മഹേഷിന്റെ കൂടെ ഞാൻ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു.. കെട്ടാൻ പോകുന്ന കുട്ടിയെ വിളിച്ചു അവളോട് സംസാരിച്ചു..
അങ്ങനെ ഒരു 8 മണി ഒകെ കഴിഞ്ഞു കുപ്പികൾ പൊട്ടിച്ചു തുടങ്ങി.. മനു ആണ് ഒഴിക്കുന്നത്.. മനുവും രാഹുലും നല്ല ടാങ്കുകൾ ആണ് എത്ര കുടിച്ചാലും പയറുപോലെ നിക്കും.. വിമലും മഹേഷും അത്ര പോരാ.. കുറച്ചു കഴിയുമ്പോ അവർ വീഴും..
കുപ്പി പൊട്ടിച്ചു എല്ലാർക്കും ഒഴിച്ചു.. ഒരു ഗ്ലാസ് എന്റെ നേരെയും നീട്ടി..
ഞാൻ വിമലിനെ നോക്കി..
“നീ അവനെ നോക്കണ്ട ഇന്ന് ഞാനാ തീരുമാനിക്കുന്നെ നീ അടിക്കു” മഹേഷ് പറഞ്ഞു..
വിമൽ തലയാട്ടി.. ഞാൻ പിന്നെ ഒന്നും നോക്കിയില്ല അത് വാങ്ങി.. എല്ലാരും ചിയേർസ് പറഞ്ഞു അടി തുടങ്ങി.. എല്ലാം വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്കോച്ച് ആണ്..
സമയം പൊയ്ക്കൊണ്ടിരുന്നതിനൊപ്പം കുപ്പികളും തീർന്നു വന്നു.
വീണ്ടും പൊട്ടിക്കാൻ തുടങ്ങിയപ്പോ ഞാൻ മനുവിനോട് പറഞ്ഞു “എടാ എനിക്ക് ഒന്ന് വാഷ്റൂം പോകണം..എവിടയാടാ”
ഒരു കോൺറിലേക്ക് കൈ ചൂണ്ടി അവൻ കാണിച്ചു തന്നു..
ഇരുന്നിടത് നിന്നും എണീറ്റപ്പോഴാണ് മനസ്സിലായത് തലയ്ക്കു പിടിച്ചു തുടങ്ങിയിരിക്കുന്നു.. എങ്കിലും ഞാൻ കൂൾ ആയി നടന്നു..
ബാത്‌റൂമിൽ പോയി മുള്ളിയിട്ടു തിരികെ പുറത്തിറങ്ങി ലെഗ്ഗിൻസ് വലിച്ചു നേരെ ഇട്ടു.. അപ്പോഴേക്കും അടുത്ത കുപ്പി പൊട്ടിച്ചു അവന്മാര് അടി തുടങ്ങി..
ഞാൻ അതിൽ കൂടിയില്ല ഒരു ബിയർ എടുത്തു ഞാൻ ലിവിങ് റൂമിലെ സോഫയിൽ പോയി ഇരുന്നു..
സമയം കടന്നു പോയി.. വിമലും മഹേഷും ഏറെക്കുറെ ഓഫായി വീണു.. ഞാൻ ബിയർ കുപ്പി തീർത്തിട്ട് സോഫയിൽ കിടന്നായിരുന്നു.. അത്യാവശ്യം കിക്ക് ആയി.. മനുവും രാഹുലും അവിടിരുന്നു സിഗെരെറ്റ് വലിക്കുന്നുണ്ട്.. എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വീണു.
Seems a real story!
ഏറെക്കുറെ 😂
ലീലാവിലാസങ്ങൾ തുടരട്ടെ