മായ ലീലകൾ 2 [മായ] 128

അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം വിമലിന്റെ ബർത്തഡേയുടെ തലേന്ന് ഞങ്ങൾ ടൗണിൽ പോയി കേക്കും മറ്റു സാധനങ്ങളും വാങ്ങിയതിന് ശേഷം അവനു ഡ്രസ്സ് എടുക്കാനായി ഒരു തുണിക്കടയിൽ കയറി. എന്റെ വകയായി ഒരു ഷർട്ട്‌ ഞാൻ എടുത്തു. അവൻ എനിക്ക് ഒന്നും വേണ്ടേ എന്ന് ചോദിച്ചു.

ഞാൻ വേണ്ടാന്ന് പറഞ്ഞെങ്കിലും അവൻ വിട്ടില്ല വാങ്ങിയേ പറ്റു എന്ന് പറഞ്ഞു നിർബന്ധിച്ചു. എങ്കിൽ ഒരു ടീഷർട്ടും ഷോർട്സും എടുക്കാമെന്ന് ഞാൻ അവനോട് പറഞ്ഞു. “എപ്പോഴും ഇതൊക്കെ തന്നെ അല്ലെ ഇടുന്നെ നമുക്കൊന്ന് മാറ്റി പിടിക്കാം” എന്നും പറഞ്ഞു വിമൽ വീട്ടിൽ ഇടനായിട് ഇറക്കം കുറഞ്ഞ കുറച്ചു ഫ്രോക്കുകൾ അവന്റെ ഇഷ്ടപ്രകാരം വാങ്ങി.

അവനു വേണ്ടി എന്റെ പല കാര്യങ്ങളിലും ഞാൻ കോംപ്രമൈസ് ചെയ്യുന്നല്ലോ എന്നോർത്തപ്പോ എനിക്ക് തന്നെ അത്ഭുതം ആയി. തിരികെ വീട്ടിൽ എത്തി ഫുഡ്‌ ഒകെ കഴിഞ്ഞു അവൻ പോയി കിടന്നു. ഞാൻ കുളിച്ച് അവൻ വാങ്ങിയ ഒരു ഫ്രോക്ക് എടുത്തിട്ടിട്ട് റൂമിൽ ചെന്നു. കൃത്യം മുട്ടിനു മുകളിൽ വരെ ഉള്ളു അതിന്റെ ഇറക്കം. അവൻ എന്നെ അടി മുടി നോക്കികൊണ്ടിരുന്നു. ഞാൻ അവന്റെ ചുണ്ടത് ഒരു ഉമ്മ കൊടുത്തിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു റൂമിന്റെ പുറത്തേക്ക് പോയി കേക്ക് ഒക്കെ സെറ്റ് ചെയ്തു.

കൃത്യം 12 മണി ആയപ്പോൾ തന്നെ ഞങ്ങൾ കേക്ക് കട്ട്‌ ചെയ്തു ബർത്ഡേയ് വിഷ് ചെയ്യാൻ ഫ്രണ്ട്‌സ് ഒകെ വിളിച്ചു. എല്ലാ വർഷവും പതിവുള്ളതാണ് ആ വിളികൾ, അവരെന്നോട് ചോദിച്ചു ബർത്ഡേയ് ആയിട്ട് അവനു സ്പെഷ്യൽ ഗിഫ്റ്റ് ഒന്നും കൊടുത്തില്ലേയെന്ന്. “കൊടുക്കണം” ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. അങ്ങനെ എല്ലാരുമായി സംസാരിച്ചു വച്ചു..

The Author

2 Comments

Add a Comment
  1. പൊന്നു.🔥

    ഈ പാർട്ടും സൂപ്പർ…..🥰

    😍😍😍😍

  2. വാത്സ്യായനൻ

    കൊള്ളാം, ഭാര്യാഭർത്താക്കന്മാരുടെ കളി ഇൻ്ററസ്റ്റിങ് ആയി എഴുതുക എന്നതൊരു കഴിവാണ്. അതു സാധിച്ചിരിക്കുന്നു, തുടരട്ടെ! 👍

Leave a Reply

Your email address will not be published. Required fields are marked *