ആയിരുന്നു എന്ന് എനിക്കു മനസ്സിലായി.. എന്നാൽ ഞാൻ അവളെ മൈൻഡ് ചെയ്യാതെ ടവൽ എടുത്തു കുളിക്കാൻ കയറി….. ഒരു 30 മിനിറ്റ് എടുത്തു ഞാൻ കുളിച്ചിറങ്ങി.. അപ്പോൾ അവൾ റൂമിൽ ഇല്ലായിരുന്നു… ഞാൻ ഡ്രസ്സ് ഒക്കെ മാറി.. കട്ടിലിൽ കയറി കിടന്നു…..
ഞാൻ കുറച്ചു നേരം ഫോൺ നോക്കി ഇരുന്നു.. മണിക്കുട്ടി കുറച്ചു ഫോട്ടോ ഒക്കെ അയച്ചിട്ടുണ്ട്. അതൊക്ക നോക്കി ഇരുന്നു… അവൾ ബുധനാഴ്ച തിരിച്ചു വരും..അവരുടെ ഹണിമൂൺ ഒക്കെ അപ്പോൾ കഴിയും… കട്ടിലിൽ ചാരി ഫോണും നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആര്യ റൂമിൽ വന്നു.. നേരെ ബാത്‌റൂമിൽ ഒക്കെ പോയി അവൾ വന്നു കട്ടിലിൽ കിടന്നു.. ഞാൻ അവളെ നോക്കാൻ പോയില്ല.. അവളെ ഇങ്ങനെ വട്ടു കളിപ്പിക്കുന്നത് എനിക്കു ഇഷ്ടം ആയിരുന്നു…
ലൈറ്റ് ഒക്കെ ഓഫ് ചെയ്തു നൈറ്റ് ലമ്പ് ഇട്ടു. ഇപ്പോൾ അതിന്റ വെട്ടം മാത്രം ഉണ്ട് റൂമിൽ… ഞാനും അങ്ങനെ കിടന്നു… അവൾ കിടന്നു കരയുന്നോ എന്ന് തോന്നി ഇത് സ്ഥിരം പരുപാടി ആയിരുന്നത് കൊണ്ട് ഞാൻ മൈൻഡ് ചെയ്തില്ല…
നോക്കുമ്പോൾ എന്റെ ഫോൺ അടിക്കുന്നു..ഞാൻ കൈ എത്തിച്ചു ലൈറ്റ് ഇട്ടു.. ഫോൺ നോക്കുമ്പോൾ അപ്പു ആണ്.. ഞാൻ അത് എടുത്തു.. ആര്യയെ
വട്ടിളക്കാൻ ഞാൻ ഉറച്ചു തന്നെ സംസാരിച്ചു
“എന്താ അപ്പു…… ഉറക്കം വന്നില്ലേ..”
ഞാൻ ആര്യ ശ്രെദ്ധിക്കാൻ കണക്കിന് പറഞ്ഞു…
കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു.. അവസാനം ഞാൻ ഉറക്കെ ഒരുപാട് കാര്യം പറഞ്ഞു
“അപ്പു നമുക്ക് വേണമെങ്കിൽ ഇന്ന് വൈകിട്ട് പറഞ്ഞ കാര്യം ഒന്നു ആലോചിക്കാം കേട്ടോ… നമുക്ക് തമ്മിൽ അങ്ങ് ഒന്നു കൂടെ കെട്ടാം ”
അത്രയും പറഞത് മാത്രം എനിക്കു ഓർമയുണ്ട്.. നോക്കുമ്പോൾ എന്റെ ഐഫോൺ എറിൽ കൂടി പറന്ന് പോകുന്നു.. അവൻ പറന്നു പോയി ചുമരിൽ ഇടിച്ചു തറയിൽ വീണു.. അവൻ നിഴ്ചലം ആയി.. ഞാൻ തല തിരിച്ചു ഒന്നു നോക്കിയപ്പോൾ ചുവന്ന് കണ്ണുകളും ആയി എന്നെ നോക്കി ദാഹിപ്പിക്കുന്ന ഒരുപാട് ഭദ്രകാളിയെ ആണ് കണ്ടത്.. ഒരു നിമിഷം ഞാൻ ഒന്നു ഭയന്ന് പോയി..
കരഞ്ഞു കരഞ്ഞു ആ കണ്ണുകൾ ചുവന്നു കലങ്ങി കിടന്നു… അവൾ എന്നെ വല്ലാതെ നോക്കി.. എന്നിട്ട് ഒറ്റ മറിച്ചിലിന് എന്റെ മുകളിൽ വന്നു കിടന്നു.. എന്നെ മുറുക്കെ അവൾ കെട്ടിപിടിച്ചു… എന്നിട്ട് അവൾ കരയാൻ തുടങ്ങി.. അവൾ അവളുടെ സങ്കടം എല്ലാം കരഞ്ഞു തീർത്തു… എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. ഒരുപാട് ആഗ്രഹിച്ച കാര്യം ആയതു കൊണ്ട് ഞാൻ അങ്ങനെ കിടന്നു…
❤️
അടിപൊളി
വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക
Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം
Like it
ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക് അപ്‌ലോഡ് ചെയ്യാം ???
നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്… സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു…
ഹായ് ബ്രോസ്…. ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്….. ?❤️??
കഥ വായിച്ച എല്ലാവർക്കും നന്ദി ?
ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla
“ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…”
അതിനും വേണം bro ഒരു ഭാഗ്യം …?
Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.
കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.
ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു
അയ്‌ന് നീ ഏതാ?
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
അടിപൊളി സ്റ്റോറി ബ്രോ…??
അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????
Thanx bro?❤️?❤️
Ente ponnu bro ittraykku lag aakkalle bore adikkunnund??
Story line okke kollam but nalla lag feel cheyyunnund.
അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്
സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു… ❣️?
Thanx bro??❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
?????❤️❤️❤️
Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?
❤️?❤️❤️?
Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath
Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha
Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu
Adutha kadhayil sraduikuka
Njn patanjath angeekarichal accept cheiyuka illenkil vittekuka
Waiting for your new story
???????? accepted ❤️
സന്തോഷം സന്തോഷം സന്തോഷം…. ??
Nice.. Story
❤️?❤️?
Nice bro
Thanx bro❤️