിക്കുമ്പോൾ ആള് ചെറിയ ഒരു വായി നോക്കി ആയിരുന്നു. ഞാൻ അത് വച്ചു അവനെ കളിയാക്കി ചോദിച്ചു.. അവനെ എന്നെ തന്നെ നോക്കി ഇളിച്ചു..

 

” ഒന്നു പോടാ ഞാൻ എന്റെ ഭാര്യയെ വിളിക്കാൻ വന്നതാ… അവൾ ഇവിടെയാ പഠിക്കുന്നെ..”

 

“ശേ. നിന്റെ കല്യാണം ഒക്കെ കഴിഞ്ഞോ…നമ്മൾ അറിഞ്ഞില്ലല്ലോ…. ആട്ടെ ഏതാ കക്ഷി ”

 

 

” കഴിഞ്ഞുട…… കഴിഞ്ഞ വർഷം. നീ ഇവിടെ ഇല്ലായിരുന്നു.. അതാ വിളിക്കാൻ പറ്റാതെ.. കൂടാതെ നിന്റെ കോണ്ടാക്ട് എല്ലാം പോയി….

. കക്ഷി ദേ വരുന്നു ”

 

 

 

അവൻ അതുംപറഞ്ഞു വിരൽ ചൂണ്ടി കാണിച്ചു… നോക്കുമ്പോ എന്റെ ക്ലാസ്സിൽ തന്നെ ഒള്ള ഗോപിക നടന്നു വരുന്നു.. അവൾ ഞങ്ങളെ കണ്ടു അങ്ങോട്ട്‌ വന്നു.. എന്നെ അനൂപിന്റെ കൂടെ കണ്ട അവൾ അത്ഭുതത്തോടെ അങ്ങോട്ട്‌ വന്നു…..

“ഡാ ഇത് ഗോപിക അല്ലേ… ഇവൾ ആണോ നിന്റെ വൈഫ്..”

ഞാൻ അവനോടു തിരക്കി….

“അതെ.. നിനക്ക് അറിയാമോ അവളെ… ”

“നീ അവളോട്‌ ചോദിച്ചു നോക്ക് എന്നെ അറിയാമോ എന്ന്…”

ഞാൻ അവനെ നോക്കി പറഞ്ഞു… അവൻ അവളോട്‌ ചോദിച്ചു…

“മിന്നു… നിനക്ക് ഇവനെ അറിയാമോ?”

“അറിയാം ചേട്ടാ… വരുൺ ചേട്ടൻ ഇപ്പോൾ എന്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നെ.. ചേട്ടന് എങ്ങനെ അറിയാം “

The Author

MR WITCHER

Love is everything ?❤️......

110 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤❤

  2. കൊള്ളാം ബ്രോ. തുടരുക ❤❤

  3. ×‿×രാവണൻ✭

    ??

  4. Bro ethu vare vanilla

    1. ഒന്നുടി mail ayakk

      1. ഇന്ന് കൂടി വെയിറ്റ് ചെയ് ബ്രോ

  5. Bro adutha part kandillallo innu varum ennu paranjittu

    1. Ayachu innu ravile.. Nale varum aayirikkum

  6. Ennu edum adutha part. Oru part therumbol athil thanne paarayamo post cheyunna date

    1. Next part nale upload cheyyam❤️???

      1. Bro innu part kanno

        1. Upload cheythu broo…… Nale varum aayirikkum

  7. Poratte nalla feel next part pls

  8. Aah അടിപ്പൻ kiduloskky…. പോരട്ടേ next part..Nri ആണല്ലേ… എന്നിട്ട് നാട്ടിൽ വന്നിട്ട് കഥ എഴുതാനൊക്കെ time കിട്ടുന്നുണ്ടോ mahn… എന്താണേലും സമയം കിട്ടുമ്പോലെ ഇങ്ങ് ഇട്ടേക്ക് വെല്ലാൻഡ് late ആകേണ്ട… Waiting??…….. ??

    1. Thanx broo❤️??

  9. Keep going brooo
    Waiting for the next part

  10. Thanx bro ❤️?❤️

  11. Bro ഒരു സംശയം ചോദിച്ചോട്ടെ..
    നിങ്ങൾ kadhakal. Com ൽ ഈ.. കഥ എങ്ങനെയാണ് add ചെയ്തത്.

    Mail വഴിയാണോ.. അതോ വേറെ എന്തെങ്കിലും വഴിയാണോ…
    Pls.. റിപ്ലൈ

    1. Bro ആ സൈറ്റിൽ തന്നെ submit your story enna option undallo.. Angane aanu njan upload cheythathu.. Evide cheyyunna pole thannayanu

      1. Submit your story യിൽ എഴുതുകയാണോ ചെയേണ്ടത്

        ഞാൻ ഇവിടെ mail അയച്ചുകൊടുക്കുകയാണ് ചെയുന്നത്.

        1. Njan ellam type cheythu ready akkiyittu.. Submit your storyil copy past cheyyum..
          ..

          Next story angane cheyyu

          1. Ok ഞാൻ എന്തെങ്കിലും സംശയം വന്നാൽ ഇതിൽ കമന്റ്‌ ചെയാം റിപ്ലൈ തരണം

        2. ഓക്കേ മാൻ… വെയിറ്റ് ഫോർ തണൽ ❤️?❤️

  12. Bro tragedy akaruth story adipolli

  13. Kambiyillatha kadhakal ivde idaruth
    Admin please not

    1. Evide kambi ulla kadhakalum kambi illatha kadhakalum unde… Iyalkku vendathupole kambi ulla vere categories ille.. Please read that….

      Ithu oru LOVESTORY aanu.. Ithil kambi avashyanusaranam add cheyyunnathanu…

      ??

      1. കമ്പിസ്നേഹി

        സങ്ങതിയൊക്കെ കൊള്ളാമാശാനേ. കമ്പിവരും എന്നു പറഞ്ഞത് മുഖവിലയ്ക്കെടുക്കുന്നു. എന്നാൽ തീരെ കമ്പിയില്ലെങ്കിൽ കഥകൾ.കോം എന്നൊരു സിസ്റ്റർ സൈറ്റുള്ളതിൽ ഇടുന്നതല്ലേ നല്ലത്?

  14. നല്ലൊരു പൈങ്കിളി നോവൽ

  15. Polichu bro 2 um orumichu angotu vayichu sanam kidukki vekam adutha part poratte ❤️❤️

    1. Thanx bro…. ❤️??

      Udane tharam

  16. എവിടെ നിന്റെ കഥ എവിടെ അരുണേ

Leave a Reply

Your email address will not be published. Required fields are marked *