മാറ്റകല്യാണം 4 [MR WITCHER] [Climax] 1288

പിന്നെ വൈകിക്കാതെ ഞങ്ങൾ പോകാൻ ഇറങ്ങി. മിനിയിൽ തന്നെ ആണ് പോയത്.. അനൂപ് തന്നെ ആണ് സാരഥി.. ഞങ്ങൾ  പിന്നിലും.. എന്നൽ ഞാൻ അവളെ  നോക്കാൻ പോയില്ല… ഞാനും അനൂപും എന്തിക്കയോ സംസാരിച്ചു.. ഫ്രോണ്ടിൽ അവന്റെ ഭാര്യ ഗോപിക ഉണ്ടായിരുന്നു.. അവൾ ആര്യയോട് സംസാരിച്ചിരുന്നു..  അങ്ങനെ ഞങ്ങൾ  അവിടെ നിന്നും   ഓഡിറ്റോറിയം എത്തി….

ഞങ്ങൾ എല്ലാരും ഇറങ്ങി സ്റ്റേജിലോട്ട് പോയി.. ഇവന്റസ് ആളുകൾ  സ്റ്റേജ് എല്ലാം  അടിപൊളി ആയി  സെറ്റ് ചെയ്തു വച്ചു.. കൊടുത്ത കാശിനു അവർ നന്നായി ചെയ്തു..  സ്റ്റേജിൽ രണ്ടു സൈഡിൽ ആയി ഇരിക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടായിരുന്നു.. അവിടെ നോക്കിയപ്പോൾ അവർ വന്നിട്ടില്ല.. ഞങ്ങൾ നേരെ ഞങ്ങൾക്ക് ഒരുക്കിയ സോഫയിൽ പോയിരുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോൾ   മണിക്കുട്ടിയും ആകാശും എല്ലാരും വന്നു.. അവർ രണ്ടുപേരും പച്ച കളർ  ഡ്രസ്സ്‌ ആണ്… അവളും കാണാൻ സുന്ദരി ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്…  അവൾ വന്നു എന്നെ കെട്ടിപിടിച്ചു പിന്നെ അങ്ങോട്ട്‌ പോയി.. അങ്ങനെ ഫങ്ക്ഷൻ പിന്നെയും തുടങ്ങി.. ഗസ്റ്റുകൾ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.. അച്ഛൻ ആരായൊക്കയോ എനിക്കും ആര്യക്കും പരിചയപ്പെടുത്തി..  ഞങ്ങൾ  എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു…..

ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി… അങ്ങനെ ഓരോരുത്തരായി.. വന്നു കൊണ്ടിരുന്നു..  എന്റെ കൂടെ പഠിച്ചവരും, അവളുടെ ഫ്രണ്ട്സും കസിൻസും എല്ലാവരും ഒക്കെ വന്നു..   അപ്പുറത്ത് ആകാശിനും മണിക്കുട്ടിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു..

എന്റെ കൂടെ പഠിച്ച  പെൺകുട്ടികൾ വന്നു എന്നോട് സംസാരിക്കുമ്പോഴും എന്റെ കയ്യിൽ ഒക്കെ പിടിക്കുമ്പോഴും  എന്റെ  അടുത്ത് നിൽക്കുന്ന ആര്യക്ക് അത് പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി..  അവളുടെ പഴയ സ്വഭാവതിന് ഒരുമാറ്റവും ഇല്ലെന്നു എനിക്കു മനസ്സിലായി.. ഞാൻ അതൊക്കെ സന്തോഷത്തോടെ കണ്ടു…

The Author

MR WITCHER

Love is everything ?❤️......

162 Comments

Add a Comment
  1. ❤️

  2. അടിപൊളി

  3. വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക

  4. Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം

  5. MR WITCHER

    ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക്‌ അപ്‌ലോഡ് ചെയ്യാം ???

  6. നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ

  7. അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????

  8. ലക്കി ബോയ്

    ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്… സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു…

  9. ഹായ് ബ്രോസ്…. ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്….. ?❤️??

    കഥ വായിച്ച എല്ലാവർക്കും നന്ദി ?

  10. ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla

  11. “ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…”

    അതിനും വേണം bro ഒരു ഭാഗ്യം …?

    Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.

  12. കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.

  13. ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു

    1. അയ്‌ന് നീ ഏതാ?

      1. അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????

  14. ത്രിലോക്

    അടിപൊളി സ്റ്റോറി ബ്രോ…??

    അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????

  15. Thanx bro?❤️?❤️

  16. Ente ponnu bro ittraykku lag aakkalle bore adikkunnund??

    Story line okke kollam but nalla lag feel cheyyunnund.

  17. അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്

  18. ??? ??? ????? ???? ???

    സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു… ❣️?

  19. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. ?????❤️❤️❤️

  20. Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?

    1. ❤️?❤️❤️?

  21. Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath
    Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha
    Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu
    Adutha kadhayil sraduikuka
    Njn patanjath angeekarichal accept cheiyuka illenkil vittekuka
    Waiting for your new story

    1. ???????? accepted ❤️

  22. സന്തോഷം സന്തോഷം സന്തോഷം…. ??

    Nice.. Story

    1. MR WITCHER

      ❤️?❤️?

  23. കർണ്ണൻ

    Nice bro

Leave a Reply

Your email address will not be published. Required fields are marked *