അയ്യോ ചോര എന്ന് ദീപു പറഞ്ഞപ്പോൾ ആണ് ഞാൻ നോക്കുന്നെ അ തല്ലിൽ സ്റ്റിച് പൊട്ടിയത് ആണ്.
വലിയ മുറിവ് ഒന്നുമല്ല അത് കൊണ്ടു ആണ് ഞാൻ ശ്രദ്ധിക്കാതെ പോയത്.
അത് പറയുമ്പോൾ ദീപുവിന്റെ മുഖത്തിൽയുള്ള വിഷമം ഞാൻ അ സമയത്തിൽ കണ്ടു.
“ഞാൻ കാരണം ആണ് ഇങ്ങനെ എല്ലാം സംഭവച്ചത് എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി.”
അങ്ങനെ ഒന്നും അല്ലടോ അല്ലെങ്കിലും ഇതു എല്ലാം നടക്കും കാരണം ഇതാണ് വിധി.
“ബാ നമ്മക്ക് ഹോസ്പിറ്റലിലേക്ക് പോകാം എന്ന് പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി.”
ഇത്ര ബോൾഡ് ആയിട്ടുയുള്ള ദീപു ആദ്യമായിട്ടാണ് എനിക്കുവേണ്ടി കരയുന്നത്.
ഡോ തനിക്ക് അതിനു എന്നെ ഇഷ്ടം ഇല്ലല്ലോ.
പിന്നെ എന്തിനാ കരയുന്നെ നിനക്കു എന്നോട് എപ്പോഴും ദേഷ്യം അല്ലേ.
“അങ്ങനെ പറയെല്ലേ ഏട്ടാ എനിക്ക് എന്റെ ഏട്ടനെ വലിയ ഇഷ്ടം ആണ്.”
എന്നിട്ട് അന്നോ എന്നോട് താൻ ഇത്ര നാളും മിണ്ടാതെ നടന്നത്.
വൈഷ്ണവ്June 8, 2021 at 8:19 AM
24 hrs kazhinju ithuvare aniyan kuttan oru update polum thannittilla
ഒരു എഴുത്തുകാരൻ ആയിരുന്നെങ്കിൽ താങ്കൾക്ക് മനസ്സിലാവും താൻ ഇല്ലാത്ത സമയത്ത് ഏതോ ഒരുത്തൻ വന്ന് തന്റെ സമ്മതം പോലും ചോദിക്കാതെ തന്റെ സ്വന്തം കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതി ഇടുമ്പോൾ ഉള്ള അവസ്ഥ.ഇപ്പൊ ഇയാൽ കാരണം അനിയൻ കുട്ടൻ 1st part delete ചെയ്യാൻ വരെ പറഞ്ഞു ഇനി അദ്ദേഹം അടുത്ത part എഴുതോ എന്ന് പോലും അറിയില്ല എല്ലാത്തിനും സമാധാനം ആയി കാണും.
ബ്രോ,സൂപ്പറായിട്ടുണ്ട് പഴയ പാർട്ടിനോട് നീതിപുലർത്തിയിട്ടുണ്ട്.ഫാൻ എഡിഷൻ ആന്ന് തോന്നുകയേയില്ല.പെട്ടെന്ന് തീർത്തപോലെ തോന്നി.സൂപ്പർ
Tnx bro vayachathil നന്ദി
Bro avide minnukettu 2 part remove cheythu ath kond ivide idamo
എന്തിനാ ബ്രോ.അതിൻ്റെ author പറഞ്ഞിട്ട് തന്നെ remove ചെയ്തതാണ്. author നിർത്തി പോയ കഥ ഒന്നും അല്ലല്ലോ. അനിയൻ കുട്ടന് ഫാൻ വേർഷൻ ഇടുന്നത് താൽപര്യം ഇല്ല. ഇനി നിങ്ങൾക്ക് ഒക്കെ എങ്ങനെയെങ്കിലും വായിച്ചാൽ മതി എങ്കിൽ അനിയൻ കുട്ടൻ മിക്കവാറും മിന്നുകെട്ട് ഒന്നാം ഭാഗം delete ചെയ്ത് എഴുത്തും നിർത്തും
Bro njan ath udeshichalla paranje.
24 hrs kazhinju ithuvare aniyan kuttan oru update polum thannittilla
അനിയൻ കുട്ടൻ പാർട്ട് 2 ഇട്ടാലും മതി. പിന്നെ ഞാൻ ക്ലൈമാക്സ് എഴുതിയാരുന്നു. അത് ഡിലീറ്റ് ചെയ്യുവാ. സോറി ടു ഡിസ്ട്രബ്.
Bro minnukettu fan edition aayittu ivide itto. Athakumbo aarkkum oru preshnam kaanila
വൈഷ്ണവ്June 8, 2021 at 8:20 AM
Bro minnukettu fan edition aayittu ivide itto. Athakumbo aarkkum oru preshnam kaanila
അതൊരു നല്ല ഏർപ്പാട് അല്ല കാരണം വേറെ ഒരാളുടെ കഥ എടുത്ത് അതിന്റെ ബാക്കി ഭാഗങ്ങൾ എഴുതി ഇടാൻ അവിടെ മാത്രം എല്ലാ ഇവിടെയും ആർക്കും അധികാരം ഇല്ല ഇതിന്റെ ഒറിജിനൽ എഴുത്തുകാരൻ വരും ഭാഗങ്ങൾ ഇവിടെ ഇടാൻ വരുമ്പോൾ ഇവിടെ ഫാൻ എഡിഷൻ കിടക്കുന്നത് കാണുന്നു ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ കഥയിൽ കൈകടത്തുന്നത് തെണ്ടിത്തരം ആണന്നെ പറയാൻ പറ്റുകയുള്ളൂ.അതുകൊണ്ട് സ്വന്തം ആയി കഥകൾ എഴുതുക അല്ലാതെ മറ്റുള്ളവരെ ശല്യ പെടുത്താതെ ഇരിക്കുക.
Good suggestion ?
super story!!!!!
thanks
ithupolathe campus love, action marriage happy ending stories suggest cheyyamo..
Hi njan oru kathayude link nokkuka arkkenkulum ariyamengil paranju tharum storiyil nakakan adutha kootu karoye veetil vachu onnikkunnu, avar vivaham kazikkunnu, nayikeye dance padikkan vidunnu pinne kure kazhinju thiruchu varunnu
Ithinte peru ormayullavar undo
Please reply
അവളും ഞാനും തമ്മിൽ….. ബൈ ദത്തത്രേയൻ
Hi bro ithanno njan chodichathu
Link undo
https://kambistories.com/avalum-njaanum-thammil-author-dathathreyan/
അടിപൊളി
Tnx bro
സത്യം പറയാലോ ബ്രോ കഥയുടെ summary വായിച്ചത് പോലെയാ എനിക്ക് ഫീൽ ചയ്തേ(my personal opinion). പിന്നെ വേദികെ നല്ല ഒരു friend ആയിട്ട് മാത്രം നിർത്തമായിരുന്നു(ഒരു ആണും പെണ്ണും friends ആയിട്ട് മാത്രം ഇരിക്കാനും പറ്റും എന്നൊള്ള theme). പിന്നെ ഈ സ്റ്റോറി ഇച്ചിരിയുടെ elaborate chythu speed കുറച്ചു എഴുതിയാരുന്നേൽ adipwoli feel കിട്ടിയേനെ… എന്തായാലും bro ടെ effort നെ അഭിനന്ദിക്കുന്നു???…
Tnx bro,bore ayalo ennu karuthi annu othiri ezhuthathe irunnathu thanne.
വേദികയുടെ കാര്യത്തിൽ നിരാശ ജനകമായ ആറ്റിറ്റ്യൂഡ് ആണ് കണ്ടത്…..
നല്ലൊരു എഴുത്തിനെ ക്ലീഷേ പര്യവസാനത്തിൽ കൊണ്ടെത്തിച്ചു…അത്രേ പറയാനുള്ളൂ ?
അവൾ തിരിച്ചു വരും അവളുടെ പ്രണയം കൊണ്ടു വരും. വയച്ചതിൽ നന്ദി
അവരുടെ മനോഹരമായ സൗഹൃദത്തെ നശിപ്പിച്ചു,എനി വന്നിട്ടെന്താ …..
ബെസ്റ്റി ഒരു പെണ്ണായാൽ അവരിൽ പ്രണയം ഉണ്ടാവും എന്ന കാലഹരണപ്പെട്ട ചിന്തയിലേക്ക് കഥയെ കൊണ്ട് പോയി….
Bro മിന്നുകെട്ട് next part climax aano atho next part continuation(part 2 ) aano??
പാർട്ട് 2 submitted
Bro മിന്നുകെട്ട് continue cheyunu ennu kettu!!
Bro ennu submit cheyum??
Valare naal aayitu wait cheyune oru kadha aanu!!
കുറച്ചു എഡിറ്റിംഗ് കൂടി ഉണ്ട്
Katta waiting muthe ❤❤❤
No words…. only love❤
❤❤❤
Machane..othiri ishtappettu..sathyam paranjal fan edition aanannu parayilla atherm nannayirunnu…eniyum ethupolulla nalla sorykal pradeeshikkunnu..pattumegil കഥകൾക്കപ്പുറം enna storyude thudarcha ezuthan pattumo..
Nokkam bro vayachathil നന്ദി
Superb??
Tnx bro
മനോഹരമായ എഴുത്തു.
മുൻ പാർട്ടുകളോട് നീതി പുലർത്തിയിട്ടുണ്ട്.
എന്നാൽ കുറച്ചൂടെ അവരുടെ പ്രണയം വര്ണിക്കാമായിരുന്നു എന്ന് തോന്നി, പെട്ടന്ന് ഒരുപാട് കാര്യങ്ങൾ പറഞ്ഞുപോയി,
ക്യാമ്പസ് ജീവിതം ഈ പാർട്ടിൽ മിസ്സ് ചെയ്തു.
വേദ മനസ്സിനൊരു വിങ്ങലായി. അല്ലേലും ഒരാളെ ആത്മാർത്ഥമായി രണ്ടാൾ പ്രണയിക്കുമ്പോൾ എന്നും പര്യവസാനം വിഷമിപ്പിക്കുന്നത് കൂടിയാകും.
അതിൽ മാറ്റം വന്നത് ഒന്നിൽ കൂടുതൽ നല്ല പാതി എന്നത് ആർച്ചുനെയും മീനൂട്ടിയെയും കണ്ടപ്പോഴാണ്. സത്യത്തിൽ അങ്ങനെയൊരു അവസാനമാണ് ഞാൻ ഈ കഥക്ക മനസുകൊണ്ടാഗ്രഹിച്ചതും. അത്രക്കും ദിവ്യമായിരുന്നു സത്യമായിരുന്നു പകരം വെക്കാനാവാത്തതായിരുന്നു വേദു ന്റെ പ്രണയം.
എന്നും കാത്തിരിക്കുമായിരുന്നു ഈ കഥയുടെ തുടർച്ചക്ക് അത്രക്കും ഇഷ്ടമായിരുന്നു മനസ്സിൽ കേറിയിരുന്നു ഈ കുഞ്ഞു കഥ. അത് സാധ്യമാക്കിത്തന്നതിനു ഒരായിരം നന്ദികൾ ????
Tnx bro vayachathil നന്ദി. വേദു വിനു ഒരു തിരിച്ചു വരവ് ഉണ്ട്. കാലം കൊണ്ടു വരുന്ന പ്രണയം. കഥ ഇഷ്ടം ആയിരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം
Machane mounaragam submitt cheytho?
Minnukettu..
ഇല്ലാ എഡിറ്റിംഗ് കൂടി കഴിയണം
Ennn undavo
Submitted teaser pole annu ഇട്ടതു ഇഷ്ടം ആയാൽ. ബാക്കി ഇടാം
മനോഹരം ഒരു ഫാൻ എഡിഷൻ ആണെന്ന് പറയത്തെഇല്ല. അത്ര കയ്യടക്കത്തോടെയുള്ള എഴുത്ത് ?
Tnx bro vayachathil നന്ദി
Bro വളരെ നന്നായിരുന്നു❤️❤️.
Tnx bro❤
Polich muthe..
Minnukettu 2nd part ezhuthi enn paranjayirunnu…
എഴുതി ആയിരുന്നു. വയച്ചതിനു നന്ദി
Machane enn submit cheyum minnukettu
പാർട്ട് 2 submitted
Bro ivide aano atho avideyo
അവിടെ
Serch cheythitt kittunnillaloo
Good work man.. ❤️
Tnx bro vayachathil നന്ദി
Fan edition യിൽ ഏറ്റവും നന്നായി ചെയ്തു
Tnx bro❤
First part undo
മൗനരാഗം എന്ന് മലയത്തിൽ type cheyithal kittum
????
Tnx bro❤