മൗനരാഗം 2 [sahyan] 964

മൗനരാഗം 2

Maunaraagam Part 2 | Author : Sahyan | Previous Part

 

“ആ ആടി.. ഇന്നി നീ അത് പറഞ്ഞ് നടക്ക്..
സ്നേഹം പോലും…..
കാണുമ്പോഴൊക്കെ എന്റെ മുതുകത്തു കയറി തബല വായിക്കുന്ന അവളോട്‌ എനിക്ക് സ്നേഹം ലെ..???
നിനക്കൊന്നും വേറെ പണിയില്ലെടി….
നിനക്കൊക്കെ അറിയോ സ്നേഹത്തോടെ ഒരു വാക്ക് എന്നോട് അവൾ സംസാരിച്ചിട്ടില്ല പോട്ടെ സ്നേഹത്തോടെ ഒരു നോട്ടം…. അത് പോലും കിട്ടിയിട്ടില്ല ആ അവളെ പിന്നെ ഞാൻ എങ്ങനെയാ സ്‌നേഹിക്കുന്നെ…അത് കൂടി പറഞ്ഞു താ…” ഞാൻ അങ്ങനെ വികാരഭരിതനായി സംസാരിക്കുന്നതിന്റെ ഇടയിൽ.. 

“ഇ അവസരത്തില്‍ ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്…. ഇ വണ്ടി ഞാനൊന്ന് റൗണ്ട് അടിക്കട്ടെ… പ്ലീസ്…..” ഹിരൻ എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ചെടുത്തകൊണ്ട് പറഞ്ഞു…

“മൈര്… ഫ്ലോ പോയി ഇന്നാ കൊണ്ടോയി തിന്ന്…” ഞാൻ കീ എടുത്തവന് കൊടുത്തു

“എന്നാ എടാ എനിക്കും കൂടെ….ഓടിക്കാൻ താ…” ടോണിയും..

“ഡേയ് രണ്ടുംകൂടെ അതിന്റെ പണി തീർത്തുതരോ….. ”

“ഡോണ്ട് വറി അളിയാ ഞങ്ങൾ ഇ പോളിറ്റിക്കിനിക് പഠിച്ചിട്ടുള്ളതാ അല്ലേടാ..?”
അതും പറഞ്ഞു അവർ രണ്ടുപേരും ചിരിച്ചു…

പിന്നെ അവരുടെ ടെസ്റ്റ്‌ ഡ്രൈവിങ് ഒക്കെ കഴിഞ്ഞു ഒരു വിധത്തിൽ യാത്ര പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു അതായത് ശ്രീലകത്തേക്ക് യാത്ര തിരിച്ചു….. അമ്മടെയും അമ്മാവന്റെയും പഴയ തറവാട് ആയിരുന്നു.. അമ്മാവൻ ആ വീട് പുതുക്കി പണിതു…അടിപൊളി സെറ്റപ് ആക്കിയിട്ടുണ്ട്
ദീപു ആയി വഴക്കായി തുടങ്ങിയപ്പോൾ ഞാൻ അധികം അവിടേക്കു പോകാറില്ല ഹോസ്റ്റൽ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട്…
അവള് ബാംഗ്ലൂരിൽ ഡിഗ്രി ചെയ്തിരുന്നപ്പോൾ മാത്രമായിരുന്നു പിന്നെയും ഞാൻ അവിടെ പോയിരുന്നത്…

ശ്രീലകത്തു എത്തി വണ്ടി പാർക്ക് ചെയ്ത ഇറങ്ങുമ്പോഴേക്കും വസുന്ധര അമ്മായി എന്റെ അടുത്തേക്ക് ഓടിയെത്തിട്ടുണ്ടായിരുന്നു
കണ്ടപാടെ എന്നെ എന്നെ ചേർത്ത് പിടിച് പരാതിയായി പരിഭവമായി

“വല്ലാതെ കോലം കേട്ടലോ അച്ചു നീ..? …. നല്ല വേദനയുണ്ടോ കുട്ടിയേ…?”

എന്റെ നെറ്റിയിൽ തൊട്ടുഴിഞ്ഞു അമ്മായി ചോദിച്ചു

“ഏയ് ഇതൊരു ചെറിയ പരിക്ക് അല്ലെ.. അമ്മുസേ.. നോക്കു മുറിഞ്ഞിട്ടുകൂടിയില്ല ”

“നീ അല്ലാതെ ആരേലും ആ സാധനത്തിന്റെ അടുത്തേക്ക് പോവോ അച്ചു………. അല്ലെല്ലേ അവൾക്കു ദേഷ്യം കൂടുതലാ ഒന്ന് പറഞ്ഞ രണ്ടാമത്തത്തിനു തല്ലും അതിന്റെ കൂടെ ജയേട്ടൻ ഓരോ അഭ്യാസങ്ങൾ അവളെ പഠിപ്പിക്കാൻ വിടല്ലേ….”

അത് പറഞ്ഞപ്പോഴാണ് ദീപു കളരിയാണ് നോട്ട് ദി പോയിന്റ്….ചെറുപ്പം മുതൽ പഠിച്ചതാ ഇപ്പോഴും ഇടക്ക് പ്രാക്ടീസ് ചെയുന്നതാ അവൾ….. ആ അവളുടെ അടുത്താണ് അവന്മാർ കനംതിരിവ്‌ കാണിക്കാൻ പോയത് തല്ലുകൊണ്ട് അവന്മാർ ചാവാതിരുന്നത് ഭാഗ്യം പക്ഷെ നാണംകെട്ടത് ഞാനായി… ,, ഹാ ചിലപ്പോ ഞാൻ ആയ കാരണമാകും അവള് തലക്കിട്ടു ഒന്ന് തന്നത്….അവൾക്ക് ഇപ്പോ എല്ലാരോടും ദേഷ്യമാണ് കൂടുതലും എന്നോട്… പക്ഷെ അവളുടെ എല്ലാ കുരുത്തക്കേടും സപ്പോർട്ട് ചെയുന്ന ഒരാളുണ്ട് ഇ വീട്ടിൽ ആരാണെന്നു അല്ലെ വേറെ ആരും അല്ല എന്റെ സ്വന്തം ‘അമ്മ തന്നെ ഇപ്പൊ തന്നെ കാണാം അവളെ കൊഞ്ചിച്ചു അകത്തിരിക്കുന്നുണ്ടാവും എന്റെ തല അവള് വെട്ടിയെടുത്താലും അയ്യോ വാള് പിടിച്ചു എന്റെ കുഞ്ഞിന്റെ കൈ വേദനിച്ചിണ്ടാവും എന്നാ എന്റെ ‘അമ്മ പറയുള്ളോ പാവം ഞാൻ ലെ….

The Author

239 Comments

Add a Comment
  1. എല്ലാവരും ക്ഷമിക്കണം.. എക്സാം ഉള്ള കാരണം next part അടുത്ത മാസം last ആയിട്ട് ഇടാൻ സാധിക്കുകയുള്ളു..
    പകുതി എഴുതി കഴിഞ്ഞിട്ടുണ്ട്… സമയം കിട്ടാണെങ്കിൽ complete ചെയ്ത് ഞാൻ നേരത്തെ ഇടാന് ശ്രമിക്കാം..

    1. ezhuthiyath id bro

    2. Bro next part idarayilleee???

    3. റാംജി റാവു

      ബ്രോ next part undo

  2. Next part vegam idu brooo

  3. Bro katta waiting for next part❣️

  4. onnu vegam idanne please

  5. Ethara days ayatt next part nu waiting aanu… nthunpaattii ..entha ezhuthatheee,?????

  6. ഇതെന്താണ് ഒരു reply കൂടി ഇല്ലാത്തത്….
    എങ്ങനെ പകുതിക്ക് വെച്ചു നിർത്തല്ലേ….
    നല്ല flow ഉണ്ട്. So plz submit the next part asap….❣️

    1. എല്ലാവരും ക്ഷമിക്കണം ഒരു തിരക്കിൽ പെട്ടു പോയത് കൊണ്ടാണ്.റിപ്ലേ തരാനും നെക്സ്റ്റ് പാർട്ട്‌ ഇടാനും വൈകുന്നത്… തിരക്കുകൾ തീർത്തിട്ട് എത്രയും വേഗം ഞാൻ ന്യൂ പാർട്ട്‌ ഇടുന്നതായിരിക്കും.. എന്നെ ഇത്രയ്ക്കും സപ്പോർട്ട് ചെയുന്ന നിങ്ങളെ മനഃപൂർവം അവോയ്ഡ് ചെയുന്നതല്ല എന്ന് മനസിലാക്കി എന്നോട് ക്ഷമിക്കണമെന്നു അപേക്ഷിക്കുന്നു.. പകുതിക്ക് വെച്ച് നിർത്തി പോവില്ല..വാക്ക്

      1. Bro next part ennna waiting……

  7. Bro ee kadha pakuthikk vach niruthalle
    Adutha baagam ethrayum pettenn njangalk tharumenn vishwasikkunnu❣️❣️

    1. ക്ഷമിക്കണം വേഗം ഇടാൻ നോക്കാം ബ്രോ

  8. Next part ennna…..

    1. ബ്രോ next പാർട്ട്‌ അപ്പോ varum?

    2. Next week തരാൻ ശ്രമിക്കാം..പിജി ലാസ്റ്റ് ഇയർ student ആണ് അതുകൊണ്ട് തന്നെ exam,project തുടങ്ങി എല്ലാ പണ്ടാരങ്ങളും ഒരുമിച്ച് വരുന്നുണ്ട് കൂടാതെ job intervews ഉം നടക്കുന്നു.. അതു കൊണ്ട് എനിക്ക് സമാധാനമയി എഴുതാൻ പോലും പറ്റുന്നില്ല..അതാണ് ലേറ്റ് ആവുന്നേ.. ക്ഷമിക്കണം..

    1. വേഗം തരാം

  9. bro kadha enthayi waiting aaan

    1. വേഗം തരാൻ ശ്രമിക്കാം സുഹൃത്തേ

  10. നല്ല ഒരു veraity story ആയിരുന്നു..ഒരുപാദു ഇഷ്ട്ടായി ..അടുത്ത ഭാഗം പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു ???

    1. വേഗം തരാം ബ്രോ താങ്ക്സ്

  11. ബ്രോ കലക്കി സൂപ്പർ ആയിൻഡ് ബാക്കി കഥയിലൂടെ അറിയാം വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്
    HELLBOY

    1. താങ്ക്സ് hellboy

  12. Valare valare manoharamaya oru kadha..adya part vayichillayirunu innu randu partum orumichu vayichu.. super ????devus alle achuhinu kooduthal match.next pattini waiting..

    1. താങ്ക്സ് krish എല്ലാം നമ്മുക്ക് ശരിയാക്കാം

  13. Bro next part എന്ന waiting

  14. Adutha part nthay …..
    Ee kadha pakuthik vech ittu kalayaruth ❣️
    Waiting with hope and love❣️

    1. Thank you അനസൂയ

  15. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  16. Bro next part entayiii???

    1. താങ്ക്സ് ജെയിംസ്

  17. Bro ഒരു രക്ഷയുമില്ല waiting for next part??

    1. അപ്പുസേ താങ്ക്സ്

  18. ഏട്ടാ…

    നല്ല കടയാട്ടോ…കിടുക്കിയിട്ടുണ്ട്??

    ഇനിയിപ്പോ അവളെ മെരുക്കിയെടുക്കുവോ പെട്ടെന്ന്???

    1. അവളെ ശരിയാക്കിയെടുക്കാം ??

  19. Polichu,love sex add cheyy next partil

    1. Love um friendshippum pore

    2. എന്തിനാണ് നല്ല സ്റ്റോറിയെ മോശമാകുന്നത്

    3. Situation ആവിശ്യപെടുന്നുണ്ടെങ്കിൽ sex ഉണ്ടാവും ഇല്ലെങ്കിൽ ഉണ്ടാവില്ല.. not desided yet..

  20. ❤️❤️❤️

    1. ❤️❤️❤️

  21. തുടരു നിർത്തരുത് നല്ല രീതിയിൽ മുന്നോട്ട് പോകു… ഒരു നല്ല ഫിലിം കാണുന്ന പോലെ പോകുന്നുണ്ട്…. ഒത്തിരി വായനക്കാരുണ്ട്. കഴയുമെങ്കിൽ പേജ് കൂട്ടി വേഗം next part ഇടാമോ കട്ട waiting ആണ്…. അവസാന part വരെ വായിക്കുവാൻ ഞാൻ ഉണ്ടാവും ഇടയ്ക്ക് നിർത്തരുത് ഇതേ ഒള്ളു അപേക്ഷ

    1. ബ്രോ പേജ് കൂട്ടുന്ന കാര്യം ഞാൻ ആലോചിക്കാം… താങ്ക്സ്

  22. Machane…nalla gambheera kadha..nalla avatharana shyli….nalla idivett item…thudaranam…..aduttha bagham petten thanne varum alle????

    1. താങ്ക്സ് JK❤️

  23. അടിപൊളി…. ?????
    സൂപ്പർ സ്റ്റോറിട്ടോ..?????
    ????????
    ????????
    ❤️❤️❤️❤️❤️❤️❤️❤️
    ദീപു (mystery girl) ?
    വേദ ????
    Waiting for next part???????

    1. ???❤️❣️thanks

  24. കൊള്ളാം മച്ചാനെ….. അടിപൊളി…. നിർത്തരുത്… അടുത്തഭാഗം വേഗം തരോ…..

    1. വേഗം തരാം

  25. വിരഹ കാമുകൻ????

    കഥ പൊളിച്ചു അടുത്ത ഭാഗം വേഗം കാണുമല്ലോ അല്ലേ

  26. ?Good, pls continue and post as fast as u can. Best of luck

    1. I will and thank you

  27. sooper story bro

    please continue as fast as u can
    thank u .wish u all d best
    ?????

Leave a Reply

Your email address will not be published. Required fields are marked *