മൗനരാഗം 1 [sahyan] 604

“പിന്നെ നീ അടുത്ത് വന്നു നിന്നാൽ എനിക്ക് മനസിലാവാതിരിക്കില്ലല്ലോ കളിക്കാതെ കൈ എടുത്തേ പെണ്ണേ”..
“”നീ ആദ്യം ഒന്ന് തിരിഞ്ഞു നില്ക്കു കണ്ണ് തുറക്കല്ലെട്ടോ””….
‘’എടി എനിക്കു നൂറു കൂട്ടം പണിയുണ്ട് ഇവിടെ ചുമ്മാ കിണുങ്ങല്ലെ’’…
‘’ഒന്ന് അനങ്ങാതെ നില്ക്കു ചെക്കാ….. കണ്ണ് തുറക്കലെ “”
എന്റെ നെറ്റിയിൽ ചെറിയൊരു തണുപ്പ് ഫീൽ ചെയ്തു അപ്പോ തന്നെ അവൾ
“ആ ഇനി കണ്ണ് തുറന്നോ”…..
‘’ഹാപ്പി ബര്‍ത്ത്ഡേ അച്ചു’’……… അവൾ പറഞ്ഞതും ഞാൻ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു അതാ ഒരു ഇലകീറിൽ പ്രസാദവും ആയി അവൾ നല്‍കുന്നു ഞാൻ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കിയപ്പോള്‍ ദേ ചന്ദനം തേച്ചു വെച്ചേക്കുന്നെന്നു
‘’അല്ല… ആരാ ഇതു കാവിലെ ഭഗവതിയോ’’..അവളെ ഞാൻ ഒന്നാക്കി പറഞ്ഞു
“ദേ നല്ല ദിവസം ആണെന്ന് ഞാൻ നോക്കില്ലാട്ടോ എന്റെന് കിട്ടും”
അവളുടെ സ്വതവേ വെളുത്തു ചുവന്ന മുഖം ഒന്നുകൂടി ചുവന്നു ഇതാണ് വേദിക ഗാങ് ലെ അവസാനത്തേത് ആളൊരു കൊച്ചു സുന്ദരിയാണ്.. എന്ന് പറഞ്ഞ കുറഞ്ഞു പോവും കോളേജ് ബ്യൂട്ടി ആണ് അതോണ്ട് തന്നെ കോഴികളുടെ ഒരു ആർമി തന്നെ ഇവളുടെ പിന്നാലെ ഉണ്ട് ഓവർ ആവുന്ന കോഴികളെ അടിച്ചോടിച്ചു കൂട്ടിൽ കേറ്റണ്ടേ ഉത്തരവാദിത്വം ഞങ്ങൾക്കാണ് അതോണ്ട് എന്നും ഏതേലും ഒരുത്തൻ എങ്കിലും ഉണ്ടാകും ഞങ്ങൾക്ക് ഇരയായിട്ട് ഹോ അപ്പൊ ഇന്നും കൊറെയെണ്ണത്തിന്നെ ഓടിച്ചിട്ട് തലേണ്ടി വരും അതിന്റെ ഒരു ട്രൈലെർ ആണ് ഇവൾ കയറി വന്നപ്പോ കണ്ടേ കാരണം കോളേജ് ബ്യൂട്ടി രണ്ടും കൽപ്പിച്ചാണ് വന്നേക്കുനെ ഒരു പച്ച കളർ ദാവണി ചുറ്റി മുടി നല്ല ഭംഗിയിൽ മെടഞ്ഞു കണ്ണെഴുതി മേക്അപ്പും ഒക്കെയായിട്ടു
ഇ ബ്യൂട്ടി കാരണം ഞങ്ങൾക്ക് ഒക്കെ ബീസ്റ് അവനാ നേരമുള്ളോ ….. എന്നാലും ഇവൾക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും കാരണം ഇവൾ ഞങ്ങൾക്കത്രയ്ക്കു വേണ്ടപെട്ടവളാണ്
“” എടി നീ കാരണം ഓരോരുത്തരെ തല്ലി തല്ലി ബാക്കിയുള്ളോന്റെ കൈ കഴച്ചു ..നിനക്കു ഇ ആൾക്കാരെ വഴി തെറ്റിക്കാത്ത നല്ല ഡ്രസ്സ് ഒക്കെ ഇട്ട് വന്നാ പോരെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ “”
“ഓ എന്ത് ചെയ്യാനാടാ സുന്ദരിയായി ജനിച്ചത് എന്റെ തെറ്റാണോ””.. ലേശം അഹങ്കാരത്തോടു കൂടി തന്നെ പറഞ്ഞു
“”എന്നാൽ ഇനി ലോക സുന്ദരിയെ ആരേലും ശല്യപെടുത്തിയാൽ എന്റെ അടുത്ത് വന്നു പറയരുത് ‘’’
‘വേണ്ട നീ ഇല്ലേലും കൊഴപ്പില്ല എനിക്കു ചോദിക്കാനും പറയാനും ആൾകാർ ഉണ്ട് അല്ലെ ബോയ്സ് ‘
അവൾ അവന്മാരെ നോക്കി പറഞ്ഞു
അപ്പോ തന്നെ ഹിരൻ പറഞ്ഞു
“ ഓ വേണ്ട മോളെ നീ ലോക അവസരവാദിയെ ഞങ്ങൾക്ക് ഒക്കെ ബര്‍ത്ത്ഡേ ഉണ്ടായിരുന്നു എന്നിട്ടു നീ ഒന്ന് മൈൻഡ് പോലും ചെയ്തില്ല ചെറ്റ………. അവനു മാത്രം നെറ്റിമേ സ്റ്റാമ്പ് ചെയ്ത കൊടുത്തേക്കുന്നു “
“അതിന് നിന്റെ പോലെ അല്ല അവൻ എന്റെ ബെസ്റ്റി ആണ്”
‘എന്നാ നീ നിന്റെ ബെസ്റ്റി നോട് പറ രക്ഷിക്കാൻ നമ്മളിലെ “
“നീ പോടാ എനിക്കെന്റെ അച്ചു ഉണ്ട് അല്ലെ അച്ചു””………….. അവളു പ്ലേറ്റ് മറച്ചു എന്റെ അടുത്ത് വന്നു കൊഞ്ചി
‘ഉവ്വ്‌ പിന്നെ എനിക്കതലേ പണി നീ പോടീ ഉണ്ടക്കണ്ണി””……ആ പ്ലേറ്റ് എടുത്ത് ഞാനും മറച്ചു

The Author

46 Comments

Add a Comment
  1. Machane adutha part pettann ayakkktto….
    Pine pages kurach kuttikkko

  2. ?Marakkar's Fan Girl Gaya3?

    Nalla thudakam?
    Waiting to read more

  3. Next part pettannu undakum ennu prethikshikkunnu

  4. Adipoli❤
    Adutha part pettanu poratte!!!

  5. മച്ചാനെ തുടക്കം പൊളിച്ചു. ഇഷ്ടപ്പെട്ടു. പേജ് കൂട്ടിഎഴുതിയാൽ നന്നായിരിക്കും. Triumph bonneville, maserati, audi, benz ഉഫ് മനസ്സ് നിറഞ്ഞു ????.അമ്മാവൻ പൊളി മുറപ്പെണ്ണിനെന്താണൊരു പുച്ഛം, മെരുക്കിയെടുക്കേണ്ടി വരും ചെക്കന്. ഏതായാലും സൂപ്പർബ്?????. ബുദ്ധിമുട്ടില്ലെങ്കിൽ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം.

  6. ഖൽബിന്റെ പോരാളി ?

    ആഹാ… നല്ല തുടക്കം…

    തുടരുക… കാത്തിരിക്കുന്നു ?

  7. Ente ponnu chettaaaaaaaa
    Adipoli story. Next part vegam idane please

  8. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സഹോ ?????

  9. മച്ചാനെ പൊളിച്ചു. നല്ല തുടക്കം പിന്നെ പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തന്നേക്കണം. മുറപ്പെണ്ണിന് ഒരെല്ലു കൂടുതലാണല്ലോ, സാരമില്ല മ്മളെ ചെക്കൻ മെരുക്കിടുത്തോളും.
    കിടിലൻ കഥ.

    1. അവളെ നമ്മുക്ക് മെരുക്കിയെടുക്കണം ടൈം ഉണ്ടല്ലോ അടുത്ത പാർട്ട് വേഗം ഇടുന്നുണ്ട് ഒരുപാട് നന്ദി ബ്രോ

  10. Tagine avide chinnagal kodukkuka
    Agane akumba pettan love story aan enn pettan thirich ariyan pattum

  11. ഒരുപാട് നന്ദി കുട്ടേട്ടാ… അടുത്ത ഭാഗം ഉടൻ വരും

    1. മുത്തുട്ടി, ?

      അടിപൊളി ??????

  12. Nannayitund.. aksharathettukal varunnathkoodi onnozhivakkane..
    Adutha bhagathinayi kathirikunnu!!

    1. ഞാൻ അടുത്ത പാർട്ടിൽ ശരിയാകാം ബ്രോ ഒരുപാട് നന്ദി

  13. Mwthee pwli..
    Next part adhikam vazhukipikaruth..plzz

    1. ഒരുപാട് നന്ദി ബ്രോ വൈകിപ്പിക്കില്ല വേഗം തരാം

  14. Machane powlichu

    Nalla kadha page theernadhu arinjilla bakki pettannu tharanam

    1. ഒരുപാട് നന്ദി നന്ദു

  15. Super bro ????❤️

    ?????????

    1. വായിച്ചതിൽ സന്തോഷം ബ്രോ thank you

  16. പൊന്നു മച്ചാനെ ഈ കഥ വല്യ gap ഇല്ലാതെ തരാൻ ആണെങ്കിൽ ok.. ആലാൻഡ് ഇടയിൽ വെച്ച നിറത്താനോ 2 മാസം കൂടുമ്പോ ഒരു part തരാന ആണ് പരുപാടിയെങ്കിൽ ഇപ്പോഴേ പറയണം….
    എത്രയും വെഗം അടുത്ത part കിട്ടുമെന്നു പ്രതീക്ഷിക്കുന്നു…കട്ട waiting

    1. സാം ബ്രോ അടുത്ത ആഴ്ചക്കുള്ളിൽ next part ഇടാം.. ഒരുപാട് സ്നേഹം

  17. Machane super story❤️?
    Starting thanne pwoli?
    Endhayalum thudaranm
    Nxt partin kathirikkunnnu?
    Snehathoode……….. ❤️

    1. ഒരുപാടു നന്ദി ബ്രോ അടുത്ത പാർട്ട് കൂടുതൽ വൈകിപ്പിക്കില്ല

  18. machaanee..kidukii..vayichu page theernnathu arinjillaa..adutha vattam page kootty ezuthumennu pretheeshikkunnu

    1. ഒരുപാടു നന്ദി ബ്രോ അടുത്ത part കൂടുതൽ പേജ് ഉണ്ടാകും

  19. Mass vere level

    1. thank you bro for your support സ്നേഹം

  20. Mass next part ennu?? waiting

  21. ആദ്യ ഭാഗം തന്നെ നന്നായിട്ടുണ്ട് ? ?

    1. ഒരുപാട് സ്നേഹം ബ്രോ

  22. മുത്തേ കിടുക്കി അടുത്ത പാർട്ട് വേഗം അയക്കണേ

    1. പപ്പൻ ബ്രോ വേഗം തന്നെ അയക്കും

  23. Dear Brother, വളരെ നന്നായിട്ടുണ്ട്. അമ്മാവന് മരുമകനെ നല്ല സ്നേഹമാണല്ലോ. പക്ഷെ മുറപ്പെണ്ണ് ഉടക്ക് കേസാണല്ലോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. മുറപ്പെണ്ണിനെ നമ്മുക്ക് മെരുക്കിയെടുക്കണം

  24. Ha ha നല്ല കിടിലം തുടക്കം അനക്കിഷ്ട്ടായി എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    സ്നേഹം ❤️?

    1. thank you ബ്രോ ഒത്തിരി സ്നേഹം

  25. നല്ലവനായ ഉണ്ണി

    തുടക്കം കൊള്ളാം.next part വേഗം തരണേ.

    1. വേഗം തന്നെ എഴുതി അയക്കുന്നുണ്ട് ഉണ്ണി

  26. കുട്ടേട്ടൻസ് ??

    തനിക്കു നാണം ഇല്ലേ..? ഇത്രയും നല്ല കിടു സ്റ്റോറി എഴുതി തുടങ്ങിയിട്ട് ഈ കുറഞ്ഞ പേജുകളിൽ നിർത്താൻ…. ശെരിക്കും കിടുക്കി…. നല്ല തുടക്കം…. ഉടനെ തന്നെ ബാക്കി പ്രതീക്ഷിക്കുന്നു….

    1. ഒരുപാട് നന്ദി കുട്ടേട്ടാ… അടുത്ത ഭാഗം ഉടൻ വരും

Leave a Reply

Your email address will not be published. Required fields are marked *