” കുട്ടൂസോ അതെന്ത് സാധനം. ”
” ഞാൻ ഇനി കുട്ടൂസ്സന്നെ വിളിക്കു.. ഇത് എന്റെ മാത്രം കുട്ടൂസ്സാണ്….. എന്റെ ചക്കര കുട്ടൂസ് ”
അവൾ അതും പറഞ്ഞു എന്റെ ചുണ്ടിൽ ഉമ്മ വച്ചു… ഞാനും
” അമ്മുക്കുട്ടി… ഇപ്പോൾ സേഫ് ആല്ലല്ലോ… ഒരു കുട്ടി അമ്മുക്കുട്ടി ഉടനെ വരുമോ.. ”
“ഞാൻ ഗുളിക കഴിച്ചോളാം….. നമുക്ക് 6 മാസ്സം ഒക്കെ കഴിഞ്ഞു മതി.. അതുവരെ നമുക്ക് നമ്മൾ മാത്രം മതി.. എനിക്കു എന്റെ കുട്ടൂസ്സിനെ മാത്രം മതി ഇപ്പോൾ..”
അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു…..
അങ്ങനെ കിടന്നു ഞങ്ങൾ ഉറങ്ങിപ്പോയി…
………………………… ?❤️?…………………………..
രാവിലെ ഉണർന്നപ്പോൾ കാണുന്നത് കുളിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നു മുടി ഓണാക്കുന്ന അമ്മുനെ ആണ്… ഞാൻ പതുക്കെ എണിറ്റു അവളുടെ പിറകിൽ പോയി കെട്ടിപിടിച്ചു.. അവളുടെ പിൻകഴുത്തിൽ ഒരു ഉമ്മ കൊടുത്തു.. പെണ്ണ് അപ്പോൾ ഒന്നു വിറച്ചു.. ഞാൻ അവളുടെ കുറുക്കിൽ ഒരുപാട് കടി കൊടുത്തു.. അവൾ എന്നെ തിരിഞ്ഞു നോക്കി എന്റെ ചുണ്ടിൽ അവൾ ചുണ്ട് മുട്ടിച്ചു.. ഞങ്ങൾ ചുണ്ടുകൾ കൊണ്ട് രാവിലെ ?തന്നെ സ്നേഹം കൈ മാറി..ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി… കൈ എത്തിച്ചു അവളുടെ ഇടുപ്പിൽ ഒന്നു ഞെക്കി പെണ്ണ് ഒന്നുകൂടി എന്നോട് ചേർന്നു നിന്നു… കുറച്ചു നേരത്തെ സ്നേഹപ്രകടനം കഴിഞ്ഞു പെണ്ണ് എന്നെ തള്ളി ബാത്റൂമിൽ വിട്ടു.. എന്നിട്ട് അവൾ താഴോട്ട് പോയി…
ഞാൻ വേഗം തന്നെ കുളിച്ചു ഇറങ്ങി.. അവളെ കാണാൻ ഉള്ള തിടുക്കത്തിൽ ഡ്രസ്സ് ഓക്ക് ചെയ്തു.. ഞാൻ വേഗം താഴെ എത്തി..നേരെ അടുക്കളയിൽ ആണ് പോയത്.. നോക്കുമ്പോൾ അവൾ തിരിഞ്ഞു നിന്നു എനിക്കുള്ള കോഫി ഉണ്ടാക്കുക ആണ്.. അടുത്ത് അപ്പോൾ അമ്മയൊന്നും ഇല്ല… ഞാൻ നേരെ പമ്മി പമ്മി അവളുടെ പുറകിൽ പോയി അവളുടെ വയറിൽ കൂടി കയ്യിട്ടു കെട്ടിപിടിച്ചു നിന്നു.. പെട്ടന്ന് അവൾ ഒന്നു ഞെട്ടി.. കുത്തരം ശ്രെമിച്ചു….
” ദേ കുട്ടൂസ്സേ…. വിട്ടേ അമ്മ അപ്പുറത്തുണ്ട്.. ഞാൻ ഇപ്പോൾ അല്ലേ ഇങ്ങോട്ട് വന്നേ.. എന്തൊരു കൊതിയ.. ”
” എടി പെണ്ണെ ഇത്രയുംനാൾ എന്നെ കൊതിപ്പിച്ചു നടന്നിട്ട്… എനിക്കു എപ്പോഴും നിന്നെ എന്റെ കൂടെ വേണം…. ”
ഞാൻ അതും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ വച്ചു.. അവൾ അത് പ്രതീക്ഷിച്ച പോലെ നിന്നു..ഞാൻ അവളുടെ ചെവിയിൽ കടിച്ചിട്ടു
” അമ്മുസ്സേ… നമുക്ക് ഇന്ന് പുറത്തു കറങ്ങാൻ പോകാമെ…. ഫുഡ് ഒക്കെ കഴിച്ചു റെഡി ആവണേ. ”
ഞാൻ പിന്നെയും അവളെ കെട്ടിപിടിച്ചു നിന്നപ്പോൾ പുറത്തു എന്തോ സൗണ്ട് കേട്ടു ഞാൻ അവളെ വിട്ടു മാറി നിന്നു… ഉടനെ അമ്മ അങ്ങോട്ട് കയറിവന്നു.. അമ്മയെ കണ്ടതും ഞാൻ ഒന്നു പരുങ്ങി… അമ്മ എന്നെ സൂക്ഷിച്ചു നോക്കി…. ഉടനെ അവൾ എന്റെ കയ്യിൽ കോഫി തന്നു.. ഞാൻ അവിടെ നിന്നും അതും കൊണ്ട് അങ്ങ് മുങ്ങി…
ഞാൻ കോഫിയും കുടിച്ചു ഹാളിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോപ് അമ്മ ആഹാരം കഴിക്കാൻ വിളിച്ചു.. ഞാൻ ആഹാരം കഴിക്കാൻ പോയി.. ഞാൻ അമ്മുനെയും എന്റെ അടുത്ത് പിടിച്ചു ഇരുത്തി… അമ്മയുടെ കണ്ണ് തെറ്റുന്ന സമയം ഞാൻ അവൾക്കു ഇഡലി വായിൽ വച്ചു കൊടുത്തു.. അവൾ എനിക്കും.
❤️
അടിപൊളി
വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക
Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം
Like it
ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക് അപ്ലോഡ് ചെയ്യാം ???
നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്… സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു…
ഹായ് ബ്രോസ്…. ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്….. ?❤️??
കഥ വായിച്ച എല്ലാവർക്കും നന്ദി ?
ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla
“ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…”
അതിനും വേണം bro ഒരു ഭാഗ്യം …?
Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.
കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.
ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു
അയ്ന് നീ ഏതാ?
അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????
അടിപൊളി സ്റ്റോറി ബ്രോ…??
അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????
Thanx bro?❤️?❤️
Ente ponnu bro ittraykku lag aakkalle bore adikkunnund??
Story line okke kollam but nalla lag feel cheyyunnund.
അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്
സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു… ❣️?
Thanx bro??❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
?????❤️❤️❤️
Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?
❤️?❤️❤️?
Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath
Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha
Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu
Adutha kadhayil sraduikuka
Njn patanjath angeekarichal accept cheiyuka illenkil vittekuka
Waiting for your new story
???????? accepted ❤️
സന്തോഷം സന്തോഷം സന്തോഷം…. ??
Nice.. Story
❤️?❤️?
Nice bro
Thanx bro❤️