മാറ്റകല്യാണം 2 [MR WITCHER] 994

മാറ്റകല്യാണം 2

Mattakallyanam Part 2 | Author : Mr Witcher | Previous Part


ഹായ് നന്പൻസ്… വളരെ നന്ദിയോടെ ആണ് ഇത് അപ്‌ലോഡ് ചെയ്യുന്നത്.. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ഒരു സപ്പോർട്ട് ആണ് നിങ്ങൾ തന്നത്… നിങ്ങൾ നൽകുന്ന അഭിപ്രായവും സ്നേഹവും ❤️ ആണ് മുന്നോട്ടു നയിക്കുന്നത് ???

 

ഒത്തിരി സ്നേഹത്തോടെ തുടരട്ടെ….

.

.

.

 

 

 

 

അവൾ എന്തിനാ സമ്മതിച്ചത്..?

 

ഇനി എന്നോടുള്ള പക വീട്ടാൽ ആണോ?

 

 

അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ?

 

ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു…

 

 

എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്…..

 

 

ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്… അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️

 

 

എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി….

 

 

 

.

.

.

 

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

.

 

 

4 വർഷത്തെ യാത്ര ഒക്കെ കഴിഞ്ഞു ഞാൻ സ്വസ്ഥമായി വീട്ടിൽ ഇരിക്കുക ആണ്… മണിക്കുട്ടി അവളുടെ പഠിപ്പെല്ലാം കഴിഞ്ഞു.. ഇപ്പോൾ എന്റെ കൂടെ നാട്ടിൽ ഉണ്ട്.. കുറച്ചു വർഷം തമ്മിൽ കാണാത്ത കൊണ്ടുള്ള സ്നേഹം അവൾ എന്നിൽ കാണിച്ചു.. അവൾ എപ്പോഴു എന്റെ കൂടെ വാലുപോലെ കൂടെ നടന്നു.. ഞങ്ങൾ. നാട്ടിൽ എല്ലാം ചെത്തി നടന്നു.. അവൾക്കു അപ്പോൾ എന്തിനും ഞാൻ മാത്രം മതി

 

 

ഞാൻ യാത്ര പോയ വിശേഷവും.. അവൾ റഷ്യൻ വിശേഷവും എല്ലാം എനിക്കു പറഞ്ഞു… ഞങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നു.. അവൾക്കു അപ്പോഴും കല്യാണം തകുർത്തിയായി നോക്കി കൊണ്ടിരിക്കുന്നു..ഞാൻ ആണേൽ വീട്ടിൽ ഇരുന്നു ബോർ അടിക്കുമ്പോൾ പുറത്തു പോയും.. അങ്ങനെ സമയം ചിലവഴിച്ചു കൊടിരുന്നു..

The Author

MR WITCHER

Love is everything ?❤️......

110 Comments

Add a Comment
  1. അരവിന്ദ്

    ഒരുപാട് ഇഷ്ടപ്പെട്ടു bro അടുത്ത part ഉടനെ പ്രതീക്ഷിക്കുന്നു

    1. ഉടനെ തരാം ബ്രോ ❤️❤️❤️.. Thanx

  2. ബ്രോ…. താങ്ക്സ്…….
    ❤️??⚡️⚡️

    പിന്നെ അമലുട്ടനെ കാണാൻ ഇല്ലല്ലോ

    1. Next part എന്ന് വരും bro

    2. ജർമിനിക്കാരനെ ആറിയാമോ അവൻ നിർത്തിയോ

  3. സംഭവം കഥ ഉഷാറാണ്.. അടിപൊളി..

    പക്ഷെ ഇതിൽ കമ്പി എവിടെ..

    പിന്നെ പേജ് കൂട്ടാൻ ഇങ്ങനെ ഗ്യാപ് ഇടല്ലേ ബ്രോ..
    പേജ് കൂട്ടാൻ ഓരോരുത്തർ പറയുന്നത് കഥ കൂടുതൽ എഴുതാൻ aa..

    1. Kambi last partil undakum bro ❤️❤️❤️

      1. രണ്ടാളും കൂ കിടക്കയിൽ കുത്തി മറിഞ്ഞു എന്നൊരുവരിയാണോ താങ്കളുദ്ദേശിക്കുന്ന കമ്പി?!

        അഡ്മിൻ ഇത്തരം കഥകൾ എടുത്തു ചവറ്റു കോട്ടയിലിടുക,
        കമ്പിയില്ലത്ത കഥകൾ ദയവായി പോസ്റ്റ് ചെയ്യരുത്.

        1. നിങ്ങൾ കഷ്ട്ട്പ്പെട്ടു വായിക്കണ്ട….. കമ്പി expect ചെയ്യാതെ സ്റ്റോറി നോക്കി.. അതിൽ ആവശ്യം വരുന്ന കമ്പി മാത്രം ആശ്വാധിക്കുന്ന ഒരുപാട് വായക്കാർ ഇവിടെ ഉണ്ട്.. അവർക്കു വേണ്ടി ആണ് ഈ സ്റ്റോറി…

          നിങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് സ്റ്റോറി ഉണ്ട് ബ്രോ.. പ്ലീസ് ഗോ and റീഡ് ദാറ്റ്‌ ?⚡️

  4. രണ്ടാം ഭാഗവും അടിപൊളി, വളരെ നല്ല ഒഴുക്ക്. വളരെ നല്ലൊരു കഥയാണ് ഇതിൽ കമ്പി ഒന്നും വേണ്ട! പിന്നെ കഥകളിൽ കൂടി പബ്ലിഷ് ചെയ്തു കൂടെ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Thanx broo….. Adutha part udane tharam… ❤️❤️❤️❤️

      Kathakalil published aanu ❤️

  5. ??? ??? ????? ???? ???

    ഈ പാർട്ടും സൂപ്പറായിട്ടുണ്ട് ബ്രോ… ❤ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു… ❤ഈദ് മുബാറക്… ?

    1. Thank you bro❤️??❤️

    2. സനു മോൻ

      അടിപൊളി കഥ. തുടരുക ❤❤

      1. തീർച്ചയായും ??

  6. കർണ്ണൻ

    Poli bro

    1. Waiting for your comment????

  7. ഇങ്ങനെ ഗ്യാപ്പിട്ട് page കൂട്ടുന്നത് എന്തിനാ Bro.

    1. Bro.. Oru feel nashtapedathe irikkan aanu gap ittathu… Bore aayo???

      1. Cherthaayt laag feel chynnund..

  8. vikramadithyan

    ഹായ് ബ്രോ, അടിപൊളി.അടി പൊളി ഡയലോഗ്സ്.ഇനി അടുത്ത പാർട്ട് സമയത്തെ ഇല്ലേ ഒക്കുന്ന പോലെ ഇട്ടാൽ മതി.കട്ട വെയ്റ്റിങ്.

    1. ഉടനെ ഇടം ബ്രോ…

      Thanx ??

  9. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. Thanx machane❤️??

  10. ❤️❤️

  11. Feel good story❤️.Achuനെ പറ്റി ഒന്നും കഥയുടെ പ്രസെൻ്റിൽ പറഞ്ഞ് കണ്ടില്ല സോ അച്ചുന് എന്തോ പറ്റിയടുണ്ടല്ലെ?.

    1. Kandupidichu kalanjallo… Kochu kallan❤️?❤️

  12. Nxt part vegam aakatte ???

  13. Bro ningal poyalum ithu pole ulla story ezhuthanam vayikkumbol oru feel und wait cheyunnu

    1. Samayam undel urappayum ezhuthum bro❤️❤️❤️

      Orupadu sneham ???

  14. Super super super

    1. ആഞ്ജനേയദാസ് ✅

      Its just like…. VIOLENCE VIOLENCE VIOLENCE…

      1. ⚡️⚡️⚡️?

    2. ❤️❤️❤️

  15. സനു മോൻ

    അടിപൊളി ❤

  16. Kollam poli

  17. Pollichu….waiting…..

    1. Thanx ❤️??❤️

  18. ജാക്കി

    കിടിലൻ ?
    കോളേജിൽ ഇത്രയ്ക്കും സുന്ദരികൾ ഉണ്ടായിട്ടും ഒരു കമ്പി സീൻ പോലും ഇല്ലാത്തത് മാത്രം കുറവായി തോന്നി ☹️

    1. Climax partil kambi ulpedutham bro ????

  19. ഇഷ്ടായി..

    ഈ പാർട്ടും കൊള്ളാം..

    ❤️?

    1. Thanx broo?❤️?

  20. super story ahhnu kure page venam avarude life full ezhuthumo story ku nalla speed kuduthal und athu kuraykane pls

    1. സത്യം. നല്ല ഒരുപാട് ഭാഗം സ്പീഡിൽ പോയീ. കഥ “”രമിത”” പോലെ ആകരുത്..നല്ല ഒരു അവസാനം നൽകണം. പിന്നെ THUNDER പറഞ്ഞത് ആണ് എന്നികും പറയാൻ ഉള്ളത്

    2. Lag adippikkan thalppariyam illa bro.. Ennalum nokkam ???

      രമിത pole aakkilla… Evarude life undakum

  21. gulfil poyikazhinjanal story ezhuthulle pls story ezhuthane

    1. Samayam undel urappayum ezhuthum bro ?????

      Orupadu sneham?❤️

  22. 15 days nullil complete cheyane pls

    1. Urappayum ❤️????

  23. നല്ല ഒരു കിടിലൻ പാർട്ട്‌ ???

    1. Thanx bro?❤️??

  24. Da വിച്ചു ഈ same one line അല്ലെ രമിത ക്കും ഉള്ളത്. ഇത് ഒരുമാതിരി കാഞ്ചനയും അരമനയും ഒക്കെ പോലെ ഒരു കഥ തന്നെ വീണ്ടും വീണ്ടും ഏറക്കുകയാണോ. പിന്നെ നിനക്ക് real life ൽ കോളേജിൽ പുള്ളേരെന്ന് ഊക്ക് കിട്ടി പാതിക്ക് നിർത്തേണ്ടി വന്നിടുണ്ടല്ലേ. ഈ കഥ രമിത പോലെ പെട്ടന്ന് നിർത്തതെ വലിച്ച് നിട്ടി ഇടക്ക് കമ്പി ഒക്കെ ചേർക്ക് ?? പിന്നെ first part നെ കളും ഇത് കൊള്ളാം നിന്റെ ഇതുവരെ ഉള്ള എഴുത്ത് വെച്ച് നോക്കിയാൽ രമിത climax>>> മാറ്റകല്യാണം part 2>>> rest.

    1. ❤️?❤️?
      മാറ്റം വരുത്താൻ ശ്രെമിക്കാം ബ്രോ…

      പിന്നെ കോളേജിൽ നിന്നു പുറത്തായിട്ടുണ്ട്.. റാമിതായിൽ വിനിതക്കു കോളേജിൽ വച്ചു അടി കൊടുന്ന സീൻ സ്വന്തം ജീവിതത്തിൽ നിന്നു എടുത്ത.. ❤️?⚡️?

  25. രൂദ്ര ശിവ

    ❤❤❤❤❤

  26. Enna തിരികെ പോകുന്നത്…
    ചേട്ടൻ്റെ 2dum കഥയും പോളി ആണ്. 2dum PDF FORMAT akane

    1. Thanx bro…. ?❤️❤️❤️

      17nu pokum?❤️

  27. Adhyam thanne 1st irikkatte

Leave a Reply

Your email address will not be published. Required fields are marked *