ദേഹമാസകലം വിറച്ച് രാമു വാതിലിനടുത്തേക്ക് വന്നു..
സുരഭി കൈ വീശി ഒറ്റയടി… !
അവന്റെ മുഖത്ത് തന്നെ..
“ഇറങ്ങിപ്പോടാ പട്ടീ…
ഇനിയീ മുറിയിലെന്നല്ല, ഈ വീട്ടിൽ പോലും നിന്നെ കണ്ട് പോകരുത്..
മതി ഇവിടുത്തെ നിന്റെ പൊറുതി…
അമ്മേം മോനും ഇന്ന് തന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കോ…”
സുരഭി നിന്ന് വിറച്ചു..
രാമൂന് അവൾ തന്റെ മുഖത്തടിച്ചത് വിശ്വസിക്കാനായില്ല..അവന് ദേഷ്യമടക്കാനായില്ല..
ഒറ്റയടിക്ക് അവൾ കറങ്ങി വീഴും..
പക്ഷേ, പാടില്ല..
ഇതാരുമറിയാൻ പാടില്ല..
അവളുടെ കാല് പിടിച്ചും ഇതിവിടെ തീരണം..
“അത്… സുരഭീ..ഞാനറിയാതെ…”
രാമു നിന്ന് വിക്കി…
“ ഹും… അറിയാതെ…
എന്ത് വിശ്വസിച്ചാടാ നിന്നെയീ വീട്ടിൽ കയറ്റുക… ?.
അറിയാതെ ചെയ്യുന്ന പണിയാണോ നീയിപ്പോ ചെയ്തത്… ?.
മതി… ഇറങ്ങിക്കോ…
അച്ചനോട് പറഞ്ഞ് ഇന്ന് നിന്റെ പൂതി ഞാൻ തീർത്ത് തരാം…”
സുരഭി ദേഷ്യം കൊണ്ട് വിറക്കുകയാണ്..
രാമൂന് ഇതീന്ന് ഊരണ്ടത് എങ്ങിനെയാണെന്നറിയില്ല..
ഇവൾ കയ്യോടെ പിടിക്കുമെന്ന് കരുതിയതേയല്ല..
പക്ഷേ, അവൾ നല്ല ദേഷ്യത്തിലാണെങ്കിലും, താഴേക്ക് കേൾക്കാൻ മാത്രം ഉച്ചത്തിൽ അവൾ സംസാരിക്കുന്നില്ല..അതൊരു ശുഭ സൂചനയാണ്..
കാല് പിടിച്ച് മാപ്പ് പറഞ്ഞ് തൽക്കാലം തടിയൂരാം..
പണിക്കരിതറിഞ്ഞാൽ പിന്നെ തനിക്ക് നിലനിൽപ്പില്ല..
“സുരഭീ… പറ്റിപ്പോയി…
മാപ്പ്…
അച്ചനിതറിയരുത്…
ഞാൻ കാല് പിടിക്കാം…”
തൊഴുകയ്യോടെ രാമു പറഞ്ഞു..
“ മാപ്പ്…
നീ ചെയ്ത ചെറ്റത്തരം എന്താന്ന് നിനക്കറിയോ…?.
തൽക്കാലം നീ ഇറങ്ങിപ്പോ…
എന്റെ കൺമുമ്പിൽ നിന്നെയിനി കണ്ട് പോകരുത്…
അച്ചനോട് പറയണോന്ന് ഞാനൊന്ന് ആലോചിക്കട്ടെ…
ഇറങ്ങിപ്പോടാ നായേ…”
മഹാ തെമ്മാടികളാ ഞങ്ങൾ വായനക്കാര്. ഒന്നിനും ഒരു അടക്കോം ഒതുക്കോമില്ല. ആർത്തി മൂത്ത ജന്തുക്കള്. അല്ലേ പിന്നെ സമയാസമയം ചോദിക്കാതെ തന്നെ തരുന്ന സ്പൾബനോടും എന്താ കൂവേ നിങ്ങൾക്കിത്ര സാമസം എന്ന് ചോയിക്കുമോ. പോയി പണി നോക്കാൻ പറ സ്പൾബ്നോ.
സ്വകാര്യത്തിൽ ചോയിച്ചോട്ടെ ഇനീം സാമസിക്കുമോ വരാൻ. അല്ല ആ സുരഭി പെണ്ണിൻ്റെ അഹങ്കാരം ഇച്ചിരിയെങ്കിലും കുറയുമോന്നറിയാനാ…
തുടരണം കാത്തിരിക്കുന്നു.
സസ്നേഹം
കിടു സാനം
Waw… സൂപ്പർ….







അങ്ങനെ പണിക്കരുടേം സുരഭിയുടെയും കാമസോപ്‌നം സാക്ഷാത്കരിക്കാൻ പോകുന്നു.. അടിപൊളി..
അപ്പോ രാമൂട്ടന് പണി കിട്ടുമോ,കളി കിട്ടുമോ…
അവസാനം നന്ദൻ പുറത്താകുമോ..???
ആ….. വന്നൂലെ….. പെട്ടന്ന് വായിക്കട്ടെ…..

