ദിവസങ്ങൾ വീണ്ടും കടന്ന് പോയി..
കല്യാണം പ്രമാണിച്ചു രാഹുൽ എത്തിയിട്ടുണ്ട്. ഞങ്ങൾ കാണാൻ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്..
അങ്ങനിരിക്കെയാണ് വിമലിനു കമ്പനി ആവശ്യത്തിനായി ചെന്നൈക്ക് പോകണം എന്ന് അറിയുന്നത് പോയാൽ 2 ദിവസം കഴിഞ്ഞേ വരൂ. ഈ അവസരം മുതലാക്കാൻ ഞങ്ങൾ തീരുമാനിച്ചു..
നേരത്തെ ഉണ്ടായിരുന്ന ജോലി നിർത്തി ഇപ്പോൾ ഞാൻ വെറുതെയിരിക്കുകയാണ്.
പുതിയ ജോലിക്കു വേണ്ടി ശ്രമിക്കുന്നുണ്ട്.. അങ്ങനെ വിമൽ ചെന്നൈയിൽ പോകുന്ന അന്ന് തന്നെ എറണാകുളത്തു ഒരു ഇന്റർവ്യൂ ഉണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു.. സാദാരണ അങ്ങനെ ഉണ്ടാകുമ്പോൾ ഞങ്ങൾ 3 പേരും കൂടിയാണ് പോകാറുള്ളത്..
ഇത്തവണ കൊച്ചിനെ വീട്ടിൽ ഏല്പിച്ചിട് ഞാൻ ഒറ്റയ്ക്കു പൊക്കോളാം എന്ന് അവനോട് പറഞ്ഞു സമ്മതിപ്പിച്ചു.
അങ്ങനെ ആ ദിവസം വന്നെത്തി വിമൽ തലേന്ന് രാത്രി തന്നെ പോയിരുന്നു.
ഞാൻ രാവിലെ എണീറ്റു കുളിച്ചു കൊച്ചിന് പാല് കൊടുത്തു അതിനു ശേഷം ഒരു ടോപ് ഉം ജീൻസും എടുത്ത് ഇട്ടു, എനിക്കതാണ് ഇഷ്ടം.. അങ്ങനെ ഞാൻ വീട്ടിൽ നിന്നു ഇറങ്ങി രാഹുലിനെ വിളിച്ചു. അൽപ സമയത്തിനകം ഒരു കാറു വന്നെന്റെ മുന്നിൽ നിന്നു. ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ ഇരുന്ന് രാഹുൽ വിളിച്ചു.. ഞാൻ അകത്തേക്ക് കേറി.. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു വണ്ടിയിൽ…
മനു.. അവനാണ് വണ്ടി ഓടിക്കുന്നത്..
“നീ വരുന്ന കാര്യം പറഞ്ഞില്ലല്ലോടാ” ഞാൻ ഞെട്ടൽ മാറാതെ മനുവിനോട് ചോദിച്ചു..
“എല്ലാം പെട്ടെന്നുള്ള തീരുമാനം ആരുന്നു”
Seems a real story!
ഏറെക്കുറെ 😂
ലീലാവിലാസങ്ങൾ തുടരട്ടെ