മൗനരാഗം 2 [sahyan] 965

മൗനരാഗം 2

Maunaraagam Part 2 | Author : Sahyan | Previous Part

 

“ആ ആടി.. ഇന്നി നീ അത് പറഞ്ഞ് നടക്ക്..
സ്നേഹം പോലും…..
കാണുമ്പോഴൊക്കെ എന്റെ മുതുകത്തു കയറി തബല വായിക്കുന്ന അവളോട്‌ എനിക്ക് സ്നേഹം ലെ..???
നിനക്കൊന്നും വേറെ പണിയില്ലെടി….
നിനക്കൊക്കെ അറിയോ സ്നേഹത്തോടെ ഒരു വാക്ക് എന്നോട് അവൾ സംസാരിച്ചിട്ടില്ല പോട്ടെ സ്നേഹത്തോടെ ഒരു നോട്ടം…. അത് പോലും കിട്ടിയിട്ടില്ല ആ അവളെ പിന്നെ ഞാൻ എങ്ങനെയാ സ്‌നേഹിക്കുന്നെ…അത് കൂടി പറഞ്ഞു താ…” ഞാൻ അങ്ങനെ വികാരഭരിതനായി സംസാരിക്കുന്നതിന്റെ ഇടയിൽ.. 

“ഇ അവസരത്തില്‍ ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്…. ഇ വണ്ടി ഞാനൊന്ന് റൗണ്ട് അടിക്കട്ടെ… പ്ലീസ്…..” ഹിരൻ എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ചെടുത്തകൊണ്ട് പറഞ്ഞു…

“മൈര്… ഫ്ലോ പോയി ഇന്നാ കൊണ്ടോയി തിന്ന്…” ഞാൻ കീ എടുത്തവന് കൊടുത്തു

“എന്നാ എടാ എനിക്കും കൂടെ….ഓടിക്കാൻ താ…” ടോണിയും..

“ഡേയ് രണ്ടുംകൂടെ അതിന്റെ പണി തീർത്തുതരോ….. ”

“ഡോണ്ട് വറി അളിയാ ഞങ്ങൾ ഇ പോളിറ്റിക്കിനിക് പഠിച്ചിട്ടുള്ളതാ അല്ലേടാ..?”
അതും പറഞ്ഞു അവർ രണ്ടുപേരും ചിരിച്ചു…

പിന്നെ അവരുടെ ടെസ്റ്റ്‌ ഡ്രൈവിങ് ഒക്കെ കഴിഞ്ഞു ഒരു വിധത്തിൽ യാത്ര പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു അതായത് ശ്രീലകത്തേക്ക് യാത്ര തിരിച്ചു….. അമ്മടെയും അമ്മാവന്റെയും പഴയ തറവാട് ആയിരുന്നു.. അമ്മാവൻ ആ വീട് പുതുക്കി പണിതു…അടിപൊളി സെറ്റപ് ആക്കിയിട്ടുണ്ട്
ദീപു ആയി വഴക്കായി തുടങ്ങിയപ്പോൾ ഞാൻ അധികം അവിടേക്കു പോകാറില്ല ഹോസ്റ്റൽ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട്…
അവള് ബാംഗ്ലൂരിൽ ഡിഗ്രി ചെയ്തിരുന്നപ്പോൾ മാത്രമായിരുന്നു പിന്നെയും ഞാൻ അവിടെ പോയിരുന്നത്…

ശ്രീലകത്തു എത്തി വണ്ടി പാർക്ക് ചെയ്ത ഇറങ്ങുമ്പോഴേക്കും വസുന്ധര അമ്മായി എന്റെ അടുത്തേക്ക് ഓടിയെത്തിട്ടുണ്ടായിരുന്നു
കണ്ടപാടെ എന്നെ എന്നെ ചേർത്ത് പിടിച് പരാതിയായി പരിഭവമായി

“വല്ലാതെ കോലം കേട്ടലോ അച്ചു നീ..? …. നല്ല വേദനയുണ്ടോ കുട്ടിയേ…?”

എന്റെ നെറ്റിയിൽ തൊട്ടുഴിഞ്ഞു അമ്മായി ചോദിച്ചു

“ഏയ് ഇതൊരു ചെറിയ പരിക്ക് അല്ലെ.. അമ്മുസേ.. നോക്കു മുറിഞ്ഞിട്ടുകൂടിയില്ല ”

“നീ അല്ലാതെ ആരേലും ആ സാധനത്തിന്റെ അടുത്തേക്ക് പോവോ അച്ചു………. അല്ലെല്ലേ അവൾക്കു ദേഷ്യം കൂടുതലാ ഒന്ന് പറഞ്ഞ രണ്ടാമത്തത്തിനു തല്ലും അതിന്റെ കൂടെ ജയേട്ടൻ ഓരോ അഭ്യാസങ്ങൾ അവളെ പഠിപ്പിക്കാൻ വിടല്ലേ….”

അത് പറഞ്ഞപ്പോഴാണ് ദീപു കളരിയാണ് നോട്ട് ദി പോയിന്റ്….ചെറുപ്പം മുതൽ പഠിച്ചതാ ഇപ്പോഴും ഇടക്ക് പ്രാക്ടീസ് ചെയുന്നതാ അവൾ….. ആ അവളുടെ അടുത്താണ് അവന്മാർ കനംതിരിവ്‌ കാണിക്കാൻ പോയത് തല്ലുകൊണ്ട് അവന്മാർ ചാവാതിരുന്നത് ഭാഗ്യം പക്ഷെ നാണംകെട്ടത് ഞാനായി… ,, ഹാ ചിലപ്പോ ഞാൻ ആയ കാരണമാകും അവള് തലക്കിട്ടു ഒന്ന് തന്നത്….അവൾക്ക് ഇപ്പോ എല്ലാരോടും ദേഷ്യമാണ് കൂടുതലും എന്നോട്… പക്ഷെ അവളുടെ എല്ലാ കുരുത്തക്കേടും സപ്പോർട്ട് ചെയുന്ന ഒരാളുണ്ട് ഇ വീട്ടിൽ ആരാണെന്നു അല്ലെ വേറെ ആരും അല്ല എന്റെ സ്വന്തം ‘അമ്മ തന്നെ ഇപ്പൊ തന്നെ കാണാം അവളെ കൊഞ്ചിച്ചു അകത്തിരിക്കുന്നുണ്ടാവും എന്റെ തല അവള് വെട്ടിയെടുത്താലും അയ്യോ വാള് പിടിച്ചു എന്റെ കുഞ്ഞിന്റെ കൈ വേദനിച്ചിണ്ടാവും എന്നാ എന്റെ ‘അമ്മ പറയുള്ളോ പാവം ഞാൻ ലെ….

The Author

239 Comments

Add a Comment
  1. ബ്ലാക്ക്‌ devil

    ഇനിയെങ്കിലും ഒന്നു അടുത്ത part എഴുതരുതോ??
    എത്ര നാളായിട്ടുള്ള waiting ആണ്….plz

  2. ഡ്രാക്കുള

    ബ്രോ ബാക്കി കൂടി ഇട് ബ്രോ

  3. Fan edition submitted

    1. അതോണ്ടായിരിക്കും പുള്ളി പിന്നെ തിരിഞ്ഞ് നോക്കാത്തത്, തന്നെക്കൊണ്ടൊന്നും പറ്റില്ലെടോ

  4. Pls continue man

  5. Bro ee katha drop cheyto.updates vallatum ndo.waiting

  6. machanee bakki ezuthunnille..onnu bakki ezuthu…allgil commentinu replay engilum tharu…

  7. യക്ഷി ഫ്രം ആമ്പൽക്കുളം

    Ee ആളിൻ്റെ എന്തെങ്കിലും വിവരം അറിയാവുന്നവർ comment down.

    ഇനി തിരിച്ചു വരുമോ പുള്ളി

  8. യക്ഷി ഫ്രം ആമ്പൽക്കുളം

    Bro ബാക്കി part എഴുതാം എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ…

    സമയം കിട്ടുമ്പോൾ ഒന്ന് കുറിച്ചുകൂടെ…

    ???

  9. Bro any updation
    Bro story paathivayikk upekshikkallee??

  10. Bro any updation
    Bro ee story paathivayikk upekshikkallee??

  11. Any updates

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Bro comments vallathum kaanunnundo

    Any updation??

  13. Enthelum Problem indavum ariyam…. ennalum oru update thannu po bhai ….katta waiting aanu….

  14. Bro enthaaayi??
    Any updation

  15. അപ്പുക്കുട്ടൻ

    Bro plss keep updation plss

  16. Any updation

  17. മാലാഖയുടെ കൂട്ടുകാരൻ

    എന്താണ് പ്രശ്നം എന്ന് ഒന്ന് പറഞ്ഞു കൂടെ

  18. താനൊക്കെ എന്തിനാടോ ഇതുപോലെ ഓരോന്ന് തുടങ്ങിയിടുന്നത് തീർക്കാൻ വയ്യെങ്കിൽ
    ₹₹#&&%₹₹#&@

  19. പാതിക്ക് വെച്ച് നിർത്തല്ലെ ബ്രോ
    Pls continue

    1. Oru paavam snehithan

      Bro kure aayille update cheyy enthenkilum problem undenkil

  20. കഥകളെ സ്നേഹിക്കുന്നവൻ

    എഴുതിയ അത്രയും ഇട് ബ്രോ
    ഇനിയും wait ചെയ്യാൻ വയ്യ.
    വേദ ക്ക് അച്ചുവിനെ ഇഷ്ടമല്ലേ .
    Sad ending ഇടല്ലെ plsss

    Waiting for next part.

  21. Bro please Continue

  22. Broi baaki undakumo? ??

  23. അപ്പുക്കുട്ടൻ

    Bro bakki ille??

  24. bakki part eppol varum???
    onnu update please

  25. ബാക്കി വന്നില്ലല്ലോ ബ്രോ

  26. Sahyan bro,
    ഇങ്ങനെ നീടുപോയ കഥ മറന്നു പോവും ???
    പിന്നെ പെട്ടെന്ന് ഒരു ദിവസവന്ന് ക്ലൈമാക്സ്‌ ഇടലേട്ടാ….??

  27. മാഷേ ഒന്ന് ഇതിന്റെ ബാക്കി എഴുത്… പ്ലീസ്

  28. ???…

    The feel…

    ബ്രോ അടുത്ത പാർട്ട്‌ വരുന്നില്ലേ ?..

    2 മാസത്തിനടുത്തായല്ലോ..

    നല്ലൊരു കഥയായിരുന്നു…

    അതിങ്ങനെ ഇടയ്ക്കു വച്ച് അവസാനിപ്പിക്കരുത് ???…

    തങ്ങളുടെ സമയക്കുറവ്, ആരോഗ്യപ്രശ്നം ഇത് മൂലമാണെങ്കിൽ..

    സമയം കിട്ടുമ്പോൾ ഇ കഥ തുടരണമെന്ന് അപേക്ഷിക്കുന്നു..

    All the best 4 your story…
    Waiting 4 nxt part..

Leave a Reply

Your email address will not be published. Required fields are marked *