ആര്……????????
ദീപിക മേനോനും എബിയും ആയിട്ട്
അച്ചു വാടാ ആ കൊച്ചിനെ രക്ഷിക്കണം കൂട്ടത്തിൽ ആ എബിക് രണ്ടു കൊടുക്കണം കൊറേ ദിവസായി ഇന്നെങ്കിലും അവന്റെ പെണ്ണുങ്ങളെ കാണുമ്പോഴുള്ള സൂക്കേട് മാറ്റികൊടുക്കണം ടോണി എന്നേം വിളിച്ചോണ്ട് ഓടി
അവിടെ ചെന്നപ്പോ പൊടി പാറുന്ന അടി ബട്ട് വാങ്ങുന്നത് മൊത്തം എബിയും ഗാങ്ങുമാണ് മാണ്..
“എന്തെടാ നിനക്ക് രക്ഷിക്കണ്ടേ..???”” ഞാൻ ടോണിയോട് ചോദിച്ചു
അവന്റെ കണ്ണ് ഇപ്പൊ തള്ളി പുറത്താണ്…അവന്റെ മാത്രമല്ല ബാക്കി എല്ലാത്തിന്റേം അവസ്ഥ സെയിം
അമ്മാതിരി അടിയാണ് ദീപിക അവിടെ എബിക്കും ഗാങിനും കൊടുക്കുന്നെ
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം എബി ഇവളെ റാഗ് ചെയാണെന്നു പറഞ്ഞപ്പോൾ ഞാൻ ഇതു പ്രതീക്ഷിച്ചതാണ്….
ഇരുമ്പിന്റെ കസേര മടക്കി അവരുടെയൊക്കെ പുറത്ത് പൊറോട്ടയടിക്കുന്ന പോലെ ഒരു ദയയിലാത്ത അടി കണ്ടുനിന്ന ടോണിക്ക് വരെ അവന്മാരോട് പാവം തോന്നി എല്ലാം ഒരു പിശുക്കും കാണിക്കാതെ വാങ്ങിച് കൂട്ടുണ്ട് ഇന്നിം തല്ലിയാല് ചിലപ്പോ അവന്മാരിലാരെലും തട്ടിപ്പോവാൻ ചാൻസ് ഉണ്ട് അതോണ്ട് ഞാൻ പിടിച്ചു മാറ്റാൻ ചെന്നു
ദീപിക മതി നിർത്തു അവളെ പിന്നിൽ നിന്നും പിടിച്ചത് മാത്രം ഓർമ്മയുണ്ട്
********************
പിന്നെ കണ്ണ് തുറക്കുമ്പോൾ തലക്കു മുകളിൽ ഫാൻ കെടന്നു കരഞ്ഞു കറങ്ങുണ്ട് കൂട്ടിനു അപ്പുറത്ത് ഇരുന്നു വേദുവും കരയുന്നുണ്ട്
ബാക്കിയുള്ളോർ ഒക്കെ തലങ്ങും വിലങ്ങും നിൽക്ക ഇരിക്ക അങ്ങനൊക്കെ
ന്താ ഇപ്പൊ ണ്ടായേ ഞാൻ ഇപ്പൊ എവിടെയാ…………. ഒരു ഇരുമ്പിന്റെ കസേര തലക്കു നേരെ വന്നതും വേദു ന്റെ കരച്ചിലും ബഹളങ്ങളും ഒക്കെയായിട്ട് ചെറിയ ഓർമ ഒക്കെ വന്നു
“ഡാ ഇതേതു ഹോസ്പിറ്റൽ ആടാ “”
ഹോസ്പിറ്റൽ മൈര്…. ഒരു ചവിട്ട് വെച്ച് തന്നാൽ ഉണ്ടല്ലോ ഒറ്റയടിക്ക് ബോധം പോയി അതും ഒരു പെണ്ണിന്റെ കൈയിൽ നിന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ടു ഒരു കില്ലാഡി ചെയർമാൻ
‘’ശവത്തിൽ കുത്തല്ലേ നീരഞ്ജാ.. ഡാ എന്റെ നെറ്റി പൊട്ടിയിട്ടുണ്ടോ എത്ര സ്റ്റിച് ആയിടാ …….’’
‘സ്റ്റിച് ഇടാൻ വലതും മുറിഞ്ഞിട്ടു വേണ്ടേ കോപ്പേ..””. ടോണി
‘’ എന്നാലും ഒരു നാണം കേട്ട ബോധം പോവൽ ആയിപോയിലോ ഒരു ചെറിയാ മുറിവ് പോലും ഇല്ലല്ലോ കർത്താവെ..”” എൻറെ വിഷമം തള്ളി പുറത്തേക്ക് വന്നു…
ദേ അച്ചു മതി ഒരുത്തിടെ കരച്ചിൽ ഇപ്പോഴാ ഒന്ന് നിന്നെ ഇന്നിപ്പോ നിന്റെ തലയെങ്ങാനും മുറിഞ്ഞിരുനെകിൽ
ഇവളെ ഹോസ്പിറ്റലിൽ ആക്കേണ്ടി വന്നെന്നെ
വാമി വേദുനെ ചൂണ്ടിക്കാട്ടി പറഞ്ഞു അപ്പോഴാ ഞാൻ അവളെ നോക്കണേ പാവം കരഞ്ഞു ഒരു വഴിയായിണ്ട്
മുഖം കണ്ടാൽ അറിയാം ഞാൻ അവളുടെ കൈ പിടിച്ചും കണ്ണുകൊണ്ടു ഒന്നുമില്ല എന്ന് കാണിച്ചു
“നിങ്ങൾ വല്ലതും കഴിച്ച ?????”
നിന്റെ ചങ്കു ഒന്നും കഴിച്ചിട്ടില്ല ഞങ്ങൾക്ക് വിശന്നപ്പോൾ ഞങ്ങൾ എല്ലാരും പോയി കഴിച്ചു
“വേദു മോളേ പോയി കഴിക്ക്..”
ഇല്ല നീ ഒന്നും കഴിച്ചില്ലല്ലോ..???
“എന്നാ എനിക്കും കൂടി കൊണ്ടുവാ നമുക്ക് ഒരുമിച്ച് കഴിക്കാം “”
അതു കേട്ടപ്പോൾ വേദു ഫുഡ് വാങ്ങിക്കാൻ നിരഞ്ജന്റെ കൂടെ പോയി

Machane adutha part pettann ayakkktto….
Pine pages kurach kuttikkko
Nalla thudakam?
Waiting to read more
Next part pettannu undakum ennu prethikshikkunnu
Adipoli❤
Adutha part pettanu poratte!!!
മച്ചാനെ തുടക്കം പൊളിച്ചു. ഇഷ്ടപ്പെട്ടു. പേജ് കൂട്ടിഎഴുതിയാൽ നന്നായിരിക്കും. Triumph bonneville, maserati, audi, benz ഉഫ് മനസ്സ് നിറഞ്ഞു ????.അമ്മാവൻ പൊളി മുറപ്പെണ്ണിനെന്താണൊരു പുച്ഛം, മെരുക്കിയെടുക്കേണ്ടി വരും ചെക്കന്. ഏതായാലും സൂപ്പർബ്?????. ബുദ്ധിമുട്ടില്ലെങ്കിൽ അടുത്ത പാർട്ട് പെട്ടന്ന് തരണം.
ആഹാ… നല്ല തുടക്കം…
തുടരുക… കാത്തിരിക്കുന്നു ?
Ente ponnu chettaaaaaaaa
Adipoli story. Next part vegam idane please
❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സഹോ ?????
Powli bro
Super???
മച്ചാനെ പൊളിച്ചു. നല്ല തുടക്കം പിന്നെ പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തന്നേക്കണം. മുറപ്പെണ്ണിന് ഒരെല്ലു കൂടുതലാണല്ലോ, സാരമില്ല മ്മളെ ചെക്കൻ മെരുക്കിടുത്തോളും.
കിടിലൻ കഥ.
അവളെ നമ്മുക്ക് മെരുക്കിയെടുക്കണം ടൈം ഉണ്ടല്ലോ അടുത്ത പാർട്ട് വേഗം ഇടുന്നുണ്ട് ഒരുപാട് നന്ദി ബ്രോ
Tagine avide chinnagal kodukkuka
Agane akumba pettan love story aan enn pettan thirich ariyan pattum
ഒരുപാട് നന്ദി കുട്ടേട്ടാ… അടുത്ത ഭാഗം ഉടൻ വരും
അടിപൊളി ??????
Nannayitund.. aksharathettukal varunnathkoodi onnozhivakkane..
Adutha bhagathinayi kathirikunnu!!
ഞാൻ അടുത്ത പാർട്ടിൽ ശരിയാകാം ബ്രോ ഒരുപാട് നന്ദി
Mwthee pwli..
Next part adhikam vazhukipikaruth..plzz
ഒരുപാട് നന്ദി ബ്രോ വൈകിപ്പിക്കില്ല വേഗം തരാം
Machane powlichu
Nalla kadha page theernadhu arinjilla bakki pettannu tharanam
ഒരുപാട് നന്ദി നന്ദു
???
thank you
Super bro ????❤️
?????????
വായിച്ചതിൽ സന്തോഷം ബ്രോ thank you
പൊന്നു മച്ചാനെ ഈ കഥ വല്യ gap ഇല്ലാതെ തരാൻ ആണെങ്കിൽ ok.. ആലാൻഡ് ഇടയിൽ വെച്ച നിറത്താനോ 2 മാസം കൂടുമ്പോ ഒരു part തരാന ആണ് പരുപാടിയെങ്കിൽ ഇപ്പോഴേ പറയണം….
എത്രയും വെഗം അടുത്ത part കിട്ടുമെന്നു പ്രതീക്ഷിക്കുന്നു…കട്ട waiting
സാം ബ്രോ അടുത്ത ആഴ്ചക്കുള്ളിൽ next part ഇടാം.. ഒരുപാട് സ്നേഹം
Machane super story❤️?
Starting thanne pwoli?
Endhayalum thudaranm
Nxt partin kathirikkunnnu?
Snehathoode……….. ❤️
ഒരുപാടു നന്ദി ബ്രോ അടുത്ത പാർട്ട് കൂടുതൽ വൈകിപ്പിക്കില്ല
machaanee..kidukii..vayichu page theernnathu arinjillaa..adutha vattam page kootty ezuthumennu pretheeshikkunnu
ഒരുപാടു നന്ദി ബ്രോ അടുത്ത part കൂടുതൽ പേജ് ഉണ്ടാകും
Mass vere level
thank you bro for your support സ്നേഹം
Mass next part ennu?? waiting
ആദ്യ ഭാഗം തന്നെ നന്നായിട്ടുണ്ട് ? ?
ഒരുപാട് സ്നേഹം ബ്രോ
മുത്തേ കിടുക്കി അടുത്ത പാർട്ട് വേഗം അയക്കണേ
പപ്പൻ ബ്രോ വേഗം തന്നെ അയക്കും
Dear Brother, വളരെ നന്നായിട്ടുണ്ട്. അമ്മാവന് മരുമകനെ നല്ല സ്നേഹമാണല്ലോ. പക്ഷെ മുറപ്പെണ്ണ് ഉടക്ക് കേസാണല്ലോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
മുറപ്പെണ്ണിനെ നമ്മുക്ക് മെരുക്കിയെടുക്കണം
Ha ha നല്ല കിടിലം തുടക്കം അനക്കിഷ്ട്ടായി എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
സ്നേഹം ❤️?
thank you ബ്രോ ഒത്തിരി സ്നേഹം
തുടക്കം കൊള്ളാം.next part വേഗം തരണേ.
വേഗം തന്നെ എഴുതി അയക്കുന്നുണ്ട് ഉണ്ണി
തനിക്കു നാണം ഇല്ലേ..? ഇത്രയും നല്ല കിടു സ്റ്റോറി എഴുതി തുടങ്ങിയിട്ട് ഈ കുറഞ്ഞ പേജുകളിൽ നിർത്താൻ…. ശെരിക്കും കിടുക്കി…. നല്ല തുടക്കം…. ഉടനെ തന്നെ ബാക്കി പ്രതീക്ഷിക്കുന്നു….
ഒരുപാട് നന്ദി കുട്ടേട്ടാ… അടുത്ത ഭാഗം ഉടൻ വരും