മൗനരാഗം 3 [fan edition] [Kamukan] [climax] 251

അങ്ങനെ  വലിയ   ഒന്നും      അവിടെ  നടന്നില്ലാ.

 

എന്നിട്ടു  ഞാൻ   കോളേജിൽ നിന്നു  അറിഞ്ഞത്   അവനെ   എന്തോ  പറ്റി  എന്ന്     ആണല്ലോ.

 

അങ്ങനെ   അറിഞ്ഞെങ്കിൽ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്.

 

പിന്നെ നിന്റെ  കാര്യം  പറഞ്ഞു   തർക്കിച്ചു കൊണ്ടിരുന്നപ്പോൾ  ആയിരുന്നു   അച്ഛൻ  കുഴഞ്ഞു  വീണത്.

 

നീ   കാരണം   ആണ്  അച്ഛൻയും  ആയി ഞാൻ   വഴക്കിടാൻയേണ്ടി വന്നത്  തന്നെ.

 

പിന്നെ  ICU വിന്റെ   അകത്തു   കേറുമ്പോൾ  എനിക്ക് പേടി  ആയിരുന്നു.

 

അച്ഛന്  ഒന്നും വരുത്തരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന.

 

ഞാൻ  എത്ര വെറുക്കാൻ ശ്രമിച്ചാലും  എന്റെ   ഉള്ളിൽ  അ പഴയ    അച്ചു ഏട്ടൻ  തന്നെ   ആയിരുന്നു.

 

അത്   കൊണ്ടു  തന്നെ  ആണ്  ഞാൻ   വേറെ  എതിർപ്പൊന്നും കൂടാതെ അച്ഛൻ  പറഞ്ഞപ്പോൾ ഞാൻ   കല്യാണത്തിൽ സമ്മതിച്ചത്.

 

കല്യാണ   സമയത്തിൽ   പോലും  ഏട്ടൻ  അവളോട്‌  കൂടി  തന്നെ   ആണ്  നിന്നിരുന്നത്.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

62 Comments

Add a Comment
  1. വൈഷ്ണവ്June 8, 2021 at 8:19 AM
    24 hrs kazhinju ithuvare aniyan kuttan oru update polum thannittilla

    ഒരു എഴുത്തുകാരൻ ആയിരുന്നെങ്കിൽ താങ്കൾക്ക് മനസ്സിലാവും താൻ ഇല്ലാത്ത സമയത്ത് ഏതോ ഒരുത്തൻ വന്ന് തന്റെ സമ്മതം പോലും ചോദിക്കാതെ തന്റെ സ്വന്തം കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതി ഇടുമ്പോൾ ഉള്ള അവസ്ഥ.ഇപ്പൊ ഇയാൽ കാരണം അനിയൻ കുട്ടൻ 1st part delete ചെയ്യാൻ വരെ പറഞ്ഞു ഇനി അദ്ദേഹം അടുത്ത part എഴുതോ എന്ന് പോലും അറിയില്ല എല്ലാത്തിനും സമാധാനം ആയി കാണും.

  2. വേട്ടക്കാരൻ

    ബ്രോ,സൂപ്പറായിട്ടുണ്ട് പഴയ പാർട്ടിനോട് നീതിപുലർത്തിയിട്ടുണ്ട്.ഫാൻ എഡിഷൻ ആന്ന് തോന്നുകയേയില്ല.പെട്ടെന്ന് തീർത്തപോലെ തോന്നി.സൂപ്പർ

    1. Tnx bro vayachathil നന്ദി

  3. വൈഷ്ണവ്

    Bro avide minnukettu 2 part remove cheythu ath kond ivide idamo

    1. എന്തിനാ ബ്രോ.അതിൻ്റെ author പറഞ്ഞിട്ട് തന്നെ remove ചെയ്തതാണ്. author നിർത്തി പോയ കഥ ഒന്നും അല്ലല്ലോ. അനിയൻ കുട്ടന് ഫാൻ വേർഷൻ ഇടുന്നത് താൽപര്യം ഇല്ല. ഇനി നിങ്ങൾക്ക് ഒക്കെ എങ്ങനെയെങ്കിലും വായിച്ചാൽ മതി എങ്കിൽ അനിയൻ കുട്ടൻ മിക്കവാറും മിന്നുകെട്ട് ഒന്നാം ഭാഗം delete ചെയ്ത് എഴുത്തും നിർത്തും

      1. വൈഷ്ണവ്

        Bro njan ath udeshichalla paranje.

      2. വൈഷ്ണവ്

        24 hrs kazhinju ithuvare aniyan kuttan oru update polum thannittilla

    2. അനിയൻ കുട്ടൻ പാർട്ട്‌ 2 ഇട്ടാലും മതി. പിന്നെ ഞാൻ ക്ലൈമാക്സ്‌ എഴുതിയാരുന്നു. അത് ഡിലീറ്റ് ചെയ്യുവാ. സോറി ടു ഡിസ്ട്രബ്.

      1. വൈഷ്ണവ്

        Bro minnukettu fan edition aayittu ivide itto. Athakumbo aarkkum oru preshnam kaanila

      2. വൈഷ്ണവ്June 8, 2021 at 8:20 AM
        Bro minnukettu fan edition aayittu ivide itto. Athakumbo aarkkum oru preshnam kaanila

        അതൊരു നല്ല ഏർപ്പാട് അല്ല കാരണം വേറെ ഒരാളുടെ കഥ എടുത്ത് അതിന്റെ ബാക്കി ഭാഗങ്ങൾ എഴുതി ഇടാൻ അവിടെ മാത്രം എല്ലാ ഇവിടെയും ആർക്കും അധികാരം ഇല്ല ഇതിന്റെ ഒറിജിനൽ എഴുത്തുകാരൻ വരും ഭാഗങ്ങൾ ഇവിടെ ഇടാൻ വരുമ്പോൾ ഇവിടെ ഫാൻ എഡിഷൻ കിടക്കുന്നത് കാണുന്നു ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ കഥയിൽ കൈകടത്തുന്നത് തെണ്ടിത്തരം ആണന്നെ പറയാൻ പറ്റുകയുള്ളൂ.അതുകൊണ്ട് സ്വന്തം ആയി കഥകൾ എഴുതുക അല്ലാതെ മറ്റുള്ളവരെ ശല്യ പെടുത്താതെ ഇരിക്കുക.

    3. Good suggestion ?

  4. super story!!!!!

    thanks

    1. ithupolathe campus love, action marriage happy ending stories suggest cheyyamo..

  5. Hi njan oru kathayude link nokkuka arkkenkulum ariyamengil paranju tharum storiyil nakakan adutha kootu karoye veetil vachu onnikkunnu, avar vivaham kazikkunnu, nayikeye dance padikkan vidunnu pinne kure kazhinju thiruchu varunnu
    Ithinte peru ormayullavar undo
    Please reply

    1. ജിമ്പ്രൂട്ടൻ

      അവളും ഞാനും തമ്മിൽ….. ബൈ ദത്തത്രേയൻ

      1. Hi bro ithanno njan chodichathu

  6. അടിപൊളി

    1. Tnx bro

  7. സത്യം പറയാലോ ബ്രോ കഥയുടെ summary വായിച്ചത് പോലെയാ എനിക്ക് ഫീൽ ചയ്തേ(my personal opinion). പിന്നെ വേദികെ നല്ല ഒരു friend ആയിട്ട് മാത്രം നിർത്തമായിരുന്നു(ഒരു ആണും പെണ്ണും friends ആയിട്ട് മാത്രം ഇരിക്കാനും പറ്റും എന്നൊള്ള theme). പിന്നെ ഈ സ്റ്റോറി ഇച്ചിരിയുടെ elaborate chythu speed കുറച്ചു എഴുതിയാരുന്നേൽ adipwoli feel കിട്ടിയേനെ… എന്തായാലും bro ടെ effort നെ അഭിനന്ദിക്കുന്നു???…

    1. Tnx bro,bore ayalo ennu karuthi annu othiri ezhuthathe irunnathu thanne.

  8. പല്ലവി

    വേദികയുടെ കാര്യത്തിൽ നിരാശ ജനകമായ ആറ്റിറ്റ്യൂഡ് ആണ് കണ്ടത്…..
    നല്ലൊരു എഴുത്തിനെ ക്ലീഷേ പര്യവസാനത്തിൽ കൊണ്ടെത്തിച്ചു…അത്രേ പറയാനുള്ളൂ ?

    1. അവൾ തിരിച്ചു വരും അവളുടെ പ്രണയം കൊണ്ടു വരും. വയച്ചതിൽ നന്ദി

      1. പല്ലവി

        അവരുടെ മനോഹരമായ സൗഹൃദത്തെ നശിപ്പിച്ചു,എനി വന്നിട്ടെന്താ …..
        ബെസ്റ്റി ഒരു പെണ്ണായാൽ അവരിൽ പ്രണയം ഉണ്ടാവും എന്ന കാലഹരണപ്പെട്ട ചിന്തയിലേക്ക് കഥയെ കൊണ്ട് പോയി….

  9. Palarivattom sasi

    Bro മിന്നുകെട്ട് next part climax aano atho next part continuation(part 2 ) aano??

    1. പാർട്ട്‌ 2 submitted

  10. Palarivattom sasi

    Bro മിന്നുകെട്ട് continue cheyunu ennu kettu!!
    Bro ennu submit cheyum??
    Valare naal aayitu wait cheyune oru kadha aanu!!

    1. കുറച്ചു എഡിറ്റിംഗ് കൂടി ഉണ്ട്‌

      1. Palarivattom sasi

        Katta waiting muthe ❤❤❤

  11. No words…. only love❤

    1. ❤❤❤

  12. Machane..othiri ishtappettu..sathyam paranjal fan edition aanannu parayilla atherm nannayirunnu…eniyum ethupolulla nalla sorykal pradeeshikkunnu..pattumegil കഥകൾക്കപ്പുറം enna storyude thudarcha ezuthan pattumo..

    1. Nokkam bro vayachathil നന്ദി

  13. Superb??

    1. Tnx bro

  14. മനോഹരമായ എഴുത്തു.
    മുൻ പാർട്ടുകളോട് നീതി പുലർത്തിയിട്ടുണ്ട്.
    എന്നാൽ കുറച്ചൂടെ അവരുടെ പ്രണയം വര്ണിക്കാമായിരുന്നു എന്ന് തോന്നി, പെട്ടന്ന് ഒരുപാട് കാര്യങ്ങൾ പറഞ്ഞുപോയി,
    ക്യാമ്പസ്‌ ജീവിതം ഈ പാർട്ടിൽ മിസ്സ്‌ ചെയ്തു.
    വേദ മനസ്സിനൊരു വിങ്ങലായി. അല്ലേലും ഒരാളെ ആത്മാർത്ഥമായി രണ്ടാൾ പ്രണയിക്കുമ്പോൾ എന്നും പര്യവസാനം വിഷമിപ്പിക്കുന്നത് കൂടിയാകും.
    അതിൽ മാറ്റം വന്നത് ഒന്നിൽ കൂടുതൽ നല്ല പാതി എന്നത് ആർച്ചുനെയും മീനൂട്ടിയെയും കണ്ടപ്പോഴാണ്. സത്യത്തിൽ അങ്ങനെയൊരു അവസാനമാണ് ഞാൻ ഈ കഥക്ക മനസുകൊണ്ടാഗ്രഹിച്ചതും. അത്രക്കും ദിവ്യമായിരുന്നു സത്യമായിരുന്നു പകരം വെക്കാനാവാത്തതായിരുന്നു വേദു ന്റെ പ്രണയം.
    എന്നും കാത്തിരിക്കുമായിരുന്നു ഈ കഥയുടെ തുടർച്ചക്ക് അത്രക്കും ഇഷ്ടമായിരുന്നു മനസ്സിൽ കേറിയിരുന്നു ഈ കുഞ്ഞു കഥ. അത് സാധ്യമാക്കിത്തന്നതിനു ഒരായിരം നന്ദികൾ ????

    1. Tnx bro vayachathil നന്ദി. വേദു വിനു ഒരു തിരിച്ചു വരവ് ഉണ്ട്‌. കാലം കൊണ്ടു വരുന്ന പ്രണയം. കഥ ഇഷ്ടം ആയിരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം

  15. Machane mounaragam submitt cheytho?

    1. Minnukettu..

      1. ഇല്ലാ എഡിറ്റിംഗ് കൂടി കഴിയണം

        1. Ennn undavo

          1. Submitted teaser pole annu ഇട്ടതു ഇഷ്ടം ആയാൽ. ബാക്കി ഇടാം

  16. മനോഹരം ഒരു ഫാൻ എഡിഷൻ ആണെന്ന് പറയത്തെഇല്ല. അത്ര കയ്യടക്കത്തോടെയുള്ള എഴുത്ത് ?

    1. Tnx bro vayachathil നന്ദി

  17. Bro വളരെ നന്നായിരുന്നു❤️❤️.

    1. Tnx bro❤

  18. വൈഷ്ണവ്

    Polich muthe..
    Minnukettu 2nd part ezhuthi enn paranjayirunnu…

    1. എഴുതി ആയിരുന്നു. വയച്ചതിനു നന്ദി

      1. വൈഷ്ണവ്

        Machane enn submit cheyum minnukettu

        1. പാർട്ട്‌ 2 submitted

          1. വൈഷ്ണവ്

            Bro ivide aano atho avideyo

          2. അവിടെ

          3. Serch cheythitt kittunnillaloo

  19. Good work man.. ❤️

    1. Tnx bro vayachathil നന്ദി

  20. Fan edition യിൽ ഏറ്റവും നന്നായി ചെയ്തു

    1. Tnx bro❤

  21. First part undo

    1. മൗനരാഗം എന്ന് മലയത്തിൽ type cheyithal kittum

    1. Tnx bro❤

Leave a Reply

Your email address will not be published. Required fields are marked *