അങ്ങനെ പറഞ്ഞു അവൾ എന്റെ ചുണ്ടിന് മുന്നിൽ അവളുടെ ചുണ്ട് കൊണ്ട് വന്നു.. എന്നാൽ ഒരു കാര്യം ഓർത്ത ഞാൻ.. അവളെ വിട്ടു കട്ടിലിൽ നിന്നു എണിറ്റു.. പെട്ടന്ന് എന്റെ ഭവമാറ്റം കണ്ടു അവൾ ഒന്നു പകച്ചു. എന്നിട്ട് എന്റെ മുഖത്തു നോക്കി…
അവൾക്കു ഒന്നും മനസ്സിലായില്ല..
ഞാൻ ഉടനെ തന്നെ പോയി അലമാര തുറന്നു… ഒരു സാധനം ഞാൻ അവിടെ മൊത്തം നോക്കി… അവസാനം എനിക്കു അത് കിട്ടി… ആരും കാണാതെ 2 വർഷം ആയി ഞാൻ ഒളിപ്പിച്ചു വച്ചിരുന്ന ഒരു സാധനം.. എന്റെ ജീവന്റെ ജീവനെ ഇഷ്ടം ആണ് എന്ന് പറയുവാൻ ആയി വാങ്ങിയ ആ മോതിരം.. അത് കിട്ടിയപ്പോൾ എനിക്കു സന്തോഷം ആയി..
അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു. ഞാൻ അതിൽ നിന്നും മോതിരം എടുത്തു.. അവളുടെ അടുത്ത് പോയി… അവൾക്കു മുന്നിൽ നിന്നു ഞാൻ അവളുടെ വലതു കൈ പിടിച്ചു.. എന്നിട്ട് ആ മോതിരം അവളുടെ കയ്യിൽ അണിയിച്ചു…
” I LOVE YOU AMMUKUTTY?❤️…… നീ എന്നും എന്റേത് മാത്രം ആണ്..”
അതും പറഞ്ഞു ഞാൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു… ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒന്നാണ് ഇത്.. എന്റെ പെണ്ണിന്റെ തേനുറും ചുണ്ടുകൾ ഞാൻ കവർന്നു.. എന്തോ കാത്തിരുന്നു കിട്ടിയ പോലെ അവളും അവളും അതിനോട് പ്രതികരിച്ചു.. അവളും എന്റെ ചുണ്ടുകളെ നന്നായി രുചിച്ചു… രണ്ടു നാവുകളും പരസ്പരം ഇണച്ചേർന്നു….. ഒരുപാട് നാൾ അടക്കി വച്ച ആവേശം ഞങ്ങൾ അങ്ങനെ ചെയ്തു… ഒരുപാട് നേരം പരസ്പരം ചുണ്ട് കവർന്നു ഞങ്ങൾ ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ വിട്ടു മാറി… ഞങ്ങൾ രണ്ടുപേർക്കും നല്ല ആവേശം ആയിരുന്നു..
രണ്ടുപേരും നന്നായി കിതച്ചു… ഞാൻ അവളുടെ മുഖത്തു നോക്കി.. ആ മുഖം നന്നയി ചുവന്നു… ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി…
“രണ്ടു വർഷം മുൻപ് നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു.. നിന്റെ കയ്യിൽ അണിയിക്കാൻ വാങ്ങിയതാ.. അന്ന് എന്റെ അവസാന കോളേജ് ദിവസം വളരെ സന്തോഷം ആയിട്ടാ വന്നത്….. നിന്നെ കണ്ടു അന്ന് ഇഷ്ടം പറഞിരുന്നേൽ അപ്പോഴേ കെട്ടി ഒരു കുട്ടി ആര്യ ആകാൻ ഉള്ള സമയം ആയി…..എല്ലാം വിധി….
നീ പറഞ്ഞില്ലേ അതുപോലെ തന്നെയാ നിന്നെ ആദ്യം കണ്ടപ്പോഴേ നിന്നെ ഇഷ്ടം ആയിരുന്നു .. അന്നേ ഞാൻ ഉറപ്പിച്ചത നീ എന്റേത് ആണെന്ന്.. വിധി നമ്മളെ കുറച്ചു അകറ്റി എങ്കിലും ആ വിധി തന്നെ നമ്മളെ ഒന്നിപ്പിച്ചു ”
ഞാൻ അതും പറഞ്ഞു പിന്നെയും അവളെ ചുംബിച്ചു.. നേരത്തിനെ കാലും ആവേശത്തിൽ ഞങ്ങൾ ചുംബിച്ചു..ഞങ്ങൾ നേരെ കട്ടിലിൽ മറിഞ്ഞു.. ഞങ്ങൾ നന്നയി തന്നെ ചുംബിച്ചു….. ഞങ്ങളുടെ സ്നേഹം ഞങ്ങൾ നന്നയി അറിഞ്ഞു…
❤️
അടിപൊളി
വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക
Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം
Like it
ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക് അപ്‌ലോഡ് ചെയ്യാം ???
നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്… സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു…
ഹായ് ബ്രോസ്…. ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്….. ?❤️??
കഥ വായിച്ച എല്ലാവർക്കും നന്ദി ?
ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla
“ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…”
അതിനും വേണം bro ഒരു ഭാഗ്യം …?
Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.
കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.
ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു
അയ്‌ന് നീ ഏതാ?
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
അടിപൊളി സ്റ്റോറി ബ്രോ…??
അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????
Thanx bro?❤️?❤️
Ente ponnu bro ittraykku lag aakkalle bore adikkunnund??
Story line okke kollam but nalla lag feel cheyyunnund.
അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്
സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു… ❣️?
Thanx bro??❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
?????❤️❤️❤️
Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?
❤️?❤️❤️?
Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath
Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha
Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu
Adutha kadhayil sraduikuka
Njn patanjath angeekarichal accept cheiyuka illenkil vittekuka
Waiting for your new story
???????? accepted ❤️
സന്തോഷം സന്തോഷം സന്തോഷം…. ??
Nice.. Story
❤️?❤️?
Nice bro
Thanx bro❤️