മാറ്റകല്യാണം 4 [MR WITCHER] [Climax] 1294

അവൾ ചോദിച്ചത് കേട്ടു ഞാൻ ഞെട്ടി…. ഞാൻ മാത്രം അല്ല ആര്യയും അവൾ എന്റെ മുഖത്തോട്ടു നോക്കി…. രണ്ടുപേരും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
ഞെട്ടാൻ മാറാതെ ഞാൻ അവളോട്‌ ചോദിച്ചു..

 

“ഉടക്കോ..? ഞങ്ങൾ തമ്മിൽ എന്ത്‌ ഉടക്ക് നീ എന്താ പെണ്ണെ ഈ പറയുന്നേ..?”

“ചേട്ടൻ ഇനി ഉരുണ്ടു കളിക്കുക ഒന്നും വേണ്ട…. ചേട്ടൻ കോളേജിൽ വച്ചു ഇഷ്ടപെട്ട ആര്യ മിസ്സ്‌.. ഈ എന്റെ ആര്യകുട്ടി ആണെന്ന് എനിക്കു.. അറിയാം.. ഞാൻ ഇത് നേരത്തെ അറിഞ്ഞതാ… ആകാശ് എന്നോട് എല്ലാം പറഞ്ഞു…. ചേട്ടന് നാത്തൂനേ എത്ര മാത്രം ഇഷ്ടം ആയിരുന്നു എന്ന് എനിക്കു അന്നേ അറിയായിരുന്നു.. ചേട്ടനെയും നാത്തൂന് ഭയങ്കര ഇഷ്ടം ആയിരുന്നു എന്ന് ആകാശ് പറഞ്ഞിട്ടുണ്ട്…. എന്നാലും നിങ്ങൾ തമ്മിൽ എന്തോ ഒരു ഈഗോ പ്രോബ്ലം ഉള്ളതായി എനിക്കു അറിയർന്നു.. നിങ്ങൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്… ഇപ്പോൾ എനിക്കു സന്തോഷം ആയി…”

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്കു സങ്കടം വന്നു… എന്റെ മണിക്കുട്ടിക്ക് എല്ലാം ആ അറിയാമായിരുന്നു…. അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു…

“മണിക്കുട്ടി അത് ഞാൻ നിന്നോട് മനഃപൂർവം പറയാതിരുന്നതല്ല.. നിന്നെ വിഷമിപ്പിക്കണ്ട എന്നു കരുതി ”

എനിക്കു പറഞ്ഞു മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല.. അവളുടെ മുന്നിൽ എന്തോ വലിയ കുറ്റം ചെയ്ത പോലെ ആയിരുന്നു ഞാൻ .. ഓർക്കുമ്പോൾ സങ്കടം വന്നു…

“എനിക്കു അറിയാം ചേട്ടാ… എനിക്കു അതിൽ കുഴപ്പം ഒന്നും ഇല്ല.. നിങ്ങൾ ഇങ്ങനെ ഹാപ്പി ആയി. ഇരുന്നാൽ മതി…..
പിന്നെ രണ്ടുപേരും സന്തോഷം ആയിട്ട് വേണം എന്നെ വിളിക്കാൻ വരാൻ കേട്ടല്ലോ…… അപ്പൊ ഞാൻ വക്കുക കുട്ടേട്ടാ… ഉമ്മ ”

അവൾ അതും പറഞ്ഞു ഫോൺ വച്ചു.. അപ്പോഴും എന്റെ കണ്ണുകൾ നിറയുക ആയിരുന്നു.. അത് കണ്ട ആര്യ അത് തുടച്ചു എന്നെ നോക്കി… അവളുടെ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹം ആണ് കണ്ടത്.. അവൾ എന്റെ മുഖത്തു വശ്യമായി നോക്കിയിട്ട്..പറഞ്ഞു

” I LOVE U ?❤️ ”

ഒരുപാട് നാൾ ആയി ഞാൻ കേൾക്കാൻ കാത്തിരുന്ന ആ വാക്ക് ഞാൻ കേട്ടു… എനിക്കു എന്തെന്നില്ലാത്ത സന്തോഷം വന്നു

The Author

MR WITCHER

Love is everything ?❤️......

162 Comments

Add a Comment
  1. ❤️

  2. അടിപൊളി

  3. വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക

  4. Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം

  5. MR WITCHER

    ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക്‌ അപ്‌ലോഡ് ചെയ്യാം ???

  6. നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ

  7. അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????

  8. ലക്കി ബോയ്

    ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്… സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു…

  9. ഹായ് ബ്രോസ്…. ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്….. ?❤️??

    കഥ വായിച്ച എല്ലാവർക്കും നന്ദി ?

  10. ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla

  11. “ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…”

    അതിനും വേണം bro ഒരു ഭാഗ്യം …?

    Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.

  12. കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.

  13. ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു

    1. അയ്‌ന് നീ ഏതാ?

      1. അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????

  14. ത്രിലോക്

    അടിപൊളി സ്റ്റോറി ബ്രോ…??

    അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????

  15. Thanx bro?❤️?❤️

  16. Ente ponnu bro ittraykku lag aakkalle bore adikkunnund??

    Story line okke kollam but nalla lag feel cheyyunnund.

  17. അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്

  18. ??? ??? ????? ???? ???

    സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു… ❣️?

  19. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. ?????❤️❤️❤️

  20. Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?

    1. ❤️?❤️❤️?

  21. Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath
    Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha
    Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu
    Adutha kadhayil sraduikuka
    Njn patanjath angeekarichal accept cheiyuka illenkil vittekuka
    Waiting for your new story

    1. ???????? accepted ❤️

  22. സന്തോഷം സന്തോഷം സന്തോഷം…. ??

    Nice.. Story

    1. MR WITCHER

      ❤️?❤️?

  23. കർണ്ണൻ

    Nice bro

Leave a Reply

Your email address will not be published. Required fields are marked *