മാറ്റകല്യാണം 4 [MR WITCHER] [Climax] 1295

അവൾ ഞങ്ങൾക്ക് എടുത്ത അതെ കളറിൽ ഒരു കുഞ്ഞുടുപ്പും എടുത്തു വച്ചു..
ഞാൻ അവളുടെ മുഖത്തു നോക്കി ആണോ എന്ന് ചോദിച്ചു.. അവൾ നാണത്തോടെ കണ്ണുകൊണ്ടു ആണെന്ന് കാണിച്ചു…

ഞാൻ സന്തോഷം കൊണ്ട് അവളെ പോയി കെട്ടിപിടിച്ചു… അതെ ഞങ്ങളുടെ ഇടയിൽ ഒരുപാട് കുഞ്ഞു അഥിതി കൂടി വരാൻ പോകുന്നു.. അവൾക്കു എനിക്കും ഏറ്റവും സന്തോഷം നൽകുന്ന വാർത്ത.. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞാൻ അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.. ഞാൻ മുട്ടിൽ ഇരുന്നു… സാരി കുറച്ചു മാറ്റി അവളുടെ നഗ്നമായ വയറിൽ അമർത്തി ഉമ്മ വച്ചു.. എന്റെ അവളുടെയും ഏറ്റവും വലിയ ആഗ്രഹം അവളുടെ വയറിൽ ആണ്… ഞാൻ ഇരുന്നു കൊണ്ട് തന്നെ അവളെ കെട്ടിപിടിച്ചു… അവളും.

ഞങ്ങൾ വീട്ടിൽ എല്ലാരോടും കാര്യം പറഞ്ഞു.. എല്ലാവർക്കും അത് വലിയ സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.. എന്റെ വീട്ടിലും അവളുടെ വീട്ടിലും എല്ലാം ഉത്സവം തന്നെ ആയിരുന്നു അത്.. മണിക്കുട്ടിക്കാണ് ഏറ്റവും സന്തോഷം ആയത്.. രണ്ടുപേർക്കും ഒരുമിച്ചു എല്ലാം ചെയ്യാമല്ലോ….

പിന്നെ അങ്ങോട്ട്‌ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. അവളെ എല്ലാരും ഒന്നു അനങ്ങാൻ പോലും സമ്മതിക്കാതെ സ്നേഹിച്ചു.. അവൾക്കു ഇഷ്ടം ഉള്ളത് എല്ലാം ചെയ്തു കൊടുത്തു.. അവളുടെ എല്ലാ ആഗ്രഹവും നടത്തി കൊടുത്തു.. ഓരോ ഇഷ്ടം ഉള്ള ആഹാരം എല്ലാം എന്നെ കൊണ്ട് വാങ്ങിപ്പിച്ചു. ഞാൻ ആണേൽ അവളുടെ ഒരു ആഗ്രഹത്തിനും ഒരു തടസ്സവും നിന്നില്ല…. അവളും ഒരുപാട് ഹാപ്പി ആയിരുന്നു.. പക്ഷെ പെണ്ണിന് ഇത്തിരി കുറുമ്പ് ഒക്കെ കൂടിയിട്ടുണ്ട്…. വല്ലാത്ത വാശിയും.. അവൾക്ക് മാത്രം അല്ല മണിക്കുട്ടിക്കും.. രണ്ടു ഗർഭിണികളും കൂടി വീട്ടിൽ വിലസ്സി നടന്നു.. അതിനിടയിൽ കിടന്നു വട്ടം തിരിയാൻ ഞാനും അലിയനും..

******************************************

 

അങ്ങനെ മാസ്സങ്ങൾ കടന്നു പോയി. മണിക്കുട്ടി ഇപ്പോൾ 8 മാസ്സം ആയി.. അവൾ ഇപ്പോൾ കംപ്ലീറ്റ് റസ്റ്റ്‌ തന്നെ ആണ്.. അവൾ ഇത്തിരി തടിച്ചു.. അമ്മമാർ അവളെ നല്ലത് രീതിയിൽ നോക്കി.. അമ്മുന് ഇപ്പോൾ 6 മാസ്സം ആയി… അവളും ഇപ്പോൾ എന്റെ കൂടെ തന്നെ ആണ്…അവൾക്കും ഇപ്പോൾ ഭയങ്കര മടി ആണ്. എപ്പോഴും ഞാൻ കൂടെ വേണം എന്നാ വാശി ആണ് പെണ്ണിന്.. എന്നെ ഇപ്പോൾ ജോലിക്ക് പോകാൻ ഒന്നും സമ്മതിക്കുന്നില്ല… അവൾക്കു എപ്പോഴും എന്തിനും ഞാൻ തന്നെ വേണം.. ഇപ്പോൾ കുളിപ്പിള്ളുന്നത് മുതൽ ഡ്രസ്സ്‌ ഇടിക്കുന്നതും എപ്പോഴും ആഹാരം വാരി കൊടുക്കുന്നത് എല്ലാം ഞാൻ ആണ്.. ഞാൻ ചെയ്തില്ലേൽ പെണ്ണ് ഒന്നും ചെയ്യില്ല.. ഇതെല്ലാം കണ്ടു അമ്മമാർ എന്നെ കൈയ്ക്കും ആയിരുന്നു.. . എന്നാലും പെണ്ണ് എന്നെ വെറുതെ വിട്ടില്ല..
ഓഫീസിലേ ഫയൽ എല്ലാം ഞാൻ ഇപ്പോൾ വീട്ടിൽ ഇരുന്നാണ് നോക്കുന്നത്. എപ്പോഴും എന്റെ കൂടെ എന്റെ അമ്മുട്ടിയും..

അവൾ അവളുടെ വീട്ടിൽ പ്രസ്സാവത്തിന് പോലും പോകുന്നില്ല എന്നാണ് പറയുന്നേ… ഒരു ദിവസം നിൽക്കാൻ പോയ അവൾ കരഞ്ഞു വിളിച്ചു രാത്രി തിരിച്ചു വന്നു… അങ്ങനെ ആണ് എന്റെ അമ്മുട്ടി….

The Author

MR WITCHER

Love is everything ?❤️......

162 Comments

Add a Comment
  1. ❤️

  2. അടിപൊളി

  3. വായിക്കാൻ ഒരുപാട് വൈകിപ്പോയി ബ്രോ സോറി, ഇപ്പോഴാ എല്ലാ ഭാഗവും വായിച്ചേ നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു ഒത്തിരി, അടുത്ത നല്ല ഒരു അടിപൊളി കഥയുമായി വരുക

  4. Bro good story എനിക്ക് ഇഷ്ട്ടപെട്ടു, ഇനി എഴുതുന്നുടെൽ ആനന്ദിനു ഒരു നല്ല story എഴുതണം

  5. MR WITCHER

    ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക്‌ അപ്‌ലോഡ് ചെയ്യാം ???

  6. നല്ല കഥ എനിക്ക് ഇഷ്ടമായി.. ഇനിയും നല്ല കഥയും ആയി വാ

  7. അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????

  8. ലക്കി ബോയ്

    ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ പാർട്ടും വായിക്കുന്നത്… സൂപ്പർ ബ്രോ ഇനിയും ഇതുപോലെത്തെ കഥകൾ പ്രാദേശിക്കുന്നു…

  9. ഹായ് ബ്രോസ്…. ബിസി ആയതു കൊണ്ടാണ് ആരുടേയും കമെന്റ് റിപ്ലൈ തരാൻ കഴിയാത്തത്….. ?❤️??

    കഥ വായിച്ച എല്ലാവർക്കും നന്ദി ?

  10. ingane swayam pokki valich neeti ezhuthiyaal aaswadhich vaayikkaan pattilla

  11. “ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി…”

    അതിനും വേണം bro ഒരു ഭാഗ്യം …?

    Any way good story. താങ്കളിൽ നിന്ന് ഇതിലും മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു.

  12. കഥ കൊള്ളാം ഇഷ്ടായി ഇടക്ക് ഇടക്ക് ഒള്ള അക്ഷര തെറ്റ് ഒരു കല്ലുകടിയായി. എന്നിരുന്നാലും കഥ നന്നായിട്ടുണ്ട്.

  13. ഈ തൊലിഞ്ഞ കഥക്ക് ഒക്കെ എങ്ങനെ ഇത്ര like വന്നു? വായനക്കാർ ഒക്കെ മന്ദബുദ്ധികൾ ആണ് എന്ന് തോന്നുന്നു

    1. അയ്‌ന് നീ ഏതാ?

      1. അടിപൊളി ??സൂപ്പർ ❤❤❤❤ഇനിയും ഇതുപോലെ ഉള്ള കഥങ്ങൾ പ്രധീക്ഷിക്കുന്നു ????

  14. ത്രിലോക്

    അടിപൊളി സ്റ്റോറി ബ്രോ…??

    അധികം വലിച്ചു നീട്ടാതെ തന്നെ അവസാനിപ്പിച്ചു ????

  15. Thanx bro?❤️?❤️

  16. Ente ponnu bro ittraykku lag aakkalle bore adikkunnund??

    Story line okke kollam but nalla lag feel cheyyunnund.

  17. അടിപൊളി കഥ . ജീവിതത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ഒരു കഥ വായിച്ചിട്ട് ഒരുപാട് നാളായി. താങ്ക്സ് . നല്ലൊരു വിരുന്ന് തന്നതിന്

  18. ??? ??? ????? ???? ???

    സോറി ബ്രോ വായിക്കാൻ വൈകിപ്പോയി എന്തായാലും അടിപൊളിയായിട്ടുണ്ട് പുതിയ സ്റ്റോറിയുമായി വരുമെന്ന് വിശ്വസിക്കുന്നു… ❣️?

  19. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. ?????❤️❤️❤️

  20. Aake chadappichu kalanjallo maashe.muzhuvan vaayikkaan thonniyilla. Adutha katha ushaar aavatte.?

    1. ❤️?❤️❤️?

  21. Bro kadha nallath aanu but enik oru karyam parayan ullath broyude 2 kadhayilum nayakanmar nayikamarde manasil thangalod istam illa enn vicharich oronn chindich kootunnath
    Aadyathathe katha aaya namithayilum ithilum same repeation kandu enn kond paranjatha
    Broyude kathayude 1inte polum 1 vari polum eshuthan enik pattilla athinulla kazhivum illa but oru abhiprayam paranju enne ullu
    Adutha kadhayil sraduikuka
    Njn patanjath angeekarichal accept cheiyuka illenkil vittekuka
    Waiting for your new story

    1. ???????? accepted ❤️

  22. സന്തോഷം സന്തോഷം സന്തോഷം…. ??

    Nice.. Story

    1. MR WITCHER

      ❤️?❤️?

  23. കർണ്ണൻ

    Nice bro

Leave a Reply

Your email address will not be published. Required fields are marked *