മായ ലീലകൾ [മായ] 253

“ഇത് ചേച്ചിയുടെ വക അല്ല കേട്ടോ” വിമൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. ” അയ്യടാ മോനെ ഞാൻ ഇതൊന്നും ഇടില്ല..

ഓടിക്കോ ” അത് മേടിച്ചു കവറിൽ വെച്ചിട്ട് ഞാൻ പറഞ്ഞു. അവൻ പിന്നെയും അതെടുത്തു ” പ്ലീസ് ഒരിക്കൽ ഇട് ഞാൻ ഒന്ന് കാണട്ടെ” “നടക്കില്ല മോനെ. നിനക്കെന്നെ അറിയാലോ “ഞാൻ വീണ്ടും എടുത്ത് വെച്ചോണ്ട് പറഞ്ഞു.

“ഒരു തവണ മതി.. ഒരേ ഒരു തവണ പ്ലീസ് ” അവൻ എന്റെ കവിളിൽ പിടിച്ചു കെഞ്ചി.. പെട്ടെന്ന് ഞാൻ അത് പ്രതീക്ഷിച്ചില്ല.. “ശരി ഒരു തവണ. പിന്നെ പറയരുത് കേട്ടല്ലോ ”
“ആയിക്കോട്ടെ” വിമൽ തലയാട്ടി..

ഞാൻ അത് കയ്യിൽ എടുത്തു. വിമലിന് എതിരായി തിരിഞ്ഞ് നിന്ന് ഇട്ടിരുന്ന ടീ ഷർട് ഊരി നൈറ്റി ഇട്ടു.. വളരെ നൈസ് ആയിട്ടുള്ള ഒരു ഡ്രസ്സ്‌ ആയിരുന്നു അത്.. ഇട്ടപ്പോൾ തന്നെ നല്ല സുഖം.. തൂവൽ സ്പർശം പോലെ..

അവൻ കണ്ണെടുക്കാതെ നോക്കി നിന്നു . തുണി നേർത്തതായിരുന്നതിനാൽ ഇട്ടിരുന്ന പിങ്ക് ബ്രാ തെളിഞ്ഞു കാണാമായിരുന്നു. വിമലിന് എന്തൊക്കെയോ ചെയ്യണം എന്നുണ്ടായിരുന്നു. അവനിൽ ചില മാറ്റങ്ങൾ ഒക്കെ ഉണ്ടായപോലെ.

അധികം നേരം അങ്ങനെ അവനെ കാഴ്ച കാണിക്കാതെ ഞാൻ നൈറ്റി മാറി ടീഷർട് എടുത്തിട്ടു. “വല്ലാത്ത ചെയ്ത്തായി പോയി” ഒരു നെടുവീർപ്പിട്ടുകൊണ്ട് അവൻ പറഞ്ഞു..

“മോൻ പോയി കുളിച്ചു ഫ്രഷ് ആകു. നമുക്ക് ഫുഡ്‌ കഴിക്കാം” അവനെ കുളിക്കാൻ പറഞ്ഞു വിട്ടു ഞാൻ പുറത്തേക്ക് പോയി. അങ്ങനെ അന്നും പതിവ് പോലെ ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിഞ്ഞ് റൂമിൽ വന്നു സംസാരിച്ചുകൊണ്ടിരുന്നു.. അന്ന് അവന്റെ പഴയ കാമുകിയുടെ കഥ പറയുവാരുന്നു..

The Author

5 Comments

Add a Comment
  1. തുടക്ക൦ കണ്ടിട്ടു് അമ്മായപ്പന് പണിയാകുമെന്ന് തോന്നുന്നു

  2. Bakki poratte❤️

  3. നന്ദുസ്

    സൂപ്പർ. നല്ല തുടക്കം.

  4. വാത്സ്യായനൻ

    കൊള്ളാം, നല്ല തുടക്കമാണ്. തുടരൂ. 👍

Leave a Reply

Your email address will not be published. Required fields are marked *